പത്താം ? തീയാട്ട് [Sajith] 217

ജാത തനിക്ക് നേരെ വരുന്നത് കണ്ട പ്രിൻസി വേഗം ഓഫീസിൽ കയറി വാതിൽ അടച്ചു. ഓഫീസിന് മുന്നിലെത്തിയവർ അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. പിരിഞ്ഞ് പോയ മറ്റേ സംഘം ക്ലാസുകളെല്ലാം തന്നെ അടപ്പിച്ചു കഴിഞ്ഞു. അതിനു ശേഷം കുത്തി ഇരുന്നു ജയ് വിളിക്കുന്നവരുടെ കൂടെ അവരും കൂടി.

 

കോളേജിലെ സംഘർഷാവസ്ഥ വിളിച്ച് പറഞ്ഞതോടെ എസ് ഐ ആൻ്റണിയുടെ കീഴിൽ ഒരു കൂടം പോലീസുകാർ കോളേജിലേക്ക് പഞ്ഞു. 

 

ഗേറ്റിന് മുന്നിലെത്തിയപ്പഴാണ് അവർക്ക് കാര്യം മനസിലായത്. സംഗതി സീനാണെന്ന്. അവരാകെ കുഴഞ്ഞു. പരാതി കിട്ടിയ പക്ഷം അകത്ത് കയറി അന്വേഷിക്കാതെ പറ്റില്ല. കുട്ടികൾ മാറാതെ അകത്തൊട്ടു കയറാനും പറ്റില്ല. ആകെ കുഴഞ്ഞു. ഒരു അനുരജ്ഞനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളുടെ നേതാക്കളെ സസ്‌പെൻഷൻ മാറ്റി തിരികേ എടുത്തില്ലേൽ ഗതി ഇനിയും വഷളാവുമെന്ന് വെല്ലു വിളിച്ചു. സ്വധവേ മുൻകോപക്കാരനായ ആൻ്റണിക്ക് അവരുടെ സംസാരം കേട്ടതും പൊളിഞ്ഞു വന്നു. ഓരോരുത്തരെയായി അയാൾ നോട്ട് ചെയ്തു. ഫോണിൽ ഫോട്ടോ പിടിച്ചു. 

 

പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും പ്രിൻസി വാതിൽ തുറന്നില്ല. മുദ്രാവാക്യത്തിൻ്റെ മട്ടുമാറി തുടങ്ങി. പ്രിൻസിക്കും അയാളുടെ വീട്ടിൽ കുഴിയിൽ കാലു നീട്ടി ഇരിക്കുന്ന മത്തിക്കും വരെ വയറ് നിറച്ച് കേക്കണ്ടി വന്നു. അവരെങ്ങാൻ തുമ്മി തുമ്മി കുഴിയിലേക് പോയാൽ മുഴുവൻ ഉത്തര വാദിത്വവും വിദ്യാർത്ഥി ഐക്യത്തിനായിരിക്കും. പെൺകുട്ടികളൊക്കെ ചെവിയും പൊത്തി പോയി. പ്രിൻസിക്ക് ഒരേ സമയം നല്ല ദേഷ്യവും പേടിയും വരുന്നുണ്ട്. അവരോട് രണ്ട് പറയണമെന്നുണ്ട് പക്ഷെ ആകെ കുട്ടികൾ ഇളകി ഇരിക്കുന്നത് കൊണ്ട് പുറത്ത് പോവാനൊരു പേടിയുമുണ്ട്. 

 

പ്രിൻസി ഇടയ്ക്കൊന്ന് ജനലിലൂടെ വെളിയിലേക്ക് നോക്കി. ചീത്ത വിളിക്കുന്നവരിൽ ചിലരെ ഒക്കെ നോട്ട് ചെയ്തു വെച്ചു. കുറചു സമയമായിട്ടും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് ജയ് വിളിക്കുന്നവരിൽ നിന്ന് രണ്ട് യുണിയൻ ഭാരവാഹികൾ എഴുന്നേറ്റ് ജോർജ് സർനെ കണ്ടു. പ്രൻസിയോട് സംസാരിക്കണമെന്ന് പറഞ്ഞു. സാർ ആദ്യം തന്നെ അവരെ രണ്ട് പറഞ്ഞിടാണ് സംസാരിക്കാൻ തുടങ്ങിയത്. ഒരു അധ്യാപകനോട് ഇങ്ങനെയാണോ സംസാരിക്കുക എന്ന് ചോദിച്ചു. സസ്പെൻ്റ് ചെയ്തത് ശരിതന്നെ പക്ഷെ അതിന് തെറിവിളിക്കുന്നത് എവിടുത്തെ സംസ്കാരമാണ്. 

 

ആദ്യം അവരോട് മിണ്ടാണ്ടിരിക്കാൻ ആവശ്യപ്പെട്ടു ഇല്ലങ്കിൽ പ്രിൻസി തന്ന സസ്പെൻഷൻ ഡിസ്മിസലിൽ എത്തിക്കുമെന്ന് ജോർജ് സർ പറഞ്ഞു. 

 

സാറിനെ ചെറിയ പേടിയുള്ളത് കൊണ്ടും…, എല്ലാ തരം ജോളിക്കും കൂടെ നിൽക്കുന്നതോണ്ടുള്ള ബഹുമാനത്തിൻ്റെ പൊറത്തും അവര് വേഗം തഴേക്ക് പോയി എല്ലാവനോടും മിണ്ടാരിക്കാൻ പറഞ്ഞു.

 

എല്ലാവരും സൈലൻ്റായി. അഞ്ചുമിനിറ്റ് കഴിഞ്ഞതും ജോർജ് സർ ഇറങ്ങി വന്നു.

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.