പത്താം ? തീയാട്ട് [Sajith] 217

അന്ന് ഉച്ചയ്ക്ക് ശേഷം സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള പ്രിൻ്റ് ഷീറ്റ് നോട്ടീസ് ബോർഡിൽ തൂങ്ങി. അനസും സജാദുമടക്കം കണ്ടാലറിയുന്ന മുപ്പത്തിരണ്ട് പേർക്കെതിരെ സസ്പെൻഷൻ ഓർഡർ ഉണ്ടായിരുന്നു. 

 

നിമിഷ നേരം കൊണ്ട് അത് അനസിൻ്റെ ചെവിയിലെത്തി. ഒടനെ യൂണിറ്റിൽ വിളിച്ചു സ്ട്രൈക്കിന് ആഹ്വാനം ചെയ്തു. രണ്ടുഭാഗത്തും തട്ടുകേട് ഉണ്ടായതിനാൽ…, ഒരു വിദ്യാർത്ഥി ഐക്യ പ്രതിഷേധമാണ് ഒരുക്കു കൂട്ടിയത്. പറഞ്ഞത് വെച്ച് ഫോർത്ത് ഫ്ലോറിൻ്റെ അറ്റത്തുള്ള ലാബ് മുതൽ അവര് അടപ്പിക്കാൻ തുടങ്ങി. 

 

അപ്പു ലാബിൽ പ്രാക്ടിക്കൽ ചെയ്ത് കാണിക്കുമ്പോഴാണ് വിദ്യാർത്ഥികൾ ക്ലാസിലേക്ക് കടന്നു വന്നത്. കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ തന്നെ അപ്പു ലാബ് പൂട്ടി ഇറങ്ങാമെന്ന് ഉറപ്പ് കൊടുത്തു. അവരോട് വാദിക്കാനോ പ്രിൻസിയുടെ നിർദ്ദേശം ലഭിക്കുന്നത് വരെ കാക്കാനോ ആവുമായിരുന്നില്ല. കുട്ടികളാകെ ഇളകി ഇരിക്കുകയാണ്. പുറകിൽ നിന്ന് പിരികേറ്റി കൊടുകാൻ നേതാക്കളും. 

 

അപ്പൂനെന്താ നേരത്തേ പോവാൻ പറ്റിയാൽ അത്ര നല്ലത്. അവൾ ലാബടച്ചു സ്റ്റാഫ്റൂമിലേക്ക് നടന്നു. ഒന്നിന് പുറകെ ഒന്നായി ക്ലാസുകൾ അടപ്പിക്കാൻ തുടങ്ങി. പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഫാക്കൽറ്റികളെ ക്ലാസിൽ നിന്ന് പുറത്താക്കി വിദ്യാർത്ഥികളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. 

 

ഇതെല്ലാം കണ്ട് നിന്നിരുന്ന പ്രിൻസിപ്പൽ രംഗം കൂടുതൽ വഷളാവുകയാണെന്ന് മനസിലാക്കി പോലീസിനെ വിളിച്ചു. പുള്ളി മനസീകാണുമ്പൊ ചെക്കമ്മാര് കൊമ്പത്ത് കാണുമല്ലോ. ഗേറ്റടപ്പിച്ചു. നൂറോളം വരുന്ന പിള്ളേറ് ഗേറ്റിൻ്റെ അവിടെ തടിച്ച് കൂടി. പോലീസിന് ഇനി അകത്തു കടക്കണമെങ്കിൽ ഒരു വലിയ ഫോർസിനെ തന്നെ ഇറക്കണ്ടി വരും. അത് റിസ്കാണ് അങ്ങനെ സംഭവിച്ചാൽ ജീവഹാനി വരെ ഉണ്ടാവാം. 

 

പിന്നെ ജലപീരങ്കി ഒന്നും കൊണ്ടരാൻ നമ്മടെ സർക്കിളിലെ പോലീസിന് പാങ്ങില്ലാത്തോണ്ട് രക്ഷപ്പെട്ടു. ആ കുന്നിൻ മുകളിലേക് പീരങ്കി കൊണ്ട് വെടിവെക്കാൻ വന്നാൽ ഉണ്ട ആകാശത്തേക്കേ പോവൊള്ളു എന്നത് മറ്റൊരു സത്യം. 

 

ക്ലാസുകൾ മുക്കാലും അടച്ച് കഴിഞ്ഞു. ജോർജ് സർ ഇത് മുൻകൂട്ടി മനസിലാക്കിയത് കൊണ്ട് ഉച്ചകഴിഞ്ഞ് പുള്ളി ക്ലാസിലേക്കേ കയറിയില്ല. കൊക്കെത്ര കൊളം കണ്ടതാ. ജാത സംഘം രണ്ട് കൂട്ടമായി പിരിഞ്ഞു. ഒരു കൂട്ടം ഓഫീസിന് മുന്നിലേക്ക് നടന്നു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.