പത്താം ? തീയാട്ട് [Sajith] 217

കുഞ്ഞൂട്ടൻ പതിയെ കൊണ്ടുവന്ന പൊതികൾ രണ്ടും പുറത്തെടുത്തു. സെമീലിനെ വിളിചു. അവനും കഴികാനിരുന്നു. പൊതി തുറന്ന് കപ്പയൊന്ന് ഉടച്ചു. അതിലേക്ക് ചോറ്റുപാത്രത്തിലെ മീൻ കറി കമത്തി കഴിച് കൊണ്ടിരുന്നു. 

 

കഴിപ്പ് കഴിഞ്ഞ് കുപ്പിയിലെ വെള്ളം കൊണ്ട് കൈയ്യും കഴുകി അത്യാവശ്യം കുടിക്കുകയും ചെയ്തു. 

 

കുറച്ചു സമയം കൂടി അതിന് മുകളിലിരുന്ന് കുന്നുകളും മലകളും കണ്ടാസ്വദിച്ചു. 

 

വൈന്നേരം ആയപ്പോഴേക്ക് രണ്ടാളും കൂടി താഴേക്ക് ഇറങ്ങിയിരുന്നു.

****************

 

ചുങ്കത്തറ

***********

 

മഴയായതോണ്ട് അപ്പു അതികം പുറത്തേക്കൊന്നുൽ ഇറങ്ങിയില്ല. ഇന്ദിരാമ്മയേയും സഹായിച്ച് വീട്ടിൽ തന്നെ കൂടി. 

 

ഇടക്ക് പറമ്പിലേക്കൊക്കെ ഒന്ന് ഇറങ്ങി. അച്ഛൻ്റെ അസ്ഥി തറയിൽ മഴവെള്ളം വീണ് ഞാവൽ കറയൊക്കെ ഇളകി പോയിരുന്നു. ഒരു ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് അതെല്ലാം ഒരച്ച് കളഞ്ഞു. എന്നിട്ട് ഇന്ദിരാമ്മയേയും കൂട്ടി അസ്ഥിതറയ്ക്ക് നാല് ഭാഗത്ത് ചെറിയ കാല് നാട്ടി ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടി. 

 

ഇനി മഴവെള്ളം വീണ് വിളക്ക് അണഞ്ഞ് പോവില്ല. 

 

പറമ്പിലെ പയറും വെണ്ടയുംമെല്ലാം പറിച്ചു. ചായ്പ്പിന് മുകളിൽ പടർന്നു കിടക്കുന്ന വലിയ രണ്ട് മത്തൻ പറിച്ചു. ഒരെണ്ണം മാലിനി ചേച്ചിക്ക് കൊടുത്തു. 

 

കുളം ഒന്ന് വൃത്തിയാക്കി. അച്ഛനുണ്ടായിരുന്ന കാലത്ത് എപ്പഴും ഒച്ചയും ബഹളവുമായിരുന്നു. എന്നും കുളത്തിലൊരു കുളി പതിവുള്ളതാ. അമ്മയും അച്ഛനും അപ്പുവും. പിന്നെ കുഞ്ഞൂട്ടൻ വന്നപ്പഴാണ് കുളത്തിനൊക്കെ ഒരു ഓളം വന്നത്. 

 

പടവിലൊക്കെ ആകെ പായല് പറ്റിപിടിച്ച് കയറി. കൈക്കോട്ട് ഉപയോഗിച്ച് പായലെല്ലാം നീക്കി വെള്ളമൊഴിച്ച് കഴുകി. പടവുകളിൽ നിന്ന് കുളത്തിലേക്ക് കിടക്കുന്ന പൊന്തക്കാടൊക്കെ വെട്ടി തെളിച്ചു. 

 

പണിയെല്ലാം വൈകും നേരത്തോടെ തീർത്തു. ഇടയ്ക്ക് ഇന്ദിരാമ്മയും കൂടി കൊടുത്തു. 

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.