“”എന്താ അപ്പൂ ഒരു മുന്നറിയിപ്പും ഇല്ലാണ്ട്…””,””വരണ കാര്യം ഒന്ന് വിളിച്ച് പറഞ്ഞ് കൂടി ഇല്ലല്ലോ…””,
“”ഒന്നും പറയണ്ട ചേച്ചീ..””,””കോളേജ് ഇലക്ഷനായിരുന്നു..””,””അതിൻ്റെ കഷ്ടി ഒരു ദിവസത്തെ ലീവിനാ പോന്നെ..””,””ഇന്ദു ഇവടെ എന്തേലും കുരുത്തക്കേട് ഒപ്പിക്കണുണ്ടോന്ന് അറിയാംമ്മേണ്ടി പോന്നതാ…””,
“”അയ്യ എന്തൊരു ച്നേഹം…””,
മാലിനി ചേചിയുടെ പുറകിൽ നിന്ന് ഇന്ദിരാമ്മ പറഞ്ഞു. അത് കേട് അവര്‍ രണ്ടും ചിരിച്ചു.
മാലിനി ചേച്ചി അപ്പൂനെ അകത്തേക്ക് വിളിച്ചു.
“”നിനക്കെന്നാ വരുമ്പൊ കുഞ്ഞൂട്ടനേം കൂടെ കൂട്ടായിരുന്നില്ലേ…””,
അകത്തെത്തിയതും ഇന്ദിരാമ്മ ചോദിച്ചു.
“”ഓഹ് ഞാൻ വിളിച്ചതാ..””,””അവൻ എവെടെങ്ങാണ്ട് പോയി കെടക്കാ…””,””ഫോണെടുക്കണില്ല…””,
“”മ്മം…””,
“”അല്ലേലും ഇന്ദൂന് നമ്മളെ ഒന്നും പറ്റൂല മാലിനി ചേച്ചി…””,””കുഞ്ഞൂട്ടനെ ഒക്കെ മതി…””,
അപ്പു ഇന്ദിരാമ്മയെ ഒന്നു കളിയാക്കി. അതിന് ഇന്ദിരാമ്മ അവളെ ഒന്ന് ചുണ്ട് കോട്ടി പുശ്ചിച്ചു.
“”ആണങ്കീ കാണക്കായി പോയി….””,””അവനും എൻ്റെ കുട്ടിയാ…””,””അസൂയപ്പെട്ടിട്ട് ഒരു കാര്യോം ഇല്ല…””,
“”ഓഹ് പിന്നേ…””,””ഒന്ന് പോ ഇന്ദൂസേ..””
അപ്പു ഒരു കള്ള പരിഭവം കാട്ടി തിരിഞ്ഞിരുന്നു. അവരുടെ ഓരോ കളികൾ കണ്ട് മാലിനിചേച്ചി ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു.
ചായകുടിയെല്ലാം കഴിഞ്ഞു. കൊണ്ടുവന്ന ബേക്കറികൾ കുട്ടികൾക്ക് കൊടുത്ത് അപ്പുവും ഇന്ദിരാമ്മയും തിരികേ വീട്ടിലേക്ക് ഇറങ്ങി. പോവെണ്ടെന്നോക്കെ മാലിനി ചേച്ചി പറഞ്ഞെങ്കിലും അവര്‍ അത് കേട്ടില്ല…
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..