വലിയൊരു ശബ്ദത്തോടെ ബോധമില്ലാ പാപ്പി വെള്ളത്തിൽ പോയി വീണു. അനി അവനെ വലിച്ച് നിലയുള്ള ഭാഗത്തേക്കാക്കി. അടുത്തത് മൂന്നാളും കൂടി കിളി പാറി ഇരിക്കുന്ന ശരത്തിനെയാണ് നോക്കിയത്. എന്തോ പന്തികേട് മണത്ത ശരത്ത് എഴുന്നേറ്റ് ഓടാൻ നോക്കി. ഒറ്റ ചാട്ടത്തിന് ലിജിൻ അവൻ്റെ പൊറത്ത് കയറി ഇരുന്നു. കുഞ്ഞൂട്ടനും ജോൺസനും കൂടി അവൻ്റെ കുപ്പായവും ഊരി. ഫുൾ ദാരിദ്ര്യം അവൻ്റെ നെറ്റ്പ്ലേ വെച്ച് മീനെ പിടിക്കാമായിരുന്നു. പാപ്പിയെ തൂക്കി എറിഞ്ഞപോലെ ശരത്തിനേയും വെള്ളത്തിലിട്ടു.
അത് കഴിഞ്ഞ് കുഞ്ഞൂട്ടനും ജോൺസനും ലിജിനും ഡ്രസൂരിവെച്ചു. ചെറിയൊരു മഴക്കോള് കാണുന്നുണ്ടായിരുന്നു. ഊരിവെച്ചിരുന്ന കുപ്പായങ്ങളെല്ലാം രണ്ട് കവറിലാക്കി പാറയുടെ പൊത്തിനകത്ത് തിരികി കയറ്റി. ഇനി മഴപെയ്താലും കൊഴപ്പില്ല.
ലിജിനും ജോൺസനും കൂടി വെള്ളത്തിലേക്കിറങ്ങി. കുഞ്ഞൂട്ടൻ അടുത്തുള്ള പാറയിലേക്ക് വലിഞ്ഞ് കയറി. ഏകദേശം മൂന്നാൾ ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പൊ നുരഞ്ഞ് പൊന്തുന്ന പാൽവെളവും കുഴിയുള്ള ഭാഗത്തെ നിശ്ചലമായി കിടക്കുന്ന വെള്ളവും. അവിടെ ആഴമുള്ളതോണ്ട് വെള്ളത്തിനൊക്കെ കടും പച്ചനിറം.
കുഞ്ഞൂട്ടൻ ഒരു എസ്റ്റിമേറ്റ് കണക്കെടുത്തു. ഒറ്റകുതിപ്പിന് പാറപ്പുറത്ത് നിന്ന് വെള്ളത്തിലേക്കവൻ ചാടി. നെഞ്ചിൻ്റെ ഉള്ളിൽ ഒരു പിടുത്തം. വലിയൊരു കല്ലുവന്നു വീഴുന്നശബ്ദത്തോടെ വെള്ളത്തിലേക്കവൻ പതിച്ചു. വന്നു വീണ ഊക്കിൽ വെള്ളത്തിനടിയിലേക്ക് താഴ്ന്ന്പോയി. പാറയിടുക്കിന് ഏകദേശം രണ്ടാൾ താഴ്ച്ചയുണ്ട്. കാല് നിലം തൊടുന്നില്ല. കുഞ്ഞൂട്ടൻ ചാടിയപ്പോൾ വെള്ളത്തിലൊക്കെ ഒരു ഓളം വന്നു. അടുത്ത നിമിഷം മുകളിലേക്ക് കുതിച്ചു. വെള്ളത്തിനോട് പൊരുതി കൊണ്ടവൻ മുകളിലെത്തി. അത്ര നേരം പിടിച്ചു വച്ച ശ്വാസം ഒറ്റയടിക്കെടുത്തു. അതിന്റെ കൂടെ കുറച്ചു വെള്ളം കൂടി മൂക്കിലേക്ക് കയറിയപ്പോൾ അവനൊക്കെ ചുമച്ചു.
പതുക്കെ നീന്തി നിലയുള്ളിടത്തെത്തി. മൂന്നു പെഗ്ഗിൻ്റെ ശക്തി പതുക്കെ പതുക്കെ ക്ഷയിച്ചു വരുന്നതായി തോന്നി. കൊറച്ചേരം കൂടി കിടന്നാൽ മണം അല്ലാണ്ട് അടിച്ചതിൻ്റെ വേറെ ഒരു അടയാളവും ഇല്ലാണ്ടാവും.
പാലേമാട്
************
ഇലക്ഷൻ്റെ ബഹളവും മറ്റും കഴിഞ്ഞപ്പൊ തന്നെ സമയം ഉച്ചയായി. അപ്പൂന് നല്ല വിശപ്പുണ്ടായിരുന്നു.
ബാലറ്റും സാധനങ്ങളും ലൈബ്രറിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചിരുന്നത്. അവടെ മാത്രം മൂന്ന് ക്യാമറകൾ ഉണ്ട് അതോണ്ട്ണത്.
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..