പത്താം ? തീയാട്ട് [Sajith] 217

 

മൂന്നു തട്ടുകളായി വെള്ളം ചാടികൊണ്ടിരിക്കുന്നത് താഴെ അവരെത്തി. താഴെയും മുകളിലുമായി ചെറിയ രണ്ടു വെള്ളച്ചാട്ടങ്ങളും. നടുക്ക് വലിയൊരെണ്ണവും. 

 

എല്ലാവരും വലിയതിലേക്ക് തന്നെ വെച്ചു പിടിച്ചു. 

 

പാൽപതഞ്ഞ് പൊന്തുന്ന പോലെയാണ് വയള്ളത്തിലേക്ക് വെള്ളം പതിക്കുമ്പോൾ. ധൂദ്സാഗറിന് പേരിടുന്നവര് ഇവിടെയുള്ള വെള്ള ചാട്ടങ്ങളൊന്നും കണ്ടുകാണാൻവഴിയില്ല. 

 

കൊണ്ടുവന്ന സാധനങ്ങളൊക്കെ പാറക്കെട്ടിലേക്ക് വെച്ചു. നാലു ഗ്ലാസും നെരത്തി വച്ച് ഓരോന്നിലും തുല്ല്യമായി ജോൺസൻ തന്നെ കമത്തി. അനിയും കണ്ണനും വേണ്ടെന്ന് പറഞ്ഞതോണ്ട് അവരെ ഒഴുവാക്കി. ബാക്കി അഞ്ചു പേരും ഓരോ പെഗ്ഗ് വീതം കമത്തി. അച്ചാറിൻ്റെ പടലയിൽ നിന്ന് ഓരോരുത്തരും ഓരോന്ന് പൊട്ടിച്ചെടുത്തു. കൂടെ മാഗിയും.

 

ഏകദേശം മൂന്ന് പെഗ്ഗ് ആയപ്പോഴേക്കും എല്ലാവനും ആടി തോടങ്ങി. പാപ്പി ഓരോന്ന് പറഞ്ഞ് ചിരിക്ക്ണു. ലിജിൽ മൂന്ന് പെഗ്ഗ് തീർത്ത് കഴിഞ്ഞ് പാറപ്പുറത്ത് കെടന്ന് പുക്ഷപ്പടിക്കുന്നു. ശരത്ത് ഫുൾ സൈലൻ്റ്. ജോൺസൻ ഓരോ സിഗരറ്റ് കത്തിച്ച് വലിതുടങ്ങി. ഒരോ എണ്ണം പാപ്പിക്കും ശരത്തിനും കൊടുത്തു. അത് കൂടി അകത്തെത്തിയതോടെ പാപ്പി ചിരി നിർത്താണ്ടായി. ഇതെല്ലാം കണ്ട് കൊണ്ട് കുഞ്ഞൂട്ടൻ ഒരു മൂലക്കെ ഇരിക്ക്ണ്ടായിരുന്നു. 

 

അനിയും കണ്ണനും ഡ്രെസെല്ലാം ഊരിവെച്ച് വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു.

 

പാപ്പീൻ്റെ ചിരി കൂടിവന്നപ്പൊ വലിച്ചോണ്ടിരുന്ന സൈഗരറ്റ് കുത്തികെടുത്തി ജോൺസൻ എഴുന്നേറ്റു.

 

“”ടാ ഇവൻ്റെ കുപ്പായൊക്കെ ഊരി ഇട്ക്ക്…””,

 

കുഞ്ഞൂട്ടനും ജോൺസനും ലിജിനും കൂടി പാപ്പീൻ്റെ അണ്ടർവയറൊഴിച്ച് ബാക്കി ഇള്ളതൊക്കെ ഊരിയെടുത്തു. മൂന്നാളും കൂടി അവനെ തൂക്കി എടുത്തു. കരയക്ക് പോയിനിന്നു. പാറയിൽ വെള്ളം വന്ന് ചാടുന്നിടത്തെല്ലാം അത്യാവശ്യം ആഴമുണ്ട്. മൂന്നാളും കൂടി ആട്ടി ആട്ടി പാപ്പിയെ വെള്ളത്തിലേക്ക് ഒറ്റ ഏറ് കൊടുത്തു. 

 

“”അനിയേ… ന്നാ പിടിച്ചോ….””,

25 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.

    കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.

    പിന്നെ first partill സജിത്ത് supply എഴുതാന് പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.

    പിന്നെ ഇനിയും ഏറെ പറയാന് ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക

    1. നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.

      1. എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?

        1. ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
          പ്ലീസ് റിപ്ലേ

  2. സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???

  3. തിരുമണ്ടൻ ?

    Mikkavarum ratheesh appuvine kettum?

    1. സ്നേഹിക്കുന്നവര് ഒന്നിക്കട്ടെ ബ്രോ..

  4. കൊള്ളാട മോനു ❤….
    നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?

    1. ഫ്ലോ.. അതാണ് പ്രശ്നം..

      1. ഫ്ലോ ഫ്ലോ….

        രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?

        1. ടാങ്ക്സ്…?❤️

  5. സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?

    1. ചാത്താ…❤️❤️❤️

  6. ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂

    1. സന്തോഷേട്ടാ.. ടാങ്ക്സ്..?

  7. സജി….
    ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട്‌ എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
    നല്ല പാർട്ടായിരുന്നു ❤️❤️

    Waiting for പതിനൊന്നാം?തീയാട്ട് ?

    1. അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??

  8. ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.

    1. ?ആഹ്.. പോട്ട്

  9. Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu

    1. അടുത്തത് കറക്ട് ട്രാക്കായിരിക്കും.

  10. Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️

    1. അടുത്തത് സെറ്റാക്കാം

  11. ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട്‌ എന്തോ തൃപ്തി aayilla വായിച്ചിട്ട് ???

    1. ?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..

Comments are closed.