നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1510

പട്ടികളുടെ അടക്കം.. അവരെ കാണാൻ ഉയർന്ന ഓഫീസർമാരും ഫോറൻസിക് ഉദ്യോഗസ്ഥരും കാത്തു നിന്നിരുന്നു..

മെറിൻ മുൻപിൽ ചെന്നു..

“സർ.. കൊച്ചി എസിപി മെറിൻ തോമസ്, ആൻഡ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ മൊണാലിസ എഡ്‌വേഡ്‌… “

അവരുടെ ഒപ്പം ചെന്ന അറുമുഖം അവരെ ഓഫീസർ ഷേണായ്‌ക്ക്‌ പരിചയപ്പെടുത്തി..

“ഹലോ.. വെൽക്കം.. മെറിൻ തോമസ്.. ലയണസ് ഓഫ് കേരളാ പോലീസ്.. സൊ ഗ്ലാഡ് ടു ഫൈനലി മീറ്റ് യു… ആൻഡ് യു ലിസ… തായ് ബോക്സിങ് ചാമ്പ്യൻ ഓഫ് ഇന്ത്യൻ പോലീസ് സർവീസ്…. പ്ളീസ് കം….”

അത് കേട്ടപ്പോൾ അവർ ചിരിച്ചു അയാൾക്ക് കൈ കൊടുത്തു..

ഷോണാ അവരെ അകത്തേക്ക് കൊണ്ട് പോയി..

വളരെ വിശാലം ആയ ഒരു പാർക്ക് പോലെ ഉദ്യാനം.. ആരു വന്നാലും കൊല്ലാൻ വേണ്ടി മുകളിൽ ഉയർന്ന വാച്ച് ടവറുകൾ..

നിലത്തു വീണു കിടക്കുന്ന ഹാൻഡ് ഗൺ മുതൽ എംജിഎം വരെ ഉണ്ട് കൂട്ടത്തിൽ..
ലക്ഷ്യം തെറ്റിയ ഗൺ ഷോട്ടുകൾ പൂക്കളെയും കൊച്ചു മരങ്ങളെയും അരച്ചു കളഞ്ഞിരിക്കുന്നു..

ബോഡി കിടന്ന സ്ഥലങ്ങൾ ലിസ നോക്കി.. മെറിനും ചുറ്റും നോക്കി..

“മാം.. കൊന്ന രീതി വച്ച് നോക്കുമ്പോൾ….”

ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ ആണ്..

“വച്ച് നോക്കുമ്പോൾ?”

മെറിൻ അങ്ങോട്ട് തിരിഞ്ഞു….

“ഇതൊന്നും ഒരു മനുഷ്യനെ കൊണ്ട് നടക്കില്ല.. ഒരിക്കലും നടക്കില്ല..
ചുറ്റിനും വരുന്ന ഗൺ ഷോട്ടിൽ നിന്ന് രക്ഷപ്പെട്ടാലും അവരെ ഇങ്ങനെ കൊല്ലാൻ കഴിയില്ല…
കൂടാതെ ഈ വേട്ടനായ്ക്കൾ.. അവരെ ഒന്നും നേരിട്ട് കൊല്ലാൻ അതും ഒരു ആയുധം മാത്രം ഉപയോഗിച്ചു.. നടക്കില്ല മാം… ഒരിക്കലും നടക്കില്ല…”

അയാൾ തീർത്തു പറഞ്ഞു..

“എന്ത് ആയുധം? “

ലിസ ആണ് ചോദിച്ചത്..

“അൺനോൺ മാം… ഒരു കൊമ്പ് പോലെ.. ഏതോ മൃഗം പോലെ… സംതിങ് ടെറിബിൾ ഹാപ്പെൻഡ് ഹിയർ… പലരുടെയും ഹൃദയം ചിതറിച്ചു കൊണ്ടാണ് ആ കൊമ്പ് പോലെ ഉള്ള ആയുധം കയറിയത്.. കൂടാതെ പട്ടികളെ കൊന്നത് ഓടിച്ചു പിടിച്ചു കഴുത്തു ഞെരിച്ചാണ്.. പക്ഷെ….”

“പക്ഷെ??”

“പട്ടികൾ ഓടിയിട്ടുണ്ട്.. പക്ഷെ പുറകെ ആരും ഓടിയിട്ടില്ല.. അതായതു മുകളിൽ കൂടി വന്നു പിടിച്ചത് പോലെ….”

“മ്മ്മ് വാട്ട് യു മീൻ?”

ലിസ അതിശയത്തോടെ ചോദിച്ചു.

“അതായത് മാം.. വന്നത് മനുഷ്യൻ ആണോ മൃഗം ആണോ എന്ന് എനിക്ക് അറിയില്ല.. പക്ഷെ അതിന് പറക്കാൻ കഴിയും….”

അത് കേട്ടപ്പോൾ ലിസയും മെറിനും കണ്ണിൽ കണ്ണിൽ നോക്കി.. അല്പം പരിഭ്രമത്തോടെ..

“സെക്യൂരിറ്റി ക്യാമെറകൾ ഒക്കെ ബ്ലുർ ആയിപോയി.. കൂടാതെ ഇവിടെ കരച്ചിലും ഏതോ ജീവിയുടെ ചീറ്റലും കേട്ട രണ്ടു പിള്ളേർ കണ്ടത് ഒരു കറുത്ത ലംബോർഗിനിയും അതിലേക്ക് വന്നു കയറുന്ന ഒരു പെണ്ണിനേയും ആണ്.. അവർ പറഞ്ഞത് അതൊരു മദാമ്മ ആയിരുന്നു എന്ന്….”

അത് കേട്ടപ്പോൾ ലിസ മെറിനെ നോക്കി.. അന്ന് സഞ്ജന പറഞ്ഞതും മീനു പറഞ്ഞതും മദാമ്മ പോലെ ഒരു പെണ്ണിനെ ആണ്..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.