അവൾ പാർക്ക് ചെയ്തു ചുറ്റും നോക്കി മെല്ലെ ചെന്ന് ഒരു കറുത്ത ബെൻസിൽ ഫ്രണ്ട് ഡോർ തുറന്നു കയറുന്നു..
ഡോർ അടയും മുൻപേ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവൻ അവളെ വലിച്ചു അടുപ്പിച്ചു അവളുടെ ചുണ്ടിൽ ചുംബിക്കുന്നു.. അവൾ അതിന് സഹകരിക്കുന്നത് കാണാം..
അവൾ കൈ എത്തിച്ചു ഡോർ അടച്ചു..
കാറ് മുൻപോട്ട് നീങ്ങി.. വീഡിയോ തീർന്നു..
ജോൺ നിശ്ചലം ആയി ഇരുന്നു.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ കുടുകുടെ ചാടി.. അവന് വിശ്വസിക്കാൻ ആയില്ല… ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി.
“ഇന്ന് കണ്ടതാണ്.. അവൾ കോട്ടയം പോയതാണ് എന്ന് പറഞ്ഞില്ലേ?
അപ്പോൾ അവളെ ഇവിടെ കണ്ടപ്പോൾ ഷൂട്ട് ചെയ്തതാണ്.. ആ ബെൻസ് ആരുടേത് ആണെന്ന് അറിയുമോ?”
ഡെന്നിസ് ജോണിനെ നോക്കി.. ജോൺ കരയുന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കി..
“അർജുൻ…”
ഡെന്നിസ് മെല്ലെ പറഞ്ഞപ്പോൾ അവൻ ഞെട്ടി.. അതോടെ അവന്റെ തകർച്ച പൂർണം ആയി..
“വഞ്ചകി… നായിന്റെ മോളെ ഞാൻ കൊല്ലും…എന്നാലും.. അവൾ.. എന്നോട്…”
ജോൺ കരഞ്ഞു കൊണ്ട് പല്ലു ഞരിച്ചു.. കണ്ണിൽ നിന്നും ചൂട് നീർതുള്ളികൾ കുതിച്ചു ചാടി..
“അടുത്ത വീഡിയോ കാണു…”
ഡെന്നിസ് പറഞ്ഞു.. ജോൺ വിറയ്ക്കുന്ന കൈകൊണ്ടു അടുത്ത വീഡിയോ എടുത്തു.. കണ്ണ് തുടച്ചു..
കറുത്ത ബെൻസിന്റെ പുറകെ പോകുന്ന വീഡിയോ..
കുറച്ചു ദൂരം പോയ ശേഷം.. കറുത്ത ബെൻസ് കയറിയത് ഒരു ഒറ്റപ്പെട്ട വീട്ടിൽ ആണ്..
അതിൽ നിന്നും സഞ്ജനയും അർജുനും ഇറങ്ങി, അവർ കൈ കോർത്തു പിടിച്ചു അകത്തേക്ക് കയറുന്നു…
അവൾ ഡോർ അടക്കുമ്പോൾ അവൻ അവളെ ചുറ്റി പിടിക്കുന്നത് ഒരു സെക്കന്റ് കാണാം..
കുറെ നേരം കഴിഞ്ഞു ഡോർ തുറന്നു സഞ്ജന പുറത്തു വന്നു.
സാരി ശരിയാക്കി മുഖം തുടച്ചു പുറത്തേക്ക് വന്നു..
ഉടനെ വേറെ ഒരു സ്പോർട്സ് കാർ വന്നു അവിടെ നിൽക്കുകയും അവൾ അതിൽ കയറി പോകുകയും ചെയ്തു..
വീഡിയോ തീർന്നു. ഡെന്നിസ് അവന്റെ കാറിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോ ആണ്.
ഇത് കണ്ടു ജോൺ കന്നു കരയും പോലെ കരഞ്ഞു.. പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ തല കുനിച്ചു..
“അവൾ.. അവൾ… ചതിച്ചു.. കണ്ടില്ലേ നീ? നശിച്ചു… “
ജോണിന് സങ്കടം അടക്കാൻ ആയില്ല… ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി..
“ഞാൻ ആ കാറിന്റെ പുറകെ പോയി.. നല്ല സ്പീഡ് ആയിരുന്നു.. കിട്ടിയില്ല..പിന്നെ..
നീ അവളോട് ഒന്നും ചോദിക്കണ്ട.. നാളെ ഡീൽ ചെയ്യാം.. ഓക്കേ? എനിക്ക് അർജുനെ ഒന്ന് കാണണം.. ഈ വീഡിയോ ഞാൻ നിന്റെ ഫോണിൽ അയക്കാം.. അവളെ കാണിക്കരുത്….അവളെ ഒന്നും പറയുകയും ചെയ്യരുത്…കേട്ടല്ലോ?”
ജോൺ ഒന്നും പറയാതെ കണ്ണും തുടച്ചു എണീറ്റ് നടന്നു.. താഴെ വന്നു..ബൈക്ക് എടുത്തു യാന്ദ്രികം ആയി ഓടിച്ചു.. വീട്ടിൽ എത്തി..
Again ✌
Mk bro,
നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?
Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️
Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ് ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു
ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ് ആയി പോസ്റ്റ് ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ് ചെയ്യാനില്ല plzzzzzz
ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.
???
എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️
എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….
❤️❤️
കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ
Killi poyi bro
Super story ❤️❤️❤️❤️❤️
ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..
ഹൃദയം ❤️
സ്നേഹം ട്ടോ ❤️
Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ് ചെയ്യാവോ കാമുക. പ്ലീസ് അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്
എന്ന്
വായനയുടെ കാമുകൻ
(മഹാദേവൻ)
എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️
ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??
Logo anooo
അത് ഒരു പ്രേതെക “ഇത്” ആണ് ??
????????
❤️?❤️??
❤️??
??
❤️
♥️
❤️
രണ്ടു പാർട്ട് വച്ച് ദിവസവും ഇടാവോ
മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️
Aiwa… ?
സംഭവം ഓക്കേ അടിപൊളി തന്നെ…
പക്ഷെ… N3 KK version വേണംട്ടോ…
അത് ഇല്ലാതെ വായിക്കുമ്പോള് അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?
അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️
എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….
വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ
(@T#RIN#ITY_M#K_9#99)
For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
❣️❣️❣️
Sorry സ്ഥലം മാറിപ്പോയി
ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?
ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??
അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?
എന്നാലും പറ??
അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤
മ്മ്മ് അതെ ?
എന്റെ Mk…
നിയോഗം ഫസ്റ്റ് പാർട്ട് ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ് പാർട്ട് എന്ന് ഇപ്പോൾ അത് മനസിലായി..
വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤
ന്റെ ഷാന.. ❤️
നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
സ്നേഹം ട്ടോ ❤️
Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna
എല്ലാ ദിവസവും.
സ്നേഹം ❤️