നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1525

“മൈ ടേൺ…”

ഞാൻ മെല്ലെ അത് പറഞ്ഞ ശേഷം മുഷ്ടി ചുരുട്ടി അവന്റെ വായും മൂക്കും ചേർത്ത് ഒരു പഞ്ച് ചെയ്തു..

അവൻ മറ്റേ കൈ വച്ചു ഇടി തടുക്കാൻ നോക്കി.. പക്ഷെ
അവന് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞില്ല.. ഇടിക്ക് സ്പീഡ് കൂടുതൽ ആയിരുന്നു.

തക്കാളി പൊട്ടും പോലെ ഒരു വൃത്തികെട്ട ശബ്ദത്തിന്റെ ഒപ്പം അവന്റെ മൂക്കും വായും ചിതറി കൈ കുറച്ചു അകത്തു കയറി.

ഇടിച്ചു കൈ വലിച്ചപ്പോൾ മുൻനിരയിലെ കുറച്ചു പല്ലുകൾ പൊട്ടി നിലത്തു വീണു..

അവൻ വാ പൊത്തുന്നതിനു മുൻപേ തന്നെ ഞാൻ തല വച്ചു അവന്റെ നെറ്റിക്ക് ഒരു കുത്തു കുത്തി… അതോടെ അവൻ പിന്നോട്ട് മലച്ചു വാഴ വീഴും പോലെ വീണു.

അർച്ചന വായും പൊളിച്ചു എന്നെ നോക്കി..

അവന്റെ കൂട്ടുകാരിൽ ഒരുത്തൻ ചാടി വന്നു എന്റെ നേരെ കൈവീശി.. ഞാൻ അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു നെഞ്ചിൽ തന്നെ ഒരു ചവിട്ട് കൊടുത്തു.. അവൻ തെറിച്ചു വീണു നെഞ്ച് പൊത്തി കമിഴ്ന്നു..

ഞാൻ നിലത്തു വീണു ഞരങ്ങുന്ന തടിയന്റെ കഴുത്തിന് കുത്തി പിടിച്ചു..

മുഷ്ടി ചുരുട്ടി വീണ്ടും കൈ പൊക്കിയപ്പോൾ രണ്ടു പോലീസ് കാർ ചീറി പാഞ്ഞു വന്നു..

മൂന്ന് ആണ്‌ പോലീസുകാർ, രണ്ടു പെൺ പോലീസും.. ആദ്യം വന്നു എന്നെയാണ് അവർ പിടിച്ചത്..

ഉടനെ കണ്ടു നിന്നവരും കടയുടെ ഉടമ ആയ ചുവന്ന മുടിക്കാരി പെണ്ണും ഗ്രീസ് ഭാഷയിൽ അവരോടു കാര്യങ്ങൾ പറഞ്ഞു..

അതോടെ അവർ എന്നെ വിട്ടു.. അതിൽ ഒരു പൊലീസുകാരി വന്നു എന്നോട് സോറി പറഞ്ഞു അവന്മാരെ വലിച്ചു പൊക്കി വണ്ടിയിൽ ഇട്ടു.

“ഗ്രീസ് ഈസ് എ പീസ്ഫുൾ കൺട്രി.. സോറി ഫോർ ദിസ്… “

അവൾ എന്നോട് മെല്ലെ പറഞ്ഞു ചിരിച്ചു.. മീനുവിന്റെ അടുത്ത് ചെന്നു അവളെയും അർച്ചനയെയും സമാധാനിപ്പിച്ചു..

അതിൽ ഒരു പൊലീസുകാരി എന്റെ അടുത്ത് വന്നു.. നല്ല ഭംഗി ഉണ്ട്‌.. യവന സ്ത്രീകൾ പൊതുവെ അങ്ങനെ തന്നെ ആണ്..

“ഹൌ ഡിഡ് യു ബീറ്റ് ഹിം? ഹി ഈസ് ലാർജ്…”

അവൾ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്..

“ഇറ്റ്സ്‌ ജസ്റ്റ്….”

അതെ ഞാൻ പറഞ്ഞുള്ളു.. അവൾ ഒരു കടലാസ്സ് കഷ്ണം എടുത്തു എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി…

“യു ക്യാൻ കാൾ മി… ലെറ്റസ്‌ മീറ്റ് ആൻഡ് ഹാവ് ഫൺ…”

അവൾ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അവളുടെ കവിളിൽ നുണക്കുഴി വിരിഞ്ഞു… “മെറിൻ തന്ന പോലെ പല ഗിഫ്റ്റും നിനക്ക് കിട്ടും…” ട്രിനിറ്റി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വന്നു

ആ ഗാങിനെയും കൊണ്ട് അവർപോയി..തടിയന്റെ മുഖം പൊട്ടി വികൃതം ആയിരുന്നു.. സാധാരണ അകത്തു പോകേണ്ട കേസ് ആണ്. പിന്നെ എല്ലാവരും എന്റെ പക്ഷം പറഞ്ഞപ്പോൾ അവർ ആക്ഷൻ ഒന്നും എടുത്തില്ല..

പോയപ്പോൾ അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.. ഞാനും ഒന്ന് ചിരിച്ചു.

ഞാൻ തിരിഞ്ഞപ്പോൾ മീനു ഇതൊക്കെ നോക്കി നിൽക്കുകയാണ്.. ദേഷ്യം ആണ്.. അർച്ചന എന്തോ ചുവന്ന മുടിക്കാരിയോട് പറയുന്നുണ്ട്..

“മീനൂസ്…”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.