ദി ഡാർക്ക് ഹവർ 8 {Rambo} 1704

ദി ഡാർക്ക് ഹവർ 8

THE DARK HOUR 8| Author : Rambo | Previous Part

 

 


 

 

 

അവൾ…നിലത്ത് തറച്ചിട്ടപോലെ നിന്നു..

ഹൃദയംപോലും മറന്നുപോയി മിടിക്കാൻ..

ഒന്നുച്ചത്തിൽ കരായാനോ…
അങ്ങോട്ടൊന്നെത്തി നോക്കുവാനോ അവൾക്ക് സാധിച്ചില്ല…

 

നടുങ്ങിനിന്ന നേരത്തും…
അവളുടെ കവിളുകളിൽ….
കണ്ണീർച്ചാലുകൾ സ്ഥാനം പിടിച്ചിരുന്നു…!!!

 

പെട്ടെന്ന്….

അതിശക്തിയിൽ ഒരു മിന്നൽ ആ പള്ളിക്കകത്ത് പതിച്ചു…!!!

അതിന്റെ ആഘാതത്തിൽ…
നിത്യയും തെറിച്ച്…
അവളുടെ വണ്ടിയിൽ ശക്തമായി ചെന്നിടിച്ചു …!!!

പതിയെ….
അവളുടെ കണ്ണുകൾ അടഞ്ഞുകൊണ്ടേയിരുന്നു…

അവന്റെ അലർച്ചയവൾ…
തന്റെ മിഴികളടയുമ്പോഴും..

 

കാതിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു…!!!
എങ്കിലും…
ആ കണ്ണുനീർ…
ഒഴുകിക്കൊണ്ടേയിരുന്നു…!!

 

×××××

Updated: May 31, 2021 — 10:37 pm

74 Comments

  1. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  2. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  3. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  4. Super Broooo

  5. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  6. Keep writing

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  7. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  8. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.