ദി ഡാർക്ക് ഹവർ 15 {Rambo} 1860

 

 

ദി ഡാർക്ക് ഹവർ 15

THE DARK HOUR 15| Author : Rambo | Previous Part

 

 

ഏവരെയും സന്തോഷത്തിലാഴ്ത്തിക്കൊണ്ട് മറ്റൊരോണക്കാലവും വരവായിരിക്കുകയാണ്..

ആദ്യമേ അത്തം ദിനാശംസകൾ നേർന്നുകൊണ്ട് ഞാൻ തുടങ്ങുന്നു…

 

ഈ ഭാഗം ഒരു പരീക്ഷണമാണ്..

 

ഞാൻ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത് എത്രത്തോളം ഏൽക്കുമെന്നറിയില്ല…

ഞാനുദ്ദേശിച്ചതുപോലെ എഴുതി ഫലിപ്പിക്കാനായോയെന്നും എനിക്ക് നിശ്ചയമില്ല!!

എങ്കിലും എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്..

 

വായിച്ചതിനുശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കാത്തിരിക്കുന്നു ഞാൻ..

അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും തുറന്നു പറയണമെന്നഭ്യർത്ഥിക്കുന്നു..

മുന്നോട്ടുള്ള പ്രയാണത്തിൽ നിർണ്ണായകമാണ് ഈ ഭാഗം..

 

പിന്നെ മടുപ്പെന്ന് ഉദ്ദേശിച്ചത് മറ്റൊന്നും കൊണ്ടല്ല..

എഴുതാനിരിക്കുമ്പോൾ വാക്കുകൾ ലഭിക്കാറില്ല..

എങ്കിലും പരമാവധി വേഗത്തിൽ വരും ഭാഗങ്ങളും എഴുതിയിടാൻ ശ്രമിക്കുന്നതാണ്..

 

സ്നേഹത്തോടെ..

Rambo

62 Comments

  1. Goois….

    എഴുതുന്നുണ്ട്…നാളെ തരാനാകും എന്ന് കരുതുന്നു..?

    ടീസർ പോലെ വല്ലോം ഇട്ട് കുളമാക്കണ്ടല്ലോ എന്നുകരുതിയാണ്..
    ??

  2. കഴിഞ്ഞ പാർട്ടും ഈ പാർട്ടും ഒന്നിച്ചാണ് വായിച്ചത്… തിരക്ക് കൊണ്ട് ആണെങ്കിലും അതിപ്പോ ലാഭമായി??… ഒന്നിച്ചു കിളിപോയാൽ മതിയല്ലോ ??… ശരിക്കും ആരാ ഈ ജോൺ…?? നിത്യ തന്നെ അല്ലേടാ റിയൽ culprit… ജോൺ വെറും സാങ്കല്പികം ?… അപസർപ്പക കഥകൾ എഴുതുന്നതിൽ നിനക്ക് നല്ല future ഉണ്ട്… സത്യം പറഞ്ഞാൽ exemplary വർക്ക്‌ എന്നൊക്കെ പറയാം… ??… പ്രൊഫഷണൽ ആയി ട്രൈ ചെയ്ത് നോക്ക്.. അടുത്ത ഭാഗം എങ്കിലും വരുമ്പോൾ കണ്ടൽ മതിയാർന്ന് ?… ചില കഥകൾ നോക്കി ഇരുന്നു വരുമ്പോൾ തന്നെ വായിക്കണം… ഇത്‌ അങ്ങനെ ആണേലും മനസ്സ് ഇരുത്തി vaikkan ആകുമ്പോൾ മാത്രം vaikkan ഉള്ള കഥയാണ് ❤️❤️❤️

    1. ???

      എടാ അങ്ങനെയൊന്നും പറയല്ലേ…എനിക്ക് അതെന്താണെന്ന് പോലും അറിയില്ലാ ന്നെ?

      ഉം…എല്ലാം വരുന്ന ഭാഗത്തോടെ മനസ്സിലാവും എന്ന് കരുതുന്നു??

      Lad വായിക്കണമെന്നുണ്ടെടാ..പക്ഷേ സമയക്കുറവും പിന്നെ ചിന്തയും മാറും..അതാ?

      നന്ദി ഉണ്ടെടാ…നല്ലൊരു കമന്റ് തന്നതിന്?

  3. എന്റേം കിളിപോയപോലെ …. പാവം ജോണ് അതോ നിത്യയോ …. ജോണിനെ അവസാനിപ്പിക്കല്ലേ … നമ്മുടെ ഹീറോ ആണ്

    1. അതിപ്പോ കീഴ്വഴക്കങ്ങൾ ആകുമ്പോ..?

      എന്താകുവോ എന്തോ!!

  4. പാവം പൂജാരി

    കഥ കിടിലൻ.?
    തലക്കുള്ളിൽ നിന്നും കിളികൾ പറക്കുന്നു.
    Waiting for the next part.

    1. നന്ദി സഹോ..!!

      വൈകാതെ ഇടാം?

  5. ഇതിപ്പൊ എനിക്ക് വട്ടയത്തോ ? ..അതോ നിന്നക് വട്ടയതോ ? ..??? സത്യത്തില് അരിക്ക വട്ടയത്???
    ഞാൻ പോയി അധ്യമ്മുതൽ ഒന്നുടെ വായിക്കട്ടെ.. കിലിയെല്ലം പോചെ?

    1. ????

      കിളി പോയ ആളെഴുതിയാൽ അങ്ങനെ ആകുവോ??

      1. Hallucination
        നീ ഇ കഥ എഴുതിയിട്ടില്ല, ഞാൻ ഇത് വഴിച്ചിട്ടുമില്ല???
        എല്ലാം എന്റെ hallucination????

        1. ???

          അതിന് ഇങ്ങനെ ഒരു സൈറ്റും ഇല്ല..!!!?

          1. അടുത്ത ഭാഗം എപ്പംവരും

  6. Ente kiliyellam poch??

    1. ???

      തിരുമ്പി വരും

  7. Ella bagangalum onnichu vayichu theerthu..nannayitund..baki ariyan waiting with love???

    1. ??

      വായിച്ചതിലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിനും സ്നേഹം..?

  8. Enthane epo ividay undayee
    Arra padakam pottichee ??
    Ente mone sin twist annaloo

    Waiting for next part ?
    Much love Rambo

    Karma?

    1. ???

      ഒരു പരീക്ഷണം പോലെ നോക്കിയതാണ് ബ്രോ..

      നന്ദി?

  9. ലക്ഷമി

    Actually, vaayicha ente kili poyathaano, atho verum,,, verum thonnalaano.. kidu aayitund Rambo Chetta.

    1. ??

      കിളി പോയവൻ എഴുതിയത് കൊണ്ടാവും?

      Tnx സഹോ?

  10. Onnum parayanilla avasanam kilipoyi????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ???

      Monusse…

      Thnx?

    1. ??

      നന്ദി സഹോ

  11. Haa interesting last 3 pages ✌️eni palathum kanendivarum twist twisteyyyy?✌️

    1. ??

      നന്ദി സഹോ

  12. എന്റെ കിളി പോയി, അടുത്ത പാർട്ടിൽ തിരിച്ചു വരുമോ ആവോ

    1. ??

      എല്ലാത്തിനെയും തിരിച്ചു കൂട്ടിൽ കയറ്റാം?

  13. ഇതിപ്പോൾ മൊത്തം കമ്പൂഷൻ ആയല്ലോ… ????

    1. ???

      അപ്പൊ എല്ലാം ഗുദ ഹവാ ആയോ സഹോ..??

      ?

  14. ഇതിപ്പോ ഫുൾ ഒരു ബ്ലാങ്ക് പോലെ ??അടുത്ത part pettannavatte ?

    1. ഏഹ്…??

      ഒന്നും മനസ്സിലായില്ല എന്നാണോ ഉദ്ദേശിച്ചേ?

      Sry

      1. അവസാനം എവിടെയോ എന്തോ മിസ്സ് അയപോലെ അത ബ്ലാങ്ക് അയെന്ന് പറഞ്ഞെ??

        1. ആം…

          ചെറിയൊരു വള്ളിക്കെട്ട് മനപ്പൂർവ്വം വെച്ചതാണ്..

          അടുത്തതിൽ കലക്കിയെടുക്കാം

          1. ,?????
            Next part pettannavatte
            Waiting….??

          2. ഓണത്തിന് മുന്നേ തരണം എന്നാണ് ആഗ്രഹം!!

  15. Ithu loki yile climax alle

    1. ???

      അങ്ങനെ തോന്നിയോ സഹോ??

      ഏയ്…!!

  16. Enke eppo oru karyam ariyam John ane aa athmavu ellaryum konath nithyayum

    1. ???

      അങ്ങനെയാവട്ടെയെന്ന് ഞാനും കരുതുന്നു സഹോ?

  17. Twist twist twist ……
    Aake motham confusion aayi
    Njn onnoode vaayikkatte

    1. അയ്യോ…!!

      ആകെ സീൻ ആയോ..????

  18. ആ ബെസ്റ്റ്

    Twist അടിപൊളി

    1. ??

      നന്ദി സഹോ

  19. Nte mone oru rakshem illa full ore poli……

    1. ???

      നന്ദി സഹോ

  20. കൈലാസനാഥൻ

    സന്ദീപ് ലൂഥറിന്റെ ചാരൻ ആയിരിക്കാമെന്ന് മുന്നേ ഞാൻ പറഞ്ഞിരുന്നു. ആകെ കൺഫ്യൂഷൻ ആക്കുകയാണല്ലോ മിക്കവാറും ഞങ്ങൾ സൈക്യാടിസ്റ്റിനെ കാണേണ്ടിവരും ഈ രീതിയിലാണെങ്കിൽ . നിത്യ തന്നെയാണോ ഈ ക്രൂരകൃത്യങ്ങൾ എല്ലാം ചെയ്യുന്നത് , ജോൺ അവളുടെ ഉപബോധ മനസ്സിൽ മാത്രമുള്ള ഒരു സാങ്കൽപിക കഥാപാത്രം ആണോ ? ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുക എന്ന് പറഞ്ഞാൽ ഇതാണ്. ബാറ്റൺ ബോസാണോ അതോ കോട്ടയം പുഷ്പനാഥോ അതോ രണ്ടുപേരുടേയും സങ്കര പുത്രനോ മറ്റോ ആണോ റാംബോ . കാത്തിരിക്കാം ദയവായി എത്രയും പെട്ടെന്ന് ബാക്കി കൂടി തരുക. ആശംസകൾ

    1. ??

      അതേ..ഇങ്ങടെ കമന്റ് ഏകദേശം എല്ലാം ഉൾക്കൊണ്ടിരുന്നു..

      വലിയ ട്വിസ്റ്റുകളോ മറ്റോ ഇല്ലാത്ത…ആർക്കും ഊഹിക്കാവുന്നതെ ഇതിലും കാണുകയുള്ളൂ..

      എല്ലാം നിത്യയുടെ തോന്നാലായിരിക്കും എന്ന് ഞാനും കരുതുന്നു..വരും ഭാഗത്ത്‌ കൂടുതൽ വെളിവാകുമായിരിക്കും..

      ഇങ്ങടെ കമന്റ് എല്ലാഭാഗത്തിലും കാണുന്നതിൽ വലിയ സന്തോഷമുണ്ട്…തുടർന്നും അവ പ്രതീക്ഷിച്ചുകൊണ്ട്..??

      പിന്നെ അവസാനം പറഞ്ഞത് ആരാണെന്നുപോലും അറിയില്ല സഹോ??

      എങ്കിലും നന്ദി?

    1. Woww Super❤❤❤

  21. ❤❤❤❤

  22. വിശ്വനാഥ്

    ???????????????????????????????????????????????????????????????????????????

Comments are closed.