ദി ഡാർക്ക് ഹവർ 15 {Rambo} 1860

ടോം അവനെയും കൂട്ടി… ആന്റണിയുടെ ചുവരിലെ ചിത്രത്തിന് താഴെ ചെന്നുനിന്നു..

“”എടാ…
ഒന്നില്ലേലും…ഇയാള് നിന്റെ തന്തയല്ലേ…??

നിന്നെയീ രൂപത്തിലാക്കാൻ ഒത്തിരി കഷ്ടപ്പെട്ടതല്ലേ…??

ഞങ്ങളെ നിനക്ക് പുച്ഛമാണെന്നറിയാം…
എങ്കിലും…വളർത്തിവലുതാക്കിയ ഇവരെയൊക്കെ…!!””

“”നോ…

ഞാൻ….ഞാനപ്പോഴത്തെ ദേഷ്യത്തിൽ…

എന്നെയൊന്നും ചെയ്യല്ലേ…..””

“”ഏയ്….
നിങ്ങളെ ഇനി എന്തുചെയ്യാനാണ്..

ഏതായാലും പോകുന്നേന് മുന്നേ ഒന്ന് കാണാമെന്ന് കരുതി…
അതാ വന്നേ…””
അവനത് പറഞ്ഞുതീർന്നപ്പോഴേക്കും ഫോണിൽ ആരോ വിളിച്ചു…

“”ഹാ…
പപ്പാ…””

“”ഇല്ലാ…ഞങ്ങൾ എത്തിയതെയുള്ളൂ…””

“”ഏയ്…കഴിഞ്ഞു…
ഞങ്ങൾ ഇറങ്ങുവാ…””

“”ഹാ…ശെരി പപ്പാ…””

ഫോൺ കാട്ടാക്കി….ടോം അവർക്കുനേരെ തിരിഞ്ഞു…

“”ഹോ…
ഭാഗ്യം ചെയ്തവരാ നിങ്ങൾ…!!

ഇത്രയുംപെട്ടെന്ന്…നിങ്ങൾക്ക് ആന്റണിയുടെ കൂടെ പോകാനൊക്കില്ലേ…!!

ഹാ…യോഗം…!!””

“”അയ്യോ…
മോനെ …!!

ഞങ്ങളെയൊന്നും ചെയ്യല്ലേടാ…
എന്റെ…എന്റെ മോനെയെങ്കിലും വെറുതെ വിടു…””
ആ അമ്മ ടോമിന്റെ കാൽക്കൽ വീണുകൊണ്ടപേക്ഷിച്ചു…

“”ഹോ…

കണ്ടോടാ….
അവരുടെ ജീവനെടുത്താലും നിന്നെ വിട്ടേക്കാൻ…!!

നീയെന്ത് പുണ്യമാടാ ചെയ്തേ…??

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.