ദി ഡാർക്ക് ഹവർ 15 {Rambo} 1860

 

ei-M78-LL62094

“”ഡാ….

തമാശ കളിക്കല്ലേ….!!!

നിനക്കൊന്നും ഓർമയില്ലെന്നോ…??””

“”എടീ… എന്താ സംഭവിച്ചതെന്ന് എനിക്കൊരു ഐഡിയയും ഇല്ല…

നീ….നീയെന്താ ഇങ്ങനെ…??
ഞാൻ…??

വാട്ട് ദി ഹെൽ…..!!

ഡു വി….??'”‘

അവൻ സംശയരൂപേണ നിത്യയെ നോക്കിയതും… അവൾ അതെയെന്ന് തലയാട്ടി…!!

“”ഓഹ് ഗോഡ്….!!

അതെങ്ങനെ…??””
അവൻ ആകെ അങ്കലാപ്പോടെ അവിടെ നിന്ന് തലപുകഞ്ഞാലോചിച്ചു …

നിത്യയും എന്താ പറയേണ്ടതെന്നറിയാതെ അതേ ഇരിപ്പ് തുടർന്നു…

പക്ഷെ..നിത്യയുടെ ആ ഇരിപ്പ് കണ്ട്…അവനാകെ സങ്കടമായി…
വേഗം അവളുടെ അടുത്തേക്കിരുന്ന ശേഷം…അവളുടെ മുഖം തന്റെ നേർക്കായി തിരിച്ചുപിടിച്ചു..

ആ മുഖത്തേക്ക് പാറിവീണ മുടിയിഴകളെല്ലാം ചെവിക്കുപിന്നിലേക്ക് ഒതുക്കിമാറ്റി..കവിളിൽ പറ്റിപ്പിടിച്ച കണ്ണീർതുള്ളികൾ പതിയെ തുടച്ചുകൊണ്ട് അവൻ പറഞ്ഞുതുടങ്ങി..

“”ശ്ശേ….

എന്താടോ ഇത്…??

ഞാൻ ചുമ്മാ നിന്നെ പറ്റിച്ചതല്ലേ…എനിക്കൊന്നും ഓർമ്മയില്ലാ എന്ന്…!!!

അപ്പോഴേക്കും നീയത് വിശ്വസിച്ചോ…??

നല്ല പൊലീസുകാരിതന്നെ…!!
നിന്നെയാരാടി അവിടേക്കെടുത്തെ..??””

“”അയ്യടാ…

ഞാൻ കഷ്ടപ്പെട്ട് എഴുതിയെടുത്തതാ…
അല്ലാണ്ട് ചുമ്മാ വലിഞ്ഞുകേറിയതല്ല…!!””
മുഖം വെട്ടിച്ച്…ഒരു പുച്ഛഭാവം വരുത്തിക്കൊണ്ടവൾ പറഞ്ഞു..

“”എടാ…

നീയെന്നെ പറ്റിച്ചതല്ലേ…??

എന്നാലും എങ്ങനെ തോന്നിയെടാ നിനക്ക്…??

ഞാനെന്തോരം ടെൻഷനടിച്ചുന്ന് അറിയുവോ നിനക്ക്…??””

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.