ദി ഡാർക്ക് ഹവർ 15 {Rambo} 1860

“”അതേ സർ…

അതുകൊണ്ടായിരിക്കാം..എന്നെയും ജോണിനെയും അവർ തീർക്കുമെന്ന് പറഞ്ഞത്..!!

ഞങ്ങൾക്ക് അറിയാമെന്ന് കരുതിയതിനാലാകാം…””

ശേഷം അവൾ സന്ദീപിനുനേരെ തിരിഞ്ഞു..

“”ലുക്ക് സന്ദീപ്…

ഇതൊക്കെ തോന്നാണമെങ്കിലും വിശ്വസിക്കണമെങ്കിലും താൻ പറഞ്ഞപോലെ തലക്ക് വെളിവില്ലാണ്ടിരിക്കണം…

ആൻഡ് വൺ മോർ തിങ്…

ഇവിടെ നടക്കുന്നതെല്ലാം ബോധപൂർവ്വം ചിന്തിക്കുവാണേൽ ഒരിക്കലും നടക്കാത്തതാണ്…

ഒന്നുംകൂടെ വ്യക്തമാക്കി പറഞ്ഞാൽ..

ദിസ് ഈസ്‌ ആൻ ഇവിൾതിങ്…!!””

 

 

അവളുടെ വാക്കുകൾ എല്ലാവരെയും ഒന്ന് ചിന്തയിലാക്കാൻ പോന്നതായിരുന്നു…

അല്ലെങ്കിലും അതായിരുന്നു ശരിയെന്ന് അവർക്കും തോന്നിത്തുടങ്ങിയിരിക്കണം..

കാരണം…മനുഷ്യരെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളായിരുന്നില്ലല്ലോ കുറച്ചുകാലങ്ങളായി അവിടെ നടന്നുകൊണ്ടിരുന്നത്…

എങ്കിലും…
അവളുടെ പ്രായത്നത്തിന് എല്ലാവരും നന്നായി അനുമോദിച്ചു..

അല്പം നീരസത്തോടെയാണെങ്കിൽപോലും സന്ദീപും എല്ലാവരോടുംകൂടെ ചേർന്ന് അഭിനന്ദിക്കുകയുണ്ടായി..

അവിടുന്ന്…അവൾ നേരെ ഐജിയുടെ റൂമിലേക്കാണ് പോയത്…

62 Comments

  1. ?

    ❤️❤️❤️❤️❤️

  2. Kidu bro❤️ mothom twist anello ente kiliyellam poy?

  3. മസിൽ അളിയാ ഹൃദയം നിറഞ്ഞ ഓണാശംസകൾ ???

    1. ?????

      ഓണാശംസകൾ മുത്തേ

Comments are closed.