സനീഷ: ഓക്കേ ആണ് മൈ ലോർഡ് , എന്നാൽ ബാക്കി ഉള്ള പെറ്റിഷൻസ് കൂടി അന്നേക്ക് മാറ്റി തരാൻഅപേക്ഷിക്കുന്നു
സുന്ദരേശൻ ജഡ്ജ് : ഓക്കേ , അഡ്വ ത്രിലോഗ് & അഡ്വ ജയൻ , നിങ്ങൾ രണ്ടുപേരും നിങ്ങളുടെ കക്ഷികളുമായിmonday രാവിലെ ഇവിടെ എത്തണം , ഇപ്പൊ നിങ്ങളുടെ കക്ഷികൾ തന്ന പെറ്റിഷൻസ് എല്ലാം കോടതിതള്ളിയിട്ടുണ്ട് , ഇനി അഡ്വ സനീഷ തന്ന പെറ്റീഷനിൽ ആയിരിക്കും വിചാരണ , ഇന്നത്തെ ആർഗ്യുമെന്റിന്റെവിധിയും അന്ന് തരുന്നതാണ് , ഇതിൽ എന്തൊക്കെയോ അപാകതകൾ കോടതി നിരീക്ഷിക്കുന്നുണ്ട് അതെല്ലാംmonday ക്ലിയർ ആയതിനു ശേഷം വിധി പ്രസ്താവിക്കും ,
അത്രയും പറഞ്ഞു അദ്ദേഹം എണീച്ചു കൈകൂപ്പി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക് പോയി
പോൾ ഓടി വന്ന് ലിസിയെ താങ്ങി പിടിച്ചു കൂടെ മക്കളും വിനോദും സന്തോഷും മക്കളും അവരെ ഒന്ന് കൂർപ്പിച്ചുനോക്കി അവിടുന്ന് ഇറങ്ങി പോയി , അപമാനഭാരത്താൽ തല പോക്കാൻ ആവാതെ ലിസിയെ കൂട്ടി അവർപുറത്തേക് നടന്നു
പുറത്തെത്തി കാർ തുറന്ന് അകത്തേക്കു കയറാൻ നിന്നതും
“ excuse me , mr issac paul edakkunnel ”
ആരോ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കിയാ ഐസക് അവനു നേരെ ഒരു ചിരിയോടെ നടന്നടുക്കുന്ന ആളെകണ്ട് ഞെട്ടി പോയി ,,, ആകെ ഒരു പതർച്ച ആയിരുന്നു അവന് ,
അറിയാതെ അവന്റെ നാവിൽ നിന്ന് ആ പേര് പുറത്തേക് വന്നു
,,,,രു ,,,രു ,,, രുദ്രൻ ,,,,,,
രുദ്രൻ നടന്ന് വന്ന് ഐസക്കിന് മുന്നിൽ നിന്നു
രുദ്രൻ : എന്താടാ നീ ഇങ്ങനെ അന്തിച്ചു നോക്കുന്നെ , നീ കൊടുത്ത ഒരു പീറ ഇൻഫൊർമേഷന്റെ പേരിൽ എന്നെഅങ് ഉണ്ടാക്കി കളയും എന്ന് കരുതിയോ , ഞാൻ ഇവിടെ ഇല്ലേലും നിനക്കൊക്കെ അണ്ണാക്കിലേക് ഇട്ട്പൊട്ടിക്കാൻ ഉള്ളത് റെഡി ആക്കിയിട്ട് തന്നെ ആട ഞാൻ അവരുടെ കൂടെ പോയത് ,,,, രുദ്രൻ അമർഷത്തോടെപറഞ്ഞു
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…














അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper


Twistukalde trissur pooram aanivade….
anything can happen….?
Iam thrilled ?
Waiting for next part
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ




നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
??
Thanks for your assistance
??
???
?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb