ഇവരുടെ കയ്യിൽ ഒരു ബർത്ത് സെർട്ടിഫിക്കറ്റോ , ഐഡി പ്രൂഫോ ഒന്നും തന്നെ ഇല്ല അച്ഛന്റെ രേഖതെളിയിക്കാൻ ,
പിന്നെ ഏറ്റവും വലിയ തെളിവ് DNA ടെസ്റ്റ് ആണ് , കോടതി അനുവദിക്കുക ആണെങ്കിൽ അത് നടത്തി എന്റെആർഗ്യുമെന്റ് ഞാൻ തെളിയിക്കാം
സുന്ദരേശൻ ജഡ്ജ് : സനീഷ പറഞ്ഞതെല്ലാം പ്രൂവ്ഡ് ആണ് , അതിൽ ഇനി ഇവർക്കു എതിർ അഭിപ്രായംഉണ്ടേൽ നമുക്ക് DNA ടെസ്റ്റ് കൂടി നടത്താം , അഡ്വ ജയൻ എന്ത് പറയുന്നു
അയാൾക്കൊരു ഉത്തരവും ഉണ്ടായിരുന്നില്ല , അവൻ തിരിഞ്ഞു ഐസക്കിനെ നോക്കി അവരെല്ലാം ആകെ നാണംകേട്ട് തല താഴ്ത്തി ഇരിക്കുക ആണ് . ലിസി കണ്ണീരോടെ പോളിനെ നോക്കി അയാൾക് ഒന്നും പറയാൻപറ്റുന്നുണ്ടായിരുന്നില്ല
സനീഷ: മൈ ലോർഡ് , എന്റെ അനുമാനം ശെരിയാണെങ്കിൽ ഇവർക്ക് ഇതെല്ലം നേരത്തെ തന്നെ അറിയാം
അത് പറഞ്ഞതും ലിസി ഞെട്ടിക്കൊണ്ട് തല ഉയർത്തി അവളെ ഒന്ന് നോക്കി അവൾ അവരെയും ഒന്ന് നോക്കിചിരിച്ചു
സനീഷ: മൈ ലോഡ് , എന്റെ അടുത്ത പെറ്റീഷൻ പ്രകാരം മാധവന്റെ വിൽ അനുസരിച്ചു അഞ്ജനയുടെയുംഅമൃതയുടെയും മക്കൾ ആണ് spm ഗ്രൂപിന്റെ നടത്തിപ്പവകാശം അവർക്കു അത് കൈമാറാൻ ഉള്ള ഓർഡർ കൂടിഇവിടുന്ന് ഉത്തരവാകണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു
അത് കേട്ടതും ത്രിലോഗ് ചാടി എണീച്ചു ,
ത്രിലോഗ് : മൈ ലോർഡ് , അതെങ്ങനെ ശെരിയാവും , ഇതെല്ലം ലിസിയുടെയും വിനോദിന്റെയുംസന്തോഷിന്റേയും പേരിലേക് മാധവൻ ആക്കിയതിന്റെ ഡോക്യൂമെന്റസ് ഞങ്ങളുടെ കയ്യിൽ ഉണ്ട് അത് ഇവിടെഹാജരാക്കാൻ കുറച്ചു സമയം അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു
സുന്ദരേശൻ ജഡ്ജ്: ഓക്കേ , ആ പെറ്റീഷൻ തിങ്കളാഴ്ചയിലേക് മാറ്റിയിരിക്കുന്നു , അഡ്വ സനീഷ ഓക്കേആണല്ലോ അല്ലെ
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper ❤❤❤
Twistukalde trissur pooram aanivade….✌ anything can happen….?
Iam thrilled ?
Waiting for next part ❤️
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤
നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ⚡️
❤️❤️❤️❤️????
??
Thanks for your assistance ❤️??❤️???☺️?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤??