അവൾ ഇത്രയും പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി ,തന്റെ കയ്യിൽ ഉള്ള ആ ഡോക്യുമെന്റ് ഉയർത്തി പിടിച്ചു
സനീഷ: ഇതാണ് മാധവന്റെ ഒറിജിനൽ വിൽ
അവൾ അത് പറഞ്ഞതും അവരെല്ലാം ഒന്ന് ഞെട്ടി
അവൾ ആ ഞെട്ടൽ കണ്ട് അവരെയെല്ലാം നോക്കി ഒന്ന് ചിരിച്ചു
സനീഷ: മൈ ലോർഡ് ഇനി ഞാൻ നേരത്തെ പറഞ്ഞ ആ മറ്റാരിലേക് വരാം ,
അവൾ കയ്യിലിരുന്ന ഒരു പേപ്പർ എടുത്തു പിടിച്ചു
ഇത് മാധവന് ആരോ എഴുതിയ ഒരു ലെറ്റർ ആണ് , ഇതിൽ ലിസി മാധവന്റെ മകൾ അല്ലെന്നും അവരെല്ലാം കൂടിഅയാളെ ചതിച്ചതാണെന്നും പറഞ്ഞിട്ടുണ്ട്.
അത് പ്രകാരം ഞങ്ങൾ ഒരു അന്വേഷണം നടത്തിയിരുന്നു അതിൽ നിന്നാണ് ഞങ്ങള്ക് ഈ വിവരം കിട്ടിയത്,,,,,അവൾ വീണ്ടും ആ പാസ്സ്പോര്ട്ടും മറ്റൊരു പേപ്പറും എടുത്ത് പിടിച്ചു
മൈ ലോർഡ് , ഈ പാസ്പോര്ട്ട് പ്രകാരം ഇമ്മിഗ്രേഷൻ ഡിപ്പാർട്മെറ്റിന്റെ സീലിൽ നിന്നും മാധവൻ മെയ് 5 മുതൽജൂലൈ 28 വരെ ദുബൈയിൽ ആയിരുന്നു എന്ന് വ്യക്തമാണ് .
ഏതൊരു സ്ത്രീയും പ്രെഗ്നൻസി ടൈം കൺഫേം ആക്കുന്നത് LMP (last menstrual period ) നോക്കിയാണ് , ഇത്അന്നയുടെ അന്നത്തെ ഹോസ്പിറ്റൽ റെക്കോർഡ് ആണ് ഇത് പ്രകാരം അന്നയുടെ പ്രെഗ്നൻസി കൺഫേംചെയ്തത് ജൂലൈ 20 ആണ് , ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള LMP ഡേറ്റ് ജൂൺ 3 ആണ് , അതായത് മാധവൻമെയ് 5ന് ദുബൈയിൽ പോയ ശേഷം ജൂൺ 3നു അന്ന മെൻസസ് ആയിട്ടുണ്ട് , അങ്ങനെ ഉള്ളപ്പോൾ ലിസിഎങ്ങനെ ആണ് മാധവന്റെ മകൾ ആവുന്നത് ,
അതും പറഞ്ഞു ആ ഡോക്യൂമെന്റസ് എല്ലാം കോടതിയിൽ സമർപ്പിച്ചു ശേഷം തിരിഞ്ഞു ലിസിയെ ഒന്ന് നോക്കിഅവർ തല താഴ്ത്തി നിൽക്കുക ആണ് അത്ര നേരം അവളെ ചേർത്ത് പിടിച്ചിരുന്ന വിനോദും സന്തോഷുംഅവളെ വിട്ടു നിന്നു അവരും ആകെ ഞെട്ടി നിൽക്കുക ആണ് .
സനീഷ: മൈ ലോർഡ് ഇത്രയും തെളിവുകൾ തന്നെ ധാരാളം ആണ് ലിസി മാധവന്റെ മകൾ അല്ല എന്ന്തിരിച്ചറിയാൻ ,
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper ❤❤❤
Twistukalde trissur pooram aanivade….✌ anything can happen….?
Iam thrilled ?
Waiting for next part ❤️
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ❤❤❤❤❤
നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ⚡️
❤️❤️❤️❤️????
??
Thanks for your assistance ❤️??❤️???☺️?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤??