വീട്ടിൽ എത്തിയ റോഷ്‌നി മുൻ വാതിൽ ശക്തിയായി തള്ളി തുറന്ന് അകത്തേക്കു കയറി കയ്യിൽ ഇരുന്ന ബാഗ്സോഫയിലേക് വലിച്ചെറിഞ്ഞു , അവൾക് അത്രമാത്രം ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു , അവൾക് പുറകെതന്നെ മറ്റുള്ളവരും അകത്തേക്കു കയറി വന്ന് സോഫയിലേക് ഇരുന്നു
റോഷ്‌നി : തൃപ്തി ആയല്ലോ നിങ്ങൾക് എല്ലാവര്ക്കും , ഞാൻ ഒരു ആയിരം തവണ പറഞ്ഞതാ വേണ്ട വേണ്ടഎന്ന് ,, അപ്പൊ ആ ഡ്യൂപ്ലിക്കേറ്റ് പെങ്ങളുടെ വാക്കും കേട്ട് ഇരുന്നിട്ടിപ്പോ എല്ലാം കൈവിട്ട് പോകുന്ന അവസ്ഥആയില്ലേ
അവൾ ദേഷ്യത്തിൽ അലറിക്കൊണ്ട് മറ്റുള്ളവരോട് ചോദിച്ചു ആർക്കും ഒരു ഉത്തരം ഇല്ലായിരുന്നു
റോഷ്‌നി : ഇനി ഒരുങ്ങി ഇരുന്നോ , അവൻ ആ രുദ്രൻ തരുന്ന പിച്ചയും വാങ്ങി ഒരു മൂലക്കിരിക്കാം
രഞ്ജിത്ത് : നീ ഒന്ന് സമാധാനപ്പെട് റോഷ്‌നി നമുക്ക് എന്തേലും വഴി കാണാ ,,,, അവൻ അവളെസമാധാനിപ്പിക്കാൻ ശ്രേമിച്ചു
റോഷ്‌നി : ഇനി എന്ത് സമാധാനം ആണ് ചേട്ടാ , ആ രുദ്രനെ കിട്ടാൻ ആണ് ഞാൻ ഈ കണ്ട കളിക്കൊക്കെ കൂട്ട്നിന്നത് , എന്നിട്ടിപ്പോ അവന്റെ കാൽ ചുവട്ടിലേക് തന്നെ അവൻ നമ്മളെ എത്തിചില്ലേ , നിങ്ങൾ നോക്കിക്കോആ ഋഷിയും അർച്ചനയും പേരിനു മാത്രമേ ഉണ്ടാവു ഭരണം മുഴുവൻ അവൻ ആവും രുദ്രൻ ,,
അവൾ അമർഷത്തോടെ പറഞ്ഞു
രാഹുൽ : അച്ഛൻ എന്താ ഒന്നും മിണ്ടാത്തെ , എന്തേലും ഒന്ന് പറഞ്ഞു തുലക്ക്
അടുത്ത ഭാഗം എന്നാണ് ബ്രോ കട്ട വെയ്റ്റിംഗ്…














അടിപൊളി.
അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗ് ആണുട്ടോ.
ഇന്ന് ഉണ്ടാകുമോ
ഇന്ന് ഉണ്ടോ ??
Bro supper


Twistukalde trissur pooram aanivade….
anything can happen….?
Iam thrilled ?
Waiting for next part
അടിപൊളി അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ




നടേശാ കൊല്ലണ്ട….. ഇതെന്താ രാവണപ്രഭുവോ…..
അതിനു നീ ഈ വാഴപ്പിണ്ടി തന്തക്കും , തന്ത ആരാ എന്ന് പോലും അറിയാത്ത ഈ കൂത്തച്ചിക്കുംഉണ്ടായാൽ പോരാ നായെ ,,,
രുദ്രൻ സുരേഷ്‌ഗോപി ഫാൻ ആണോ ?
കഥ കിടുകി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
??
Thanks for your assistance
??
???
?
?? enthinu?
ചുമ്മാ കിടക്കട്ടെ ?????
Super bro
Superb