കൃഷ്ണവേണിXII (രാഗേന്ദു) 1682

Views : 268979

കൃഷ്ണവേണി XII

Author: രാഗേന്ദു

【Previous Part】

 

എല്ലാവർക്കും സുഖം അല്ലെ.. ഓണം ഒക്കെ അടിച്ചുപോളിച്ചു എന്നു വിശ്വസിക്കുന്നു.. തിരുവോണത്തിന് ഒരു പാർട്ട് ഇടണം എന്നു കരുതിയതാണ് വാൾ പേപ്പർ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ കഥ എഴുതി തീർക്കാൻ പറ്റിയില്ല.. പിന്നെ കുറച്ചു തിരക്കുകൾ വന്നു..ഓണം ഒക്കെ കഴിഞ്ഞു എന്നറിയാം എന്നാലും എന്റെ വക എല്ലാവർക്കും ഹാപ്പി ഓണം.. അപ്പൊ എപ്പോഴും പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റ് ക്ഷമിക്കുക.. കൂടെ വൈകിയതിൽ ഒരു വലിയ ക്ഷമ ചോദിച്ചു കൊണ്ട് സ്നേഹത്തോടെ❤️


“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”

അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”

ഭാവവിത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞതുപോലെ നിന്നു.. തിങ്ങിയ പീലിനിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

തുടർന്ന് വായിക്കുക..

Recent Stories

The Author

330 Comments

  1. പാവത്തിന്റെ ഓരോ അവസ്ഥ 😂.. അടുത്തപാർട്ട്‌ ന്തായി ഇന്ദു മാഡം 😂…
    എഴുതി kazhiyarayo

    1. പകുതി ആയുള്ളൂ.

    2. കൊഴപ്പില്ല ടൈം എടുത്ത് നല്ല ഫീലി ല് എഴുതിയിങ് തന്ന മതി ❤️

  2. ചേച്ചി ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…❤🖤

    1. ഒത്തിരി സന്തോഷം .. സ്നേഹവും❤️

  3. മോനുട്ടൻ

    Adipoli story aayirunnu chechi. Innan it motam vayikunnat.veni pinnem pazhaya trackilek vannapo kadha onnude usharayi. Atinte edekoode aduta ntho paniyum.ini aduta part varunnat vare ivde ingane vann noki konde irikum🤷‍♂️aduta part pettann tarumenn prateekshikkunnu ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.അടുത്ത പാർട്ട് ഈ ആഴ്ച ഉണ്ടാവും.
      സ്നേഹത്തോടെ❤️

  4. മീശ മാധവൻ

    എന്റെ പൊന്നു രാഗേന്ദു ചേച്ചി അത്യമേ വല്യ സോറി 🙏. ഞാൻ ഈ പാർട്ട് വന്നപ്പോ താനെ വായിച്ചതാണ് .. അത് ഞൻ രാത്രിയിലെ വായിച്ചെ . അടുത്ത ദിവസം കമന്റ് ഇടാം എന്ന് വിജാരിച്ചതാ പക്ഷെ ഹോളിടായ് ഹോംവർക്സ് എന്നെ ചതിച്ചു (പണ്ടത്രണ്ടിൽ ആണ് , അതുമല്ല എപ്പോ എവിടെ സമ്മർ വെക്കേഷന് കഴിഞ്ഞതേ ഉള്ളു 😁😁) അപ്പോ അതിന്റെ തെററാക്കിൽ പെട്ട് പോയി .. പെൺ കഥയെ കുറിച്ച പറയണ്ടല്ലോ ഒരേ പൊളി . എനികിഷ്ടപെട്ട് … അപ്പോ അടുത്ത പാർട്ടിനായി വീണ്ടും വീണ്ടും വെയ്റ്റിംഗ് ..❤❤💕

    1. അതൊന്നും കോഴപ്പം ഇല്ല..വൈകിയാലും വെയ്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷംട്ടോ.സ്നേഹത്തോടെ.
      പിന്നെ വെക്കേഷൻ ഒക്കെ അടിച്ചു പോളിക്ക്❤️

      1. മീശ മാധവൻ

        വെക്കേഷന് എല്ലാം കഴിഞ്ഞു , ഇന്നു മുതൽ ക്ലാസും തുടങ്ങി 😭😢

  5. KL 38 തൊടുപുഴക്കാരൻ

    ഈ പാർട്ടിന് ഒരു കമൻറ് ഇടണ്ട എന്നാണ് ആദ്യം കരുതിയിരുന്നത്.അതിനുള്ള കാരണം ഞങ്ങളുടെ കൃഷ്ണയെ ഇങ്ങനെ വിഷമിപ്പിക്കുന്നതിന് ഇങ്ങനെ എപ്പോഴും കരയിപ്പിക്കുന്നതിന.പക്ഷേ അപ്പോഴൊക്കെ ഈ സൈറ്റിൽ വന്നുവോ അപ്പോഴെല്ലാം അറിയാതെതന്നെ കൈ കൃഷ്ണവേണി യിലേക്ക് പോകും മനസ്സിൽ ഈ കഥ എപ്പോഴും ഉള്ളതുകൊണ്ടാണ് അങ്ങനെ.ഇനിയെങ്കിലും കുറച്ചു സ്നേഹം അതിനോട് കാണിക്കണമെന്ന് അപേക്ഷിക്കുന്നു ഇതൊരു അഭ്യർത്ഥന ആയിട്ട് കണ്ടാലും മതി. തുടർന്നുള്ള എഴുത്തുകൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.ചേച്ചി സുഖമായിട്ടിരിക്കുന്നു എന്നു കരുതുന്നു…
    With❤❤❤ Hari

    1. ഹരിയുടെ കമെന്റ് ഞാൻ കണ്ടില്ലലോ എന്ന് വിചാരിച്ചു എന്തെങ്കിലും തിരക്കിലാവും എന്നാണ് കരുതിയത്.പക്ഷെ ഇതാണ് കാരണം എന്ന് ഇപ്പോ വയ്ച്ചപ്പോഴാണ് മനസിലായത്..

      എന്താ ഞാൻ പറയാ. അടുത്ത ഭാഗം വായിച്ച് താൻ ഈ കഥ വയ്ക്കുന്നത് നിർത്തുമോ എന്തോ. ഇനി രണ്ട് ഭാഗം കൂടിയേ ഉള്ളു. വേറെ ഒന്നും ഇപ്പൊ പറയുന്നില്ല. നിരാശപ്പെടുത്തുന്നതിൽ സോറിട്ടോ .ഒരുപാട് സ്നേഹത്തോടെ❤️

  6. ഈ ആഴ്ച ഉണ്ടാവുമല്ലോ അല്ലെ😁

    1. ആ എഴുത്തിലാണ്

  7. അടുത്ത ഭാഗം എപ്പോ വരും? വെയ്റ്റിംഗ് ആണ്

  8. When will we get next part ❤

    1. ദിസ് വീക്ക്

  9. Superb story sister 😍❤❤❤💯❤

    1. ഒത്തിരി സ്നേഹം❤️

  10. Super waiting next part

  11. Super നന്നായിട്ടുണ്ട് waiting next part

    1. സ്നേഹം❤️

  12. Super,നന്നായിട്ടുണ്ട് waiting next part

    1. സ്നേഹം❤️

  13. ❤️❤️❤️❤️

    1. ❤️❤️

  14. ℝ𝕒𝕙𝕦𝕝𝟚𝟛

    വായിച്ചിട്ട് രണ്ടു മൂന്ന് ദിവസം ആയി, കമന്റ്‌ ഇടാൻ പറ്റിയില്ല.. 😌

    ഈ പാർട്ടും കിടുക്കി, സത്യം പറഞ്ഞാൽ ഷോക്കിങ് ആണ്‌, കഥയുടെ തുടക്കത്തിൽ നായിക നല്ല ഫോമിൽ നിന്നപോ കലി കേറിയെങ്കിൽ ഇപ്പൊ നായകനെ ആണ്‌ എനിക്ക് പോളിയണെ, ബട്ട്‌ സംഭവം കിടു ആണ്‌, കാരണം ഇങ്ങനെ രണ്ടു സൈഡിൽ നിന്നും കട്ടക്ക് ഉള്ള പഴ്സനല്റ്റി ഉള്ള നായകനും നായികയും വളരെ റെയർ ആയിട്ടേ വായിച്ചിട്ടുള്ളു 👌

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഇതിനു എന്ത് മറുപടി തരണം എന്ന് അറിയില്ല.. എന്നാലും ഈ കഥ ഇഷ്ടപെടുന്നതിൽ ഒത്തിരി സ്നേഹം❤️

  15. Next part??

    1. ഈ ആഴ്ച

  16. ഈ ഭാഗവും നന്നായിട്ടുണ്ട്. ഇങ്ങനെ പോയാൽ വേണിയുടെ പ്രശ്നങ്ങൾ ഈ ജന്മത്തിൽ തീരുമോ 🤔

    പിന്നെ എംകെ യുടെ പഴയ കഥകൾ ഇവിടെ ഇടാൻ ചേച്ചിയെ ഏല്പിക്കും എന്ന് പറഞ്ഞതായി ഓർക്കുന്നു. ഇടുമല്ലോ അല്ലെ.

    1. ഒത്തിരി സന്തോഷം.

      അയച്ചു തരുന്നത് ഇവിടെ ഇടാംട്ടോ.
      സ്നേഹം❤️

      1. ഇന്ദു ചേച്ചി നിയോഗം സീസൺ4 ചേച്ചി എഴുതുമോ 😁

  17. ചേച്ചി😍

    വായിക്കാൻ വൈകിപ്പോയി.. എന്തായാലും നന്നായിട്ടുണ്ട്. ഇനിയും പണിയാണോ 😄
    പാവം ആ പെണ്ണിന് ഒര് റെസ്റ്റൊക്കെ കൊടുക്കെന്നെ. 😝

    🌹

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      അവൾക്ക് റെസ്റ്റ് കൊടുക്കാം കഥ തീരുമ്പോ😂
      സ്നേഹത്തോടെ❤️

      1. ഹഹഹ 😄😄😄 നല്ല തീരുമാനം

  18. Nice move 💕

    1. ഒത്തിരി സന്തോഷം❤️

      1. 💕😇😊

        1. നിങ്ങളുടെ ഒരു കഥ ഉണ്ടായിരുന്നില്ലേ.

          1. Ath eppo🙄

          2. അല്ലെ.. ഈ പേര് കണ്ടപോലെ തോന്നി അതുകൊണ്ട് ചോദിച്ചതാണ്

  19. അഖില ദാസ്

    നന്നായി…. ഇതിന്റെ കൂടെ കുറവ് ഉണ്ടായിരുന്നുള്ളു…. ഒന്നെങ്കിൽ അവൾ മാറി നിക്കുന്നതാവാം… അല്ലെങ്കിൽ ആരെങ്കിലും വീണ്ടും അപായപ്പെടുത്താൻ ശ്രേമിക്കുമോ…

    വേണിയുടെ ലക്ഷ്യം മാറിയത്തിൽ നല്ല പേടി ഉണ്ടായിരുന്നു… ഇപ്പോ ആ കാര്യത്തിൽ സമാധാനായി… ലക്ഷ്യം നേടട്ടെ… സെറ്റിൽ ആവട്ടെ ..

    കൃഷ്ണക്ക് ഒന്നും പറ്റാത്തിരുന്നാ മതിയായിരുന്നു…

    വെയിറ്റ് ചേച്ചി ❤️❤️

    1. അതെ ലക്ഷ്യം നടത്തി എടുക്കട്ടേ..
      ബാക്കി ഒക്കെ വഴിയേ..
      സ്നേഹത്തോടെ❤️

  20. what a fantastic story
    parayan vakkukal illa
    e story nyanum ithathayum orumichan vayikkar ennitt eppoyum vayakkakum nyan ashleyude perr paranyum itha veniyude perum parann
    waiting for next magic of indhu chechi

    1. ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപെട്ടത്തിൽ.
      ഇത്തയും അനിയനും കഥ കാരണം ഉടക്ക് ആയോ😂.കൊള്ളാം.
      എന്തായാലും ഒത്തിരി സ്നേഹം. ഇത്തയോടും സ്നേഹം അറിയിക്കുക..
      സ്നേഹത്തോടെ❤️

  21. ഈ part ഉം നന്നായിരുന്നു ഇനി അടുത്ത part എന്നാണ് വേഗം വേണം 😍😍😍😍❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      വൈകാതെ തരാംട്ടോ..
      സ്നേഹത്തോടെ❤️

  22. വായനക്കാരൻ

    എന്താണ് ബ്രോ ഇത്
    നായകനും നായികക്കും ഒടുക്കത്തെ ഈഗോ ആണല്ലോ
    ഇവന് അവളെ ഇഷ്ടമാണെങ്കിൽ പിന്നെ എന്ത് കോപ്പിനാ അവൾ നന്നായിട്ട് പെരുമാറുമ്പോൾ തിരിച്ചു ഊളയെ പോലെ പെരുമാറുന്നത്?
    കണ്ടിട്ട് ഹിന്ദി സീരിയൽ പോലെയാണ് തോന്നുന്നത്
    സെയിം വായ തുറന്ന് സംസാരിക്കാതെ ഓരോ വിഡ്ഢിത്തം ചെയ്യുന്നു!!!
    അവന് അവളോട് പറഞ്ഞാൽ പോരെ പ്രേമം ഉണ്ടായിക്കോട്ടെ പഠിത്തത്തിനും മറ്റും വേണ്ട പരിഗണന കൊടുക്കണം എന്ന് പറഞ്ഞാൽ മനസ്സിലാകാത്ത ആളൊന്നുമല്ലല്ലോ അവൾ

    അതുപോലെ അവന്റെ അമ്മയുടെയും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും പെരുമാറ്റം ഇഷ്ടമായില്ല
    മകന് പ്രോപ്പർ ഗൈഡൻസ് കൊടുക്കുന്നതിനു പകരം അവനെ അവർ ഒറ്റപ്പെടുത്തി

    1. വായനക്കാരൻ

      പിന്നെ കല്യാണം കഴിഞ്ഞു താലി ഊരിവെക്കുന്നത് ഇപ്പൊ മിക്ക ആളുകളും ചെയ്യുന്ന കാര്യമാണ്
      എല്ലാവരും ഇപ്പൊ കല്യാണം കഴിഞ്ഞു ഫുൾ ടൈം താലി ഇട്ട് നടക്കാറില്ല
      അവൾക്ക് അത് സ്വയം എടുത്ത് കെട്ടാവുന്നതേ ഉള്ളു 🤷‍♂️

      1. ഇത് അങ്ങനെ ഊരി വച്ചത് അല്ല.. വേണ്ട എന്ന് വച്ച് ഊരി കൊടുത്തത് ആണ്.

      2. വായനക്കാരൻ

        അവൾക്ക് അവനെ ഇഷ്ടമാ അവന് അവളേം ഇഷ്ടമാ അത് അങ്ങ് അംഗീകരിച്ചാൽ എന്ത് കോപ്പാണ് അവന് കുഴപ്പം എന്നാണ് എനിക്ക് മനസ്സിലാകാത്തത്
        തനി ഹിന്ദി സീരിയൽ നായകനെ പോലെ പെരുമാറുന്നത് അവൻ എന്തിനാണ് ആവോ
        ഇങ്ങനെ ഈഗോയും കെട്ടിപ്പിടിച്ചു മനസ്സിൽ ഉള്ളത് മറച്ചുനടന്നിട്ട് എന്ത് കോപ്പാണ് അവന് കിട്ടുന്നത്
        രണ്ടുപേർ ഇത്രയും ദിവസം ആ വീട്ടിൽ ഒരുമിച്ചു താമസിച്ചു എന്നിട്ട് അവർ മര്യാദക്ക് ഒന്ന് പരസ്പരം സംസാരിച്ചിട്ടുണ്ടോ
        എന്തിനാണ് അവനിങ്ങനെ എയർ പിടിച്ചു നിക്കുന്നെ
        മിനിറ്റിനു മിനിറ്റിനു മിഷേലിനോട് കാര്യങ്ങൾ വിവരിക്കാൻ നിൽക്കുന്നതിന്റെ ചെറിയ ഒരു അംശം മതിയല്ലോ അവളോട് വീട്ടിൽ ഒരുമിച്ചു നിൽക്കുമ്പോ എങ്കിലും നല്ല ഒരു സംഭാഷണം നടത്താൻ!!!
        ലിനുവിനെ ഏൽപ്പിക്കേണ്ട കാര്യമില്ലല്ലോ അവളെ പറഞ്ഞുമനസ്സിലാക്കാൻ അവന് തന്നെ വീട്ടിൽ അത്രയും സമയം ഒരുമിച്ചു കിട്ടുന്നതിന് ഇടക്ക് മര്യാദക്ക് മനസ്സിലാക്കി കൊടുക്കാവുന്നതല്ലേ ഉള്ളു
        എന്തിന് ഇങ്ങനെ ഈഗോയും കെട്ടിപ്പിടിച്ചു എപ്പോഴും മറ്റൊരാളെ ആശ്രയിക്കാൻ അവൻ നിൽക്കുന്നു

    2. അഭിപ്രായം തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. കഥ മുൻപോട്ട് പോകണം.ഇത് നിങ്ങൾ എല്ലാവരും ഉദേശിക്കുന്ന രീതിയിൽ മുൻപോട്ട് പോകാതത്തിൽ ക്ഷമ. എന്റെ മനസിൽ ഇങ്ങനെ ആണ് കഥ പോകുന്നത്. മനസിലാക്കും എന്ന് കരുതുന്നു..
      സ്നേഹത്തോടെ❤️

      1. വായനക്കാരൻ

        നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഉള്ളപോലെ തന്നെ എഴുതിക്കോളൂ
        ഞാൻ എനിക്ക് തോന്നിയ കാര്യങ്ങൾ കുറിച്ചുവെച്ചു എന്നെ ഉള്ളു 🤗
        കഥ എനിക്ക് ഇഷ്ടമാണ്
        പിന്നെ കഥയിൽ നമ്മെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ കാണുമ്പോ എവിടേലും പറയണം എന്ന് തോന്നുമല്ലോ
        അതിവിടെ പറയുന്നു എന്ന് മാത്രം

        1. 😁😁 വലാതെ അവൻ നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നുണ്ട് അല്ലെ.. അത് മുകളിലെ അഭിപ്രായം കണ്ടപ്പോൾ മനസിലായി.. 😂
          .

    3. താലി ഊരുന്ന പരിപാടിക്കിട്ട് ഒരെഴുത്തുക്കാരി വൃത്തിയായി കൊട്ടിയിട്ടുണ്ട്

      1. വായനക്കാരൻ

        ഏത് 🤔

  23. ഇന്ദൂസ്,
    വായിക്കാൻ താമസിച്ചതിൽ പരിഭവിക്കരുത്, ഈ ഭാഗവും നന്നായി, ഓണവും,കോളേജിലെ ഓണപരിപാടികൾക്കിടയിലെ പ്രൊപ്പോസലും ഒക്കെ ഗംഭീരം.
    വീണ്ടും സസ്പെൻസിൽ കഥ നിർത്തി, കഥ പുരോഗമിക്കുന്തോറും ഇന്ദൂസും ഒരു സൈക്കോ ആയി മാറുന്നതായി കാണുന്നു. വായനക്കാരെ ഓരോ ഭാഗത്തും ടെൻഷനടുപ്പിച്ച് നിർത്തുന്നു. എന്തായാലും കാത്തിരിക്കാം…

    1. ജ്വാല..
      ഒരു പരിഭവവും ഇല്ല.. അറിയാം തിരക്ക് ആവുമെന്ന്. സമയം കിട്ടിയാൽ വായിക്കാതെ പോവില്ല എന്നും.
      ഓണം സീൻ ഒക്കെ
      ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം. എന്തോ കഥയിൽ സസ്പെൻസ് ഇല്ലെങ്കിൽ എന്തോ ഒരു വിമ്മിഷ്ടം ആണിപ്പോൾ😂.
      ഇനി അധികം ഉണ്ടാവില്ല..തീരാറായി.
      സ്നേഹത്തോടെ❤️

  24. വേണിയെ ഇനിയും കൊല്ലുമോ??? പാവം കുട്ടി…. ന്നാലും വേണി ഇഷ്ട്ടം…. പഴയ poto ആയിരുന്നു നല്ലത്…

    1. അതെ പാവം കുട്ടി.പിന്നെ ഫോട്ടോ.ഓണം ആയത് കൊണ്ട് ഇട്ടതാണ്. അടുത്തത്തിൽ പഴയത് തന്നെ ആവും.
      സ്നേഹം❤️

  25. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    വായിച്ചിട്ട് പറയാമെ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com