കൃഷ്ണവേണിXII (രാഗേന്ദു) 1682

കൃഷ്ണവേണി XII

Author: രാഗേന്ദു

【Previous Part】

 

എല്ലാവർക്കും സുഖം അല്ലെ.. ഓണം ഒക്കെ അടിച്ചുപോളിച്ചു എന്നു വിശ്വസിക്കുന്നു.. തിരുവോണത്തിന് ഒരു പാർട്ട് ഇടണം എന്നു കരുതിയതാണ് വാൾ പേപ്പർ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ കഥ എഴുതി തീർക്കാൻ പറ്റിയില്ല.. പിന്നെ കുറച്ചു തിരക്കുകൾ വന്നു..ഓണം ഒക്കെ കഴിഞ്ഞു എന്നറിയാം എന്നാലും എന്റെ വക എല്ലാവർക്കും ഹാപ്പി ഓണം.. അപ്പൊ എപ്പോഴും പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റ് ക്ഷമിക്കുക.. കൂടെ വൈകിയതിൽ ഒരു വലിയ ക്ഷമ ചോദിച്ചു കൊണ്ട് സ്നേഹത്തോടെ❤️


“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”

അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”

ഭാവവിത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞതുപോലെ നിന്നു.. തിങ്ങിയ പീലിനിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

തുടർന്ന് വായിക്കുക..

330 Comments

  1. അടി പൊളി ആയിട്ടുണ്ട് ❤️❤️. next Part nn katta Waiting aanu.

    All The Best ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  2. വേണി ചേച്ചിക്ക് ഒന്നും സംഭവിക്കിലായിരിക്കും എന്ന് വിശ്വസിക്കുന്നു.

    1. ആ വിശ്വാസം അല്ലെ എല്ലാം

    2. Sathu poyi

  3. chechiiii adipoli
    ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  4. ❤️❤️❤️❤️????????

  5. Ragendu ഒന്നും പറയാനില്ല ur awsome കഥയുടെ ഗതി എങ്ങോട്ട് എന്ന് നിർവചിക്കാൻ പറ്റുന്നില്ല അതാണലോ കഥകാരിയുടെ വിജയം. എന്നിരുന്നാലും എവിടെയോ ലവ് ന്ന് ഒരു ഇടിവ് നായകൻ ബഹുമാനത്തിന് വേണ്ടി പ്രേമിക്കുന്നു നായിക ചെയ്ത് തന്ന സഹായത്തിനു പ്രാത്യുപകാരം പോലെ പ്രേമിക്കുന്നു. നായകൻ സിംപതിയുടെ മേൽ അവളെ സഹായിക്കുന്നു നായിക ആശ്രയം കിട്ടിയ അള്ളോട് കാണിക്കുന്ന നന്ദി ഇപ്പൊ കഥ ഇ ലെവലിൽ പോകുന്നു. അവൾ എന്റേത് ആണ് എന്റേത് മാത്രമാണ് എന്ന് പറയാൻ ഉള്ള ഒര് ഹീറോയിസം നായകൻ ഇല്ല അവൻ ഒരു ജോലി തീർക്കുന്ന തിരക്കിൽ ആണ്. ഒര് ആണ്ണിന്റ തണലിൽ നില്കാൻ ഉള്ള അവളുടെ മോഹം അത് നന്ദി സൂചകമായി മാത്രം ചിത്രീകരിക്കുന്നു ഇപ്പൊ കഥയിൽ അവർ രണ്ടും പേരും പ്രണയിക്കുന്നില്ല അവർ കടമ വിട്ടുന്നു thats ഓൾ എന്തായാലും Ragendu തന്റെ കഥ അടിപൊളി താൻ അടുത്ത പാർട്ട്‌ കിടുക്കും എന്ന് അറിയാം ഓക്കേ ഓൾ ദി ബെസ്റ്റ് ????

    1. അർജുൻ..
      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്.
      നന്ദി സൂചകം ജോലി തീർകൾ.. അവളുടെ മനസിൽ സ്നേഹം വന്നത് അവൻ സഹായിച്ചത് അറിഞ്ഞത് കൊണ്ട് തന്നെ ആണ്. പക്ഷെ അവന് എവിടെയോ ഒരു കോണിൽ ഇഷ്ടം ഉണ്ട്. അതുകൊണ്ടാണ് ഹരിയെ തല്ലിയപ്പോൾ അവൻ അവനോട് അങ്ങനെ ഡയലോഗ് പറഞ്ഞത്. അവൻ പോലും അറിയാതെ ആണ് അത് അവന്റെ വായിൽ നിന്നും വന്നത്..
      പക്ഷെ എന്തോ അവനെ പിന്തിരിപ്പിക്കുന്നു..
      ചെലപ്പോ കല്യാണം താല്പര്യം ഇല്ലാത്തത് കൊണ്ടാവാം.. ഇല്ലെങ്കിൽ ഈഗോ ആവാം..
      നോക്കാം ഇനി എന്താവും എന്ന്. അവസാനികറായി.. ഇനി അധികം ഇല്ല..
      സ്‌നെഹത്തോടെ❤️

  6. Soooopeeer

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  7. അടിപൊളി അവൻ അത്രയും ആളുകളുടെ മുന്നിൽ വെച്ച് ദേഷ്യപ്പെടണ്ടാരുന്നു അവൾ ചെയ്തതും ശെരിയായില്ല അവനെയും ശെരിക്കും നാണം കെടുത്തും പോലെ എങ്കിലും അവൾ അവസാനം അവനു വേണ്ടി ആണെങ്കിലും പഴേത് പോലെ ആയല്ലോ അത് മതി
    എല്ലാ പാർട്ടും പോലെ ഇതും നന്നായി ഇതിലും മികച്ചത് ഇനി കാത്തിരിക്കുന്നു എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  8. Superb. Waiting for next part

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  9. ഈ ഭാഗവും നന്നായിട്ടുണ്ട് ചേച്ചി…..

    വേണിയുടെ വാശി…. ഓവർ കോൺഫിഡന്റ്‌സ്….. അവൻ സ്നേഹിക്കുമെന്ന്…..

    അവന് അവൾ നന്നായി കാണണം എന്ന് ആഗ്രഹം… അവന് മാത്രമല്ല അവളെ സ്നേഹിക്കുന്ന എല്ലാവർക്കും… അത് മനസിലാക്കാതെ അവൾ പെരുമാറുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നി….

    അവസാനം എല്ലാവരുടെയും മുന്നിൽ നാണം കേട്ടു…. കൂട്ടുക്കാർ വരെ അകന്നു….

    പിന്നെയാതാ പെട്ടന്ന് ബോധോദയം.. പഠിക്കുന്നു… വർക്ഔട്….. ആഷ്‌ലിയെ പോലെ സന്തോഷം തോന്നി… പക്ഷേ എന്തോ പണി വരുന്നു എന്ന് തോന്നി…..

    അത് നടക്കുക തന്നെ ചെയ്തു…. ഇനി അവൾക്ക് എന്ത് സംഭവിച്ചത് എന്ന് അറിയാതെ സമാധാനം ഇല്ല…

    എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…..

    സ്നേഹത്തോടെ സിദ്ധു… ❤

    1. സിദ്ധു..
      ഒത്തിരി സന്തോഷം തോന്നി ഈ കോംമെന്റ് കണ്ടപ്പോ..ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് തന്നെ എടുത്തു പറഞ്ഞു..
      അവൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം.
      സ്നേഹത്തോടെ❤️

  10. Nannayitund chechi..
    Ee kadha vere evideyum illa lle… Njan vere sitelokke nokki, pkshe kandilla.. ??
    Kadhayil edk edk point of views angot ingotum maari povunund.. Chelapol ashlyude point of viewloode aavum kadha povunath pettanu next line mudal veniyudethaavum.. Apol cheriye confussions verunath pole…

    Anyway… Nyc aayikn ??

    1. ഒത്തിരി സന്തോഷം ഷാനാ.
      വേറെ എവിടെയും ഇല്ല.. ഇവിടെ മാത്രമേ എഴുത്തുന്നുള്ളൂ..

      പോയിന്റ് ഓഫ് view ഈ പ്രാവിശ്യം അത് indicate ചെയ്യാൻ വിട്ടു പോയി. സോറിട്ടോ

      സ്നേഹം❤️

  11. ❤️❤️❤️❤️

  12. നൈസ്
    അവർ തമ്മിലുള്ള കോൺവെർസേഷൻ കുറഞ്ഞ് പോയപോലെ ഫീൽ ചെയ്തു (എന്റെ തോന്നലാരിക്കും ).
    ❤️?

    1. Kollam…athikam vivariche parayan onnum ariyilla athondaa okay…

      1. ഒത്തിരി സ്നേഹം..ഇതു തന്നെ ധാരാളം.
        സ്നേഹം❤️

    2. ഒത്തിരി സന്തോഷം..
      കുറഞ്ഞുപോയോ.. ഇതിൽ അല്ലെ കുറച്ചെങ്കിലും മിണ്ടിയത്?
      സ്നേഹം❤️

  13. ❤️❤️❤️❤️
    Aash ipo avale sweekarich snehathinte bhaashayil paranjaalum avalu avalde lakshyam nedi edukkille….??
    Chumma paranjoonne ulloo engine aayaalum vaayichirikkaan nalla rasamaanu ?❤️❤️❤️❤️

    1. അതിൽ ഒരു ഗും ഇല്ല?
      സ്നേഹതോടെ❤️

  14. Randu perum koodi aaa vaathil adach , adach …. Ath eath marathinde thadiyaano entho enkil ividorannam vaangi idaamaayirunnu

    1. ആ എന്തായാലും നല്ല മരം ആണ് പറയാതെ വയ്യ?

  15. Super…. next part pettenn post cheyyane

    1. ഒത്തിരി സന്തോഷം..
      വൈകാതെ തരാം❤️

  16. ❦︎❀ചെമ്പരത്തി ❀❦︎

    ഇന്ദൂസ്…… വായിച്ചു ഇഷ്ടമായി…. പിന്നെ വേണി ഇത്തിരി നന്നായി എന്ന് പറഞ്ഞെങ്കിലും അഹങ്കാരം ഒട്ടും കുറഞ്ഞിട്ടില്ലേ എന്നൊരു സംശയം…..

    ആഷ്‌ലി അതിനു തക്കവണ്ണം അവളെ വാശി പിടിപ്പിക്കുന്നുണ്ട്…..

    പിന്നെ കഴിഞ്ഞ പാർട്ടിൽ കമന്റ് ഇടാൻ താമസിച്ചത് കൊണ്ടാണെന്നു തോന്നുന്നു മറുപടി ഒന്നും കണ്ടില്ല… കുഴപ്പമില്ല…. നോ പ്രോബ്ലം???
    സ്നേഹത്തോടെ….?????

    1. ഒത്തിരി സ്നേഹം ചേമ്പേ..
      കഴിഞ്ഞ പ്രാവിശ്യം റിപ്ലൈ തന്നില്ലേ.. സോറി ട്ടോ.. താമസിച്ചിട്ടാലും കോഴപ്പം ഇല്ല വായിച്ചു എന്നറിഞ്ഞാൽ മതി. റയലി സോറി.
      സ്നേഹത്തോടെ❤️

  17. ഇന്ദുസേ ഈ പാർട്ടും നന്നായിരുന്നു. കൃഷ്ണ അങ്ങനെ ആകുന്നതിൽ നല്ല ബെശമം ഇണ്ട്. But ആഷിന്റെ ആ ഡയലോഗ് എനിക്ക് അങ്ങ് ബോധിച്ചു ഉരുളക്ക് ഉപ്പേരി പോലെ ഉള്ള മറുപടി.

    എല്ലാ പാർട്ടുകൾ പോലെ ഇതും കലക്കി അടുത്തത് ഉടനെ തരുമോ ???

    മാരാർ ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      വൈകാതെ തരാം.❤️

  18. First innu verupichengilum last poli ayi

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ..സ്നേഹം❤️

  19. എന്നത്തേയും പോലെ തന്നെ ഈ പാർട്ടും നന്നായിട്ടുണ്ട്…! ❣️

    ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  20. Super ♥️♥️♥️♥️

    1. കുട്ടൻ

      ഇന്ദു ചേച്ചി സൂപ്പർ ആയിട്ടുണ്ട്. എന്നാലും ആഷ്‌ലി വേണിയെ അവോയ്ഡ് ചെയുന്ന കാണുമ്പോൾ ഒരു വിഷമം എല്ലാം മറുവായിരിക്കും അല്ലെ……

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
        മ്മ്മ് മാറട്ടെ..സ്നേഹം❤️

    2. ഒത്തിരി സന്തോഷം❤️

  21. Katha othiri ishtayi. Ennum vere oru feel aanu ee kathayil ninnu kittiyirunnathu. But eee partil kooduthalum dheshyam aanu varunne. Athum Ashlyodu. Enthuvayalum super…..

    1. ഒത്തിരി സന്തോഷം..
      ദേഷ്യവും ഒരു തരം ഫീൽ തന്നെ അല്ലെ
      സ്നേഹം❤️

  22. ഉഗ്രൻ… ?
    ഈ പാർട്ട്‌ super……

    കഴിഞ്ഞ പാർട്ടിന്റെ ഷീണം ഇവിടെ തീർത്തു ?. ഓരോ dialogue പറയുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന ഭാവം പോലും എടുത്തു എഴുതി മനോഹരം ആക്കിയിട്ട് ഉണ്ട്. പിന്നെ ഈ പാർട്ടിന്റെ അവതരണ ശൈലി വളരെ നന്നായിരുന്നു. പിന്നെ കുറച്ചു പാർട്ട്‌കൾക്ക് ശേഷം സുകന്യ ചേച്ചി തിരിച്ചു വന്നല്ലെ ?.

    ഓണം ഓക്കേ ആഘോഷിച്ചില്ലേ. ✨️

    സ്നേഹപൂർവ്വം വായനക്കാരൻ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      മനസ് നിറഞ്ഞു.. എല്ലാം ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ..
      സുകന്യ ചേച്ചി ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല.. അവരെ ഞാൻ മുംബൈക്ക് കയറ്റി അയച്ചു?
      ഓണം ആഘോഷിച്ചു.. അവിടെയോ?
      സ്നേഹം❤️

  23. ഈഗോ… പറയാനുള്ളത്..നേരെ പറയാതിരിക്കുക… അങ്ങിനെ പറഞ്ഞാൽ കഥ തീർന്നില്ലെ… എവിടക്കയോ അറിയാതെ വലിയുന്നുണ്ട്….

    1. അതെ കഥ മുൻപോട്ട് പോകണം .. വലിച്ചിൽ ഇനി ഉണ്ടാവില്ല. രണ്ട് പാർട് കൊണ്ട് തീരും.
      സ്നേഹം❤️

Comments are closed.