കൃഷ്ണവേണിXII (രാഗേന്ദു) 1682

Views : 268979

കൃഷ്ണവേണി XII

Author: രാഗേന്ദു

【Previous Part】

 

എല്ലാവർക്കും സുഖം അല്ലെ.. ഓണം ഒക്കെ അടിച്ചുപോളിച്ചു എന്നു വിശ്വസിക്കുന്നു.. തിരുവോണത്തിന് ഒരു പാർട്ട് ഇടണം എന്നു കരുതിയതാണ് വാൾ പേപ്പർ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ കഥ എഴുതി തീർക്കാൻ പറ്റിയില്ല.. പിന്നെ കുറച്ചു തിരക്കുകൾ വന്നു..ഓണം ഒക്കെ കഴിഞ്ഞു എന്നറിയാം എന്നാലും എന്റെ വക എല്ലാവർക്കും ഹാപ്പി ഓണം.. അപ്പൊ എപ്പോഴും പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റ് ക്ഷമിക്കുക.. കൂടെ വൈകിയതിൽ ഒരു വലിയ ക്ഷമ ചോദിച്ചു കൊണ്ട് സ്നേഹത്തോടെ❤️


“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”

അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”

ഭാവവിത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞതുപോലെ നിന്നു.. തിങ്ങിയ പീലിനിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

തുടർന്ന് വായിക്കുക..

Recent Stories

The Author

330 Comments

  1. Vannappol thanne vaichu. sorry for late comment.
    Nalla feeel undairunnu, ketto.
    Pinne nammude Ashelykku mun ppartil paranjadhu pole lekshiyam maraennu verum paikili
    pennai mariya ” veniyea ” ulkollan kazhiyunnilla ennu thonnu.
    Rendu perum manasu thurannal thiravunnadhe ullu.
    Inium ” pavam veniyea “hospitalil kettelle.
    Adhu thangan ulla karuthu venikku illa.
    kathrikkunnu.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ക്ഷമ ഒന്നും വേണ്ട.. സ്ഥിരം വായനക്കാർ കുറെ പേരുണ്ട്.. അവർ എത്ര വൈകിയാലും വായിച്ചു കമേറ്റ് ഇടുമെന്ന് വിശ്വാസം ഉണ്ട്.. അതിൽ നിങ്ങളും പെടും.
      ഒത്തിരി സ്നേഹം ❤️

  2. Waiting for the next part ❤😍❤😍❤😍

    1. വൈകാതെ❤️

  3. Superb excellent story ❤❤❤😍😍😍

    1. ഒത്തിരി സ്നേഹം❤️

  4. ❤️❤️💕💕💗💗

  5. Super ആയിട്ടുണ്ട് എന്താ ഒരു feel.. ❤️
    അടുത്ത ഭാഗത്തിന് wait ചെയ്യുന്നു..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..ഫീൽ ഉണ്ടെന്ന് കേൾക്കുമ്പോ മനസ് നിറയുന്നു.. ഒത്തിരി സ്നേഹം❤️

  6. ❣️❣️❣️

  7. സൂപ്പർ ചേച്ചി കലക്കി 👌
    നല്ല കിടുക്കൻ എൻഡിങ്,
    അവസാനം വേണിക്ക് മനസിലായില്ലേ മാരിയാതക്കൊന്നും മ്മടെ ചെക്കനെ കിട്ടില്ലെന്ന്‌😆
    ഇനിയവൾ അവനെ പരീക്ഷിച്ചതാണോ 🤔?
    അതോ അവൾ വീണ്ടും പെട്ടോ?
    കാത്തിരിക്കുന്നു…
    വേഗത്തിൽ തന്നെ തന്നോളണേ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ പഠിച്ച പണി നോക്കിയേട്ടും പാവം..😂
      നോക്കാം അവൾ പരീക്ഷിച്ചതാണോ അതോ ശരിക്കും പെട്ടോ എന്ന്. സ്നേഹത്തോടെ❤️

  8. Superb!!!

    Eagerly waiting to read the next part.

    Thanks

    1. ഒത്തിരി സന്തോഷം❤️

  9. കൊള്ളാം നന്നായിട്ടുണ്ട്

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  10. Devil With A Heart

    ശെടാ ഈ പെങ്കൊച്ചിന് ആധുപാത്രി ഒഴിഞ്ഞൊരു നേരമില്ലലോ..ദയവ് ചെയ്ത് അതിനെ ഇനീം അങ്ങോട്ട് കൊണ്ടോവല്ലേ പ്ലീസ്😣..

    പിന്നെ ആ ആഷ്‌ലി അവനെ പൊട്ടനെന്ന് വിളിക്കണോ അതോ മണ്ടൻ എന്ന വിളിക്കണോന്ന് അറിഞ്ഞൂടാ എനിക്ക് അവനോട് പറയാൻ ഒന്നേ ഒള്ളു..എടാ ഈഗോ തലക്ക് പിടിച്ചവനെ നിന്റെ സ്വഭാവം കൊറച്ച് അയച്ചൂടേയോ..അവളെ നീ സ്നേഹിക്കുന്നൊണ്ട് ഒന്ന് ഇരുന്ന് ചിന്തിക്ക്..നീ അവളെ മുന്നേ തന്നെ സ്നേഹിക്കുന്നുണ്ട് എന്നവളെ അറിയിച്ചിരുന്നേൽ ഈ മെനക്കേഡ് വല്ലോം ഉണ്ടാവുവർന്നോ🤦🏻‍♂️

    ഹാ അതൊക്കെ പോട്ടെ വായിക്കാൻ താമസിച്ചു..ഇപ്പോഴാ തീർന്നത് ഓണത്തിന്റെ തിരക്കിൽ ആയിപ്പോയി..പിന്നെ POV മാറുമ്പോൾ അത് ഒന്ന് എവിടെയെങ്കിലും indicate ചെയ്യണേ വായിച്ചു പോവുന്ന ഫ്ലോയിൽ ആരാ പറഞ്ഞേ എന്ന് മനസ്സിലാവാതെ വായിക്കുന്നത് വീണ്ടും വായിക്കേണ്ടി വരുന്നു…പ്രത്യേകിച്ച മറ്റൊന്നും പറയാനില്ല…ഇഷ്ടപ്പെട്ടു ഈ ഭാഗവും🙌❤️

    ഒരുപാട് സ്നേഹം മാത്രം❤️❤️
    -Devil With A Heart

    1. അവൾ ഇനി ആശുപത്രിയിൽ അബോ മോർച്ചറിയിൽ ആണോ എന്ന് കണ്ടറിയാം..

      പിന്നെ ആഷ്‌ലി😁 നോ കോംമെന്റ്‌സ്😂.
      കഥ മുൻപോട്ട് പോകേണ്ടേ.

      ഈ പ്രാവിശ്യം pov സ്റ്റാർ ഇന്ഡിക്കേഷൻ ചെയ്യാൻ മറന്നു.. ക്ഷമിക്കുട്ടോ. അടുത്തത്തിൽ ശ്രദ്ധിക്കാം..
      ഈ പ്രാവിശ്യം കൂട്ടി എഴുതാൻ ശ്രമിച്ചിട്ടുണ്ട്.. അത് ശരിയായോ എന്നുടെ പറയണേ..
      സ്നേഹത്തോടെ❤️

      1. Superb!!!

        Eagerly waiting to read the next part.

        Thanks

        1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

      2. മോർച്ചറിയോ 😵 ദേവ്യെ!!!(ഹരിശ്രീ അശോകൻ.jpg)…കൃഷ്ണേപറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല..കൊറച്ച് ജീവൻ അതിന് ബാക്കി കൊടുത്തേക്കണേ…

        പിന്നെ കൂട്ടിയെഴുത്തിന്റെ കാര്യം ഇമ്പ്രൂവ് ആയിട്ടുണ്ട് കഥ നല്ല ഫ്ലോയിൽ പോയപ്പോൾ അതേക്കുറിച്ച് ചിന്തചിച്ചില്ല…പിന്നെ അക്ഷരത്തെറ്റ് അവിടിവിടെ ഒന്നുരണ്ടെണ്ണം കണ്ടു അത് പക്ഷെ പ്രശ്നമായൊന്നും തോന്നീല..

  11. Rags ചേച്ചി …..
    അവസാന പാർട്ടുകൾ ഒരുമിച്ചാണ് വായിച്ചത് ആയോ പറയാതിരിക്കാൻ പറ്റില്ല അത്രേം സൂപ്പർ ആയിരുന്നു💖💖💖💖 ……..വായിച്ചു തീരല്ലേ എന്നു ആഗ്രഹിച്ചു പോയി😁😁…പിന്നെ ചേച്ചിയുടെ എഴുതുന്ന ശൈലിയും സൂപ്പർ അണ് പിടിച്ചിരുത്തി പോവും😍😍😍…
    കഥയുടെ പോക്ക് സൂപ്പർ ആയിട്ടുണ്ട് ഒരു ക്ലീൻഷേ സ്റ്റോറി ലൈൻ ആവുമോ എന്നു പേടിച്ചു but ഇത്‌ സൂപ്പർ ആയിട്ടുണ്ട് 💖💖💖💖…..പിന്നെ പെട്ടെന്ന് അവസാനിപ്പിക്കാതെ ഇനിയും ഒരുപാട് പാർട്ടുകൾ ഉണ്ടാവും എന്നു വിചാരിക്കുന്നു…

    സ്നേഹത്തോടെ💖💖💖💖💖💖

    1. Teetotaller
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഇനി ഒരുപാട് പാർട്ടുകളോ.. ഇപ്പോഴേ വലിച്ചു നീട്ടുന്നു എന്ന് എല്ലാവരും പറയാൻ തുടങ്ങി.. ഇനി രണ്ട് പാർട്ട് കൂടി കഥ തീരും..
      ഒത്തിരി സ്നേഹം❤️

  12. 💗💗💗💗❤️❤️❤️❤️

  13. Indhukutty adipoliaayitund pne krishnaye inium parikshikaruth..pavam kutty 🥰

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ പാവം😁സ്നേഹം❤️

  14. പാവം കുട്ടി ❤

  15. അഹ് അടുത്ത ആശുപത്രി കേസ് ആയി 🙄🙄🙄
    നിങ്ങക്ക് ഇത് തന്നെ പണി… ആ പാവം കൊച്ചിനെ ബെർതേ കഷ്ടപ്പെടുത്തുവാ 🙁 ആശുപത്രിക്കാർ വേണിയെ ചികിൽസിച്ചു കോടികൾ ഉണ്ടാക്കുമെന്നാ തോന്നുന്നേ 🥺

    പിന്നേ ആ ഓണപ്പരുവടിക്കിടയിലെ പ്രപ്പോസൽ ഇഷ്ടായി ❤️ ആഷിലിയുടെ പ്രതികരണം തീർത്തും ന്യായം ആണ്, ഒരിക്കൽ കൃഷ്ണവേണിയും ആളുകളുടെ മുന്നിൽ അവനെ വാട്ടിയതല്ലേ… പക്ഷെ അതിനുള്ള പകരംവീട്ടിയതല്ല മറിച്ച് അവളുടെ ലക്ഷ്യങ്ങൾ അവളെ ഓർമപ്പെടുത്താനും അത് നേടിയെടുക്കാൻ പ്രാപ്തയാക്കാനും ആണ് ആ ഇഷ്യൂ ഉപകാരമായത് എന്ന് കരുതുന്നു ❤️

    പിന്നേ വല്ലാത്ത സ്ഥലത്താ കൊണ്ട് നിർത്തിയത് 🙁🙁🙁 അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️❤️❤️
    സ്നേഹത്തോടെ ആർവി 😍

    1. നായിക അല്ലെ കുറച്ച് കഷ്ടപെടട്ടെ😁.
      അതെ ആഷ്‌ലി പകരം വീട്ടിയതല്ല താങ്കൾ മനസിലാക്കിയത് പോലെ തന്നെയാണ്.. അതിനു ഒരു വലിയ ഹൃദയം❤️.
      അടുത്തത് വൈകാതെ ..
      സ്നേഹത്തോടെ❤️

  16. ചേച്ചി
    എല്ലാം കൊണ്ടും നല്ലൊരു പാർട്ട്‌ ആയിരുന്നു
    നന്നായിട്ടുണ്ട് 💙

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤️❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

  17. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചി ♥️

    പിന്നെയും അതിനെ ആശുപത്രിയിൽ കേറ്റുമോ…..പാവം😂😂. ല്ലെ മൊരടന് റൊമാൻസ് എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ ഇവിടെ ആരും ഇല്ലേ😂😂.

    ബൈ ദുബൈ കഥ പൊളിച്ചു.ഒത്തിരി ഇഷ്ടായി 😍😍.view മാറിയപ്പോൾ ചെറിയ കൺഫ്യൂഷൻ വന്നു.

    Waiting for next part

    സ്നേഹം മാത്രം💞💞💞

    1. അവൾ ഒന്ന് തനിച്ചു പുറത്തേക്ക് ഇറങ്ങിയാൽ അപ്പൊ പണി..😂

      റൊമാൻസ് മ്മ്മ് ഇപ്പൊ വരും😂

      ഇന്ഡിക്കേഷൻ വച്ചില്ല.. സോറിട്ടോ❤️

  18. നിധീഷ്

    💖💖💖💖💖

  19. സഞ്ജയ് പരമേശ്വരൻ

    Kadha super aayitte pokunnunde…… Oru request inde….iniyum aa pavathine kollaan nokkaruthe

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോക്കട്ടെ😁

  20. 😍😍😍😍😍
    Chechi…kadha polichu…super 😍😍😍❣️❣️❣️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  21. ഈ ഭാഗവും നന്നായിട്ടുണ്ട്. വാശി പിടിച്ചു പ്രേമിക്കുന്നതിന്റെ ഒരു എക്സ്ട്രീം ലെവൽ ഇപ്പോഴാണ് കാണുന്നത്🤣. ആഷ്‌ലി പ്രാക്ടിക്കലായി ചിന്തിക്കുമ്പോൾ കൃഷ്ണ തലയുടെ പിരിയിളകിയ പോലെയാണ് പെരുമാറുന്നത്. പ്രേമിക്കുന്നത് തെറ്റല്ല, എന്നാ അതിന്റെ പേരിൽ സ്വന്തം ഭാവി നശിപ്പിക്കുന്നതിനെ മണ്ടത്തരമെന്നല്ല അതിലും കൂടിയ പേരാണ് വിളിക്കേണ്ടത്. പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല തലച്ചോർ പോലുമുണ്ടാവില്ല 🤣. എന്നാലും പബ്ലിക് ആയി തല്ലിയ സീൻ വായിച്ചപ്പോൾ ചെറുതായിട്ട് ഇറിറ്റേഷൻ തോന്നി. ആളുകളുടെ മുൻപിൽ നാണം കെടുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലാന്ന് അനുഭവം വച്ച് നമുക്കും നന്നായി അറിയാവുന്നതാ.

    മുൻപ് പറഞ്ഞതു പോലെ എഴുതുന്ന നേരത്ത് വ്യൂ പോയിന്റ് മാറുമ്പോൾ അതൊന്ന് മെൻഷൻ ചെയ്യുന്നത് നല്ലതാണ്. ഇതേപോലെ തന്നെ മുന്നോട്ടു പോവുക 👍

    1. ഒത്തിരി സത്തോഷം ഇഷ്ടപെട്ടത്തിൽ..
      😁അതേ പ്രേമത്തിന് കണ്ണും മൂക്കും തലച്ചോറും പരിസര ബോധം ഒന്നും ഉണ്ടാവില്ല😂.
      പക്ഷെ ആൾ കൂട്ടത്തിൽ അവൻ അവളെ തല്ലിയില്ല.. മുഖം പിടിച്ച് തള്ളിയതാണ്.. അത് അവൾക്ക് മുഖം അടച്ചോന്ന് കിടയിയത് പോലത്തെ ഫീൽ ആയിരുന്നു എന്ന അവിടെ പറയുന്നത്..
      തള്ളിയത് തെറ്റ് തന്നെയാണ്.. അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തുപോയി..

      ആ പിന്നെ വ്യൂ.. ഈ പ്രാവിശ്യം അതൊക്കെ മാറിപ്പോയി..അതിന് സോറി.. അടുത്ത പ്രാവിശ്യം ശ്രദ്ധിച്ചു ചെയാം..
      സ്നേഹത്തോടെ❤️

  22. As always perfect
    Veni iniyum pani vanguo
    Ha kaanam
    Eagerly waiting
    Thanks rags 😻

    1. ഒത്തിരി സന്തോഷം സാബു ഇഷ്ടപെട്ടത്തിൽ..
      പണി വാങ്ങുമോ എന്ന് നോക്കാം.. 😁സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com