ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

ഒന്നും ഉരിയാടാതെ 42

Author :നൗഫു

ഒന്നും ഉരിയാടാതെ 41

 

ക്ലൈമാക്സ്‌ അല്ല… കുറച്ചു കൂടേ എഴുതാൻ ഉണ്ട്‌.. നിങ്ങൾ മറന്നു പോകാതെ ഇരിക്കുവാനും.. കഥ യെ ഇഷ്ട്ടപെടുന്ന സുഹൃത്തുക്കൾക്കും വേണ്ടി പബ്ലിഷ് ചെയ്യുകയാണ് ??

 

കഥ തുടരുന്നു…❤❤❤

 

“”ബാവു.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്‌.. അത് കേട്ട് നീ കൂടുതൽ ടെൻഷൻ ആവുകയോ സങ്കടപ്പെടുകയോ ചെയ്യരുത്.. എല്ലാം മുകളിൽ ഉള്ളവന്റെ തീരുമാനം മാത്രമാണെന്ന് കരുതുക…””

 

“”എടാ.. എന്റെ മുന്നിൽ ഇനിയും എന്തിനാണ് വളച്ചു കെട്ടലുകൾ.. എന്നെ ഇനിയും ടെൻഷനടിപ്പിക്കാതെ കാര്യം എന്താണെന്നു വെച്ചാൽ പറയെടാ…””

 

“”അത് പിന്നെ…””

 

പറഞ്ഞു തുടങ്ങുവാനുള്ള ആഷിക്കിന്റെ പതർച്ച കണ്ടപ്പോൾ തന്നെ പ്രശ്നം കുറച്ചു ഗൗരവം ഉള്ളതാണെന്ന് മനസിലായി…

 

IMG-20210526-WA0000

 

104 Comments

  1. ഇങ്ങള് ആളെ ഇടങ്ങേറാക്കാനായിട്ട് വന്നായാലെ
    കഥ പെര്ത്തിഷ്ടായി❤️❤️❤️

    1. Athukum mele

    2. ഇഷ്ടം മുത്തേ ❤❤❤

  2. ഇത് കഞ്ചാവ് അല്ല. വേറെ എന്തോ ഐറ്റം ആണ്.അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല.

    1. ബ്രൗൺ ആണോ ടോ ??

  3. Ee partum nannayittund Nofukka. Nxt partinaay kaathirikkunnu…

    1. ഇഷ്ടം ഷഹാന ❤❤

  4. Thanks noufukka ?
    We part sed aakki sarolla
    Ooala 2 aalem onnippichal mathi
    Eagerly waiting for the next part &love
    Climax um tale end um tharane

    1. നാളെ കാണാം ബ്രോ ❤❤❤

  5. waiting to see the power of true love of naji and bavu

    1. അത്രക്ക് ആങ്ങോട് വേണോ.. ??? നാജി ആണ് ഒരു ഭാഗത്ത്‌ ????

      ഇഷ്ടം ❤❤

  6. Ikka,
    Najiyude kariyathil thirumanam undavum alle.
    Nammude chekkan Bhavune iniumsangadapeduthalle

    1. നാളെ തീരുമാനം ആകും ❤❤❤

  7. ഇയാള് കഞ്ചാവ് അടിച്ചാണോ കഥ എഴുതുന്നത് ??????

    1. നിനക്കേലും കാര്യം മനസിലായല്ലോ ???

  8. നീലകുറുക്കൻ

    ഇതിന്റെടെൽ എപ്പോഴാ ഈ കത്തിയും കമ്പിയും ഒക്കെ കേറി കാണാത്ത~???

    1. നീലകുറുക്കൻ

      കേറി വന്നത്~?

    2. ഒരു കൈയബദ്ധം ??? .. നാറ്റിക്കരുത് ??

  9. രാവണസുരൻ(Rahul)

    ?ഇതിപ്പോ ഇവിടെ എന്താ സംഭവിച്ചത്
    ???
    ഇങ്ങക്ക് കഥ ബെല്ലോം മാറിയോ ?.

    അതോ എന്റെ കിളിപോയതാണോ ?

    1. കഞ്ചാവ് ആണെടാ ???

  10. മോനുട്ടൻ

    Vallathoru stry aayipoi naufukka.okke onn kalangi rdy aayi varumbo apo nthem edangar indavum. Vallathoru sthalath aan ingal stry kondoi nirtiyat. Inipo nxt part varunnat vare kathnikanm. At aarann ariyan vndi.aduta part pettann tarumenn prateekshikkunnu ❤️❤️❤️

    1. കഴിഞ്ഞു.. ലാസ്റ്റ് പാർട്ട്‌ ആയിരുന്നു.. എനിക്ക് ഒരു മൂവിങ് കിട്ടിയില്ല അതാ ഈ പാർട്ട്‌ ഇങ്ങനെ വിട്ടത്.. ഈസ്‌ ❤❤❤

  11. പ്രണയ മഴ

    വല്ലാത്ത ഒരു അവസ്ഥയായി ബാവുന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ അടിപൊളി

    1. ഇഷ്ടം മുത്തേ.. കാത്തിരിപ്പ് നാളെ അവസാനിക്കും ?

  12. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤

  13. ഈ പാർട്ടും നന്നായിട്ടുണ്ട്… പിന്നെ നാജിയെ എനിക്ക് ഇപ്പോളും അംഗീകരിക്കാൻ കഴിയുന്നില്ല….. ഏതായാലും അടുത്തപാർട്ട് പെട്ടന്ന് വരുമെന്ന് പ്രധീക്ഷിക്കുന്നു…. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ശരിയാക്കാം മുത്തേ ❤❤❤

  14. Ethenthaanith ? Vallatha orithayipoyi eth oru mathiri matte eth …. ????

    1. ???

      ആർക്കും ഒന്നും മനസിലായില്ല ??

  15. ഇക്ക ഈ പാർട്ടും അടിപൊളി…????

    പാവം ബാവു … ഒരു പെണ്ണ് മൂലം ഇനി അനുഭവിക്കാൻ ബാക്കി എന്തേലും ഉണ്ടോ???…..

    അല്ലേലും ആത്മാർത്ഥ സ്നേഹം അങ്ങനെ തന്നെ അല്ലെ എത്രയൊക്കെ ദ്രോഹിച്ചാലും വിട്ട് പോകാൻ തോന്നില്ല…….

    നാജിയെ എന്തോ ഇപ്പോഴും അങ്ങു അംഗീകരിക്കാൻ പറ്റുന്നില്ല???….

    നാജി ഒരിക്കലും ബാവുവിനെ അർഹിക്കുന്നില്ല എന്നാലും ബാവു ഇത്രയൊക്കെ സ്നേഹിച്ചിട്ട് അവസാനം അവരെ പിരിക്കണ്ട എന്നാണ് എന്റെ ആഗ്രഹം ??….

    പിന്നെ ഇങ്ങനെ ഒരു ഭാഗത്ത് വെച്ച് നിർത്തണ്ടയിരുന്നു …… അടുത്ത പാർട്ട് വേഗം തരണേ ?????…..ശോ ഇനി എന്താ സംഭവിക്കാ എന്നു അറിയാതെ ഒരു സമാധാനം കിട്ടില്ല??????….

    സ്നേഹത്തോടെ??????????

    1. ഓള് പാവല്ലേ.. ഓളെ കൊണ്ട് ആരെക്കെയോ ചെയ്യിക്കുക ആണെന്നാണ് എനിക്ക് തോന്നുന്ന…

      ഇനി ശരീരത്തിൽ വല്ല ജിന്നും കയറിയോ എന്ന് നോക്കണം ??

      നാളെ ആണ് നമ്മളെ ക്ലൈമാക്സ്‌.. ഇഷ്ട്ടപെടും എന്നുള്ള ഒരു കുഞ്ഞു വിശ്വസത്തോടെ ഇഷ്ടം ❤❤❤

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ന്താ ഇങ്ങടെ ഉദ്ദേശം????

    1. ബെർതെ ഒരു രസം.. എന്നെ നോക്കണ്ട ഞാൻ ഓടി ???

  17. അവരെ എത്രയും പെട്ടെന്ന് അടിച്ചു പിരിയിപ്പിച് കഥ തീർക്കണം, എന്നിട്ട് സീസൺ 2 ആയിട്ട് ഒരെണ്ണം എഴുതിയിട്ട് ബാവുവിന് ഒരു വിവരോം, മനഃസാക്ഷിയും ഉള്ള ഒരുത്തിയേ കെട്ടിച്ചു കൊടുക്കണം, അല്ലാതെ ഈ സാദനത്തിനെ ഒക്കെ വെടിവെച്ചു കൊല്ലണം ?

    1. bro ee part vayicho avalude bhagam nokkiyal avan nalla nilayil ethan vendi aanu aval angane cheythathu
      avane rakshikkan aanu aval ajmaline kutthiyathu pakshe paavam bavuvinanu athu kondathu athil thettiya manonila thirichu kittan aval aaru maasam mental hospitalil kidannu ithrayokke anubhavicha avalku avaneyo avanu avaleyo nashtappettal avarude maranam aanathu orarthathil

      1. Alla athu eppozha nadannath…
        Athu aval manasil kandathalle…
        Enik angana thonniyiyath…

    2. ???

      എന്നാലും ഇതിനൊരു സീസൺ 2 ??????

  18. Superb story ?❤❤❤

    1. താങ്ക്യൂ ???

  19. ❤️❤️❤️?❤️❤️❤️

  20. അടുത്ത ഭാഗം പെട്ടെന്ന് തരുമോ ബ്രോ.. ഇല്ലേൽ സെന്റി അടിച്ചു മരിക്കും ??

    1. പാറുന്റെ അപ്പു

      സത്യം അതേ അവസ്ഥ കഥാകൃത് കനിയണം

    2. നോക്കാം ബ്രോ ❤❤?

    3. പാറുന്റെ അപ്പു

      നൗഫക്ക ഇങ്ങള് സൗദയിൽ എവിടെ ആണ് ഞാനും സൗദിയിൽ തന്നെ ആണ്

      1. പാറുന്റെ അപ്പു

        നിങ്ങൾ സൗദിയിൽ എവിടെ ആണ്

          1. പാറുന്റെ അപ്പു

            ഞാൻ റിയാദിൽ ആണ്

          2. ജിദ്ദയിൽ എവിടെയാ ഒന്ന് കാണാൻ പറ്റോ

  21. ❤️❤️

  22. °~?അശ്വിൻ?~°

    ❤️❤️❤️

    1. കഥ നന്നായിട്ടുണ്ട്പ
      ക്ഷെ ഗാപ് ഉണ്ടാകുന്നത് രസംകൊല്ലി ആണ് കേട്ടോ
      ഒത്തിരി സങ്കടപ്പെടുത്താതെ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിക്കൂടെ നൗഫ്

      1. കഴിഞ്ഞു നാളെ തന്നെ തീരുമാനം ആകും ബ്രോ ഇഷ്ടം ❤❤❤

  23. സാത്താന്റെ ഉണ്ണിക്കുട്ടൻ

    ഒന്നും അങ്ങട്ട് കത്തുന്നില്ല????

    1. അടുത്ത ഭാഗത്ത്‌ കാത്തുമെന്ന് നോക്കാം ?

  24. വിശ്വനാഥ്

    ???????????????????

    1. °~?അശ്വിൻ?~°

      ❤️❤️❤️

Comments are closed.