“”നിന്റെ ശരീരത്തിൽ പൊടിഞ്ഞു വീണ ഓരോ വിയർപ്പ് തുള്ളികളിലും അവളുടെ കണ്ണുനീരിന്റെ ഉപ്പ് കൂടേ ഉണ്ടായിരിക്കും…””
ആഷിക്കിന്റെ വാക്കുകൾ എന്റെ മനസിൽ ഒരു ചലനവും വരുത്തുന്നില്ല.. എനിക്ക് നാജിയോട് മനസിൽ തോന്നുന്നത് വെറുപ്പാണോ…
❤❤❤
“”നാജി .. നിങ്ങളെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…””
ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടവർ ഒരു നാൾ ഇല്ല എന്ന് കേൾക്കുമ്പോൾ ഉള്ള മരവിപ്പ്… അല്ല മനസിന്റെ താളം തന്നെ തെറ്റി പോകുന്ന വിഭ്രാന്തി അത് തന്നെ ആയിരുന്നു എനിക്ക് ഈ ആറു മാസങ്ങൾ…
എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്ന എല്ലാ സംഭവങ്ങളും ഞാന്‍ കാരണം ഉണ്ടായത് തന്നെ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു…
എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ആറു മാസം കഴിഞ്ഞിരിക്കുന്നു…
അന്ന്… എന്റെ മക്കളെ ഞാൻ ഗർഭത്തിൽ ചുമന്നു നടക്കുവാൻ തുടങ്ങിയിട്ട് ഏട്ടാമത്തെ മാസം..
ശാരീരികമായ എല്ലാ അവശതകളും ഉണ്ടായിരുന്നുവെങ്കിലും ബാവുവിന്റെ അടുത്ത് നിന്നും ഒരിക്കലും മാറി നിന്നിരുന്നില്ല… രണ്ടു മാസങ്ങൾ അങ്ങനെ കടന്നു പോയി..
ആ സമയമാണ് ലോകത്തു ഞാൻ ഇത് വരെ കേൾക്കാത്ത ഒരു വൈറസ് പൊട്ടിപ്പുറപെട്ടത്… കൊറോണ എന്ന ചെല്ലപേരുള്ള കോവിഡ് 19
❤️❤️❤️❤️❤️
ഹലോ കാൺമാനില്ല
രാവിലെ 6 മണിക്ക്
Thanks
ഹലോ
അപ്പു ❤❤❤
Evide kadha evide
രാവിലെ ❤❤❤
സൗദിയിലെ manorogi എവിടെ..???
???
നൗഫു ഇക്ക ❤️?
സിംഹ ❤❤❤
എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..
രാവിലെ 6 മണി
ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??
അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤
❤️❤️❤️❤️????
❤❤❤
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ
ഒരു വേശ്യയുടെ കഥ
നിർമാല്യം
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
കൃഷ്ണവേണി
Love Action Drama
അങ്ങനെ കുറെയുണ്ട്
താങ്ക്സ് ബ്രോ
ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ
നാളെ രാവിലെ 6
Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum
ക്ലൈമാക്സ് അല്ലെ ഫുള്ള് വരും ❤❤❤
????????????????????
❤❤❤
ഇഷ്ടം നീഹ
42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും
???
തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????
?????????
❤❤❤
????????????????
Super. climax part appo varum
നാളെ 6 മണിക്ക് ❤❤❤
മെച്ചീനെ….
സുഖല്ലേ….
എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
സുൽത്താൻ❤❤❤
ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??
നാളെ കത്തിക്കാം ???