ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

“”ബാവൂ… നീയീ ഹോസ്പിറ്റലിൽ അഡ്മിറ്റായ ദിവസം മുതൽ ഇവിടെ പല കളികളും നടക്കുന്നുണ്ട്..  അതൊരിക്കലും നിന്റെ ജീവിതം തിരികെ കൊണ്ട് വരുവാൻ ആയിരുന്നില്ല… നിന്നെ മരണത്തിന് വിട്ടു കൊടുക്കാൻ ആയിരുന്നു …””

 

❤❤❤

 

“””ബാവൂ.. അപകടത്തില്‍പ്പെട്ടു  നിന്റെ ബോധം പോയി… ശരീരത്തിലെ ഒരു അണു പോലും ചലിപ്പിക്കുവാൻ കഴിയാതെ നീ കിടന്ന സമയം…

 

അന്ന് നിന്റെ പെണ്ണിനെ ഏഴാം മാസത്തിലെ കൂട്ടികൊണ്ടു പോകലിന്റെ ദിവസം ആയിരുന്നുല്ലോ… നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി രണ്ടു ദിവസം കഴിഞ്ഞിട്ടായിരുന്നു നാജിയോട് നിന്റെ കാര്യം പറഞ്ഞത് തന്നെ.. അതും നിനക്ക് ഒരു അപകടം സംഭവിച്ചു എന്ന് മാത്രം.. അതിന്റെ സീരിയസ്നസ് ആ സമയം അവളെ അറിയിച്ചില്ല എന്നതായിരുന്നു ശരി.. വയറ്റിൽ രണ്ടു കുഞ്ഞുങ്ങളുമായി നിൽക്കുന്ന അവളോട് ഞങ്ങൾ എന്ത് പറയും…

 

നിസംഗമായി കേട്ടു നിൽക്കുമെന്ന് കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് നാജി ഹോസ്പിറ്റലിലേക് ഓടി… വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെ പോലും ഓർക്കാതെ..  ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൾ ആദ്യം ഓടി അടുത്തത് എന്റെ അരികിലേക്കായിരുന്നു..

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.