ഒന്നും ഉരിയാടാതെ 42 [നൗഫു] 5931

 

അവനൊന്നു നിര്‍ത്തി ഒന്നുകൂടെ എന്നെ ചേര്‍ത്ത് പിടിച്ചു…  

 

“”നിനക്ക് അറിയുമോ.. നീ ഇന്നും ഉണർന്നിരിക്കുന്നത് നിന്റെ നാജി അറിഞ്ഞിട്ടില്ല… നിനക്കു ബോധം വന്നത് അവളെ അറിയിച്ചിട്ടില്ല ആരും…””

 

“”അപ്പൊ എന്റെ ഉമ്മ പോലും അവളോട്‌ പറഞ്ഞില്ലേ ഉമ്മാന്റെ ബാവു ജീവനോട് കൂടേ ഇരിക്കുന്നുണ്ടെന്ന്…””

 

എന്റെ ഉള്ളിലേക്കു തന്നെ ഇറക്കാൻ നിന്ന വാക്കുകളെ ഞാൻ  ശബ്ദം കൊണ്ട് പുറത്തേക് തന്നെ കൊണ്ട് വന്നു…

 

“”ഇല്ല… നിന്റെ നാജിയെ അറിയിച്ചിട്ടില്ല…””

 

ഏന്താണീവിടെ നടക്കുന്നത്.. അള്ളാഹ്.. ഞാൻ ആ ആക്സിഡന്റിൽ നിന്റെ അടുത്തേക് എത്തിയിരുന്നെങ്കിൽ.. മരണത്തെ ആഗ്രഹിക്കാൻ പോലും പാടില്ലെങ്കിലും എന്റെ ഉള്ളിലെ ചത്ത മനസിൽ അതായിരുന്നു ആ സമയം തോന്നിയത്…

 

“”നാജി അറിയാതെ പിന്നെ എങ്ങനെയാ… വിവാഹ മോചനം നടക്കുക…””

 

“”ഇതിന്റെ പിന്നിൽ നമ്മളറിയാത്ത ആരോ ഉണ്ട്‌.. ചിലപ്പോൾ അവനായിരിക്കാം…”

 

ആഷിക്കിന്റെ ഉള്ളിൽ ആരെയോ സംശയം ഉള്ളത് പോലെ..

 

“”ആരാ ….””

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.