ഒന്നും ഉരിയാടാതെ 42 [നൗഫു] 5931

 

ഒരു നിമിഷം ശരീരത്തിലേക് വലിഞ്ഞു കയറിയ തരിപ്പിനിടയിൽ അത് തന്റെ മകളാണെന്നുള്ള തിരിച്ചറിവിൽ ഞാന്‍ സ്റ്റെപ്പിൽ നിന്നും വേഗത്തിൽ താഴെക്കിറങ്ങി ഓടി.. പൊന്നു എന്ന് വിളിച്ചു കൊണ്ട്…

 

താഴെ എത്തിയ ഉടനെ അരികിലൂടെ ഓടിയ കുഞ്ഞിനെ വാരി പുണർന്നു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിലത്തേക്കിരുന്നു.. പൊന്നു എന്ന് വിളിച്ചു കരഞ്ഞു കൊണ്ട്…

 

മോൾക് ആളെ മനസിലാവാഞ്ഞിട്ട് ആണെന്ന് തോന്നുന്നു  ഉറക്കെ കരയുവാൻ തുടങ്ങി ഉമ്മാ എന്ന് വിളിച്ചു കൊണ്ട് കുറച്ചു മാറിയുള്ള പെൺകുട്ടിയെ നോക്കി കൊണ്ട്…

 

കുഞ്ഞിന്റെ കരച്ചിൽ കേട്ടു കൊണ്ട് കുറച്ചു മാറി നിന്നിരുന്ന  ഒരു പെൺകുട്ടി വളരെ വേഗത്തിൽ ഓടിവരുന്നുണ്ട്…

 

““സുറുമി…””  

 

എന്റെ ചുണ്ടുകള്‍  അവളെ നോക്കി മന്ത്രിച്ചു… 

 

അവളെ നോക്കിയാണ് കുഞ്ഞ്…  ഉമ്മാ.. എന്ന് വിളിച്ചു കൊണ്ട് കരയുന്നത്…

 

സുറുമി വേഗത്തിൽ ഓടി അടുത്തു കൊണ്ട് പൊന്നുവിനെ എന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു വാരിയെടുത്തു…

 

അവളുടെ കരച്ചിൽ ആ നിമിഷം തന്നെ നിന്നു… ഉമ്മയുടെ കൈകളിൽ എത്തിയ കുഞ്ഞിനെ പോലെ…

 

ഞാനവളേ  നോക്കിയപ്പോൾ പെറ്റുമ്മയുടെ മാറിൽ കിടന്നുറങ്ങുന്ന പൈതലിനെ പോലെ പൊന്നു സുറുമിയെ ഇറുക്കി പുണർന്നു കൊണ്ട് തോളിലേക് ചാഞ്ഞു… നിറമുള്ള ഒരു പുഞ്ചിരി പൊന്നുവിന്റെ ചുണ്ടിൽ വിരിയുന്നുണ്ട്…

 

IMG-20210521-WA0076

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.