ഒന്നും ഉരിയാടാതെ 42 [നൗഫു] 5993

 

ഒരു കുഞ്ഞിനെ പോലെ ആയിരുന്നില്ലേ അവൻ എന്നോട്… പക്ഷെ ഞാൻ അവനോടോ.. ക്രൂരത നിറഞ്ഞ ഒരു രണ്ടാന്നുമ്മയെ പോലെ ആയി പോയി…

 

ആത്മാർത്ഥമായി കുറച്ചു ദിവസം സ്നേഹിക്കുവാനുള്ള ഒരു അവസരം പോലും നീ എനിക്ക് തന്നില്ലല്ലോ റബ്ബേ… 

 

ദിവസങ്ങൾ മാത്രം കണ്ടു പരിചയമുള്ള എന്റെയും ബാവുവിന്റെയും കുഞ്ഞു മാലാഖയെ ഓർത്തു കൊണ്ടായിരുന്നു ഇന്നലെകൾ തള്ളി നീക്കിയത്.. അവളെ ഒന്ന് വാരി പുണരുവാൻ ഒരുപാട് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും ലോകം മഹാമാരിയുടെ കൂടേ ആയത് കൊണ്ട് ആരും കൊണ്ട് കാണിച്ചില്ല… എന്തിന് എന്നെ കാണുവാൻ പോലും ആരും ഇത് വരെ വന്നിരുന്നില്ല…

 

എന്റെ ബാവുവിന്റെ ഉമ്മയും ഉപ്പയും.. അത് പോലെ തന്നെ ഒരുപാട് പേരുടെ മുഖം മുന്നിലേക്ക് വരുന്നു.. ആരെയെല്ലാമോ ഫേസ് ചെയ്യാൻ പേടി ഉള്ളത് പോലെ…

 

ഓരോ ഇടഴികൾ  കഴിയുമ്പോഴും കൊണ്ടു പോകുവാൻ വരുന്നവരെ കാണുവാനുള്ള മോഹമുണ്ടെലും എന്റെ  മനസിനെ മറ്റെന്തോ പിന്തിരിക്കുന്നത് പോലെ…

 

കാലുകളുടെ ചലന വേഗത കുറഞ്ഞു വരുന്നു.. ഇനി ഒരു ഫ്ലോർ കൂടേ ഇറങ്ങുവാനുണ്ട്.. അവിടെയാണ് എന്റെ സ്വാതന്ത്ര്യം..  

 

ഗ്രൗണ്ട് ഫ്ലോറിലേക് ഇറങ്ങുന്നതിനിടയിൽ മുന്നിലെ ആ സ്റ്റെപ്പുകൾക് അരികിലൂടെ ഒരു കുഞ്ഞു പെൺകുട്ടി, അവളുടെ കുഞ്ഞി കാലുകൾ നിലത്തു ഉറക്കാത്തത് പോലെ ഓടുന്നുണ്ട്.. കുഞ്ഞു വീണു പോകുമോ എന്ന് പോലും തോന്നുന്നു.. അവളിങ്ങനെ ചിരിച്ചു കൊണ്ട് കയ്യിൽ പിടിച്ച കുഞ്ഞു പാവയുമായി അങ്ങോട്ടുമിങ്ങോട്ടുമായി ഓടുകയാണ്…

 

““ഹംന…””

 

104 Comments

  1. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  2. ഹലോ

  3. Evide kadha evide

  4. സൗദിയിലെ manorogi എവിടെ..???

  5. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  6. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  7. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  8. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  9. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  10. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  11. ????????????????????

  12. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  13. Deepak RamaKrishnan

    ?????????

  14. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  15. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.