ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

““ഹ ഹ ഹ.. അത് നന്നായി എന്റെ ഒരു പെങ്ങൾ ഉണ്ട്‌, ഓളൊക്കെ.. വീടിന്റെ ആധാരം പണയത്തിലാണെന്ന് അറിഞ്ഞാൽ അന്ന് വീട്ടിൽ എത്തി ഖിയാമത് നാള് നടത്തും..”” 

 

മനാഫ് കുറച്ചു ടെൻഷനോട് കൂടേ പറഞ്ഞു..

 

““നീ എന്തറിഞ്ഞിട്ടാണെടാ ഈ പറയുന്നത്..”” 

 

ഈര്‍ഷ്യയോടെ ഞാൻ അവനെ നോക്കി ..

 

““എന്തെ.  നിനക്കറിയുന്നത് തന്നെ അല്ലെ ഓളുടെയും അളിയന്റെയും സ്വഭാവം..””

 

““പോടാ…. തെണ്ടി.. നിന്റെ പെങ്ങള് തന്നെയാണ് നിന്റെ പൈസ ഞങ്ങൾക് കൊണ്ട് വന്നു തന്നത്.. അല്ല പിന്നെ.. കൂടപ്പിറപ്പുകളുടെ സ്നേഹം പണത്തിനു തൂക്കരുത് മോനെ..””  

 

ഞാൻ മനാഫിന്റെ തോളിലേക് കൈകൾ വെച്ചു കൊണ്ട് പറഞ്ഞു…

 

അവന്റെ കണ്ണിൽ നിന്നും ഒരു  കുഞ്ഞു ജലകണം പുറത്തേക് തുളുമ്പി…

 

ഞങ്ങൾ അവസാനം എത്തിപ്പെട്ടത് ഒരു വലിയ ഫാമിലാണ്..

 

ഉമ്മാക് ഞാൻ ഇവിടെ എത്തിയ സമയം തന്നെ വിളിച്ചിരുന്നു.. അപ്പോഴും നാജിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലേലും അന്ന് വൈകുന്നേരം ഇങ്ങോട്ട് വിളിച്ചു പറഞ്ഞു എന്റെ പെണ്ണ് വീട്ടിൽ എത്തിയിട്ടുണ്ടെന്ന്…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.