““എടാ.. ഇത് നമ്മുടെ ബിസിനസ് അല്ലെ. അതും വെറും 10 ലക്ഷത്തിന്..””
ഞാനവനെ ഒന്നു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു…
“”കഴിഞ്ഞ തവണ പതിനാറു ലക്ഷം അടച്ചിട്ടാണ് കിട്ടിയത്… ഇനി ഇതുമായി..””
കുറച്ചു നിരാശയോടെ തന്നെ ആയിരുന്നു മനാഫിന്റെ സംസാരം.
“”അല്ല അതിൽ ശരിക്കും മുതൽ മുടക്കേണ്ടവർ ആരാ..””
““നമ്മൾ തന്നെ..””
മനാഫ് പെട്ടന്ന് തന്നെ പറഞ്ഞു…
““ഹോ അതെങ്കിലും അറിയാമല്ലോ… എന്നാൽ കേട്ടോ.. ഇപ്പോൾ തന്നെ പകുതിക്കു മുകളിൽ ഇക്കാക്കമാർ മുതൽ മുടക്കി തരുന്നുണ്ട്.. ബാക്കി എങ്കിലും നമ്മൾ ഒപ്പിക്കേണ്ടേ..””
““വേണം.. ഞാൻ പെട്ടന്ന് എന്തോ ഓർത്തു പറഞ്ഞു പോയതാണ്..””
മനാഫ് എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
““ഈ കിട്ടിയത് തന്നെ അവരുടെ നല്ല മനസു കൊണ്ട്.. അല്ല.. എന്റെ ഇത്താത്തമാരുടെ ഭീഷണി…””
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
““അത് എന്നതാ.. ഇത്താത്തമാർ ഭീഷണിപ്പെടുത്തിയോ ഇക്കാക്കമ്മാരെ..””
““അതേടാ.. ഞാൻ ചോദിക്കുന്നത് കൊടുത്തില്ലേൽ ഇപ്പോൾ നിൽക്കുന്ന അവരുടെ എല്ലാം വീട് എന്റെ പേരിൽ എഴുതി തന്നു വിൽക്കാൻ വെക്കുമെന്നു പറഞ്ഞു..””
❤️❤️❤️❤️❤️
ഹലോ കാൺമാനില്ല
രാവിലെ 6 മണിക്ക്
Thanks
ഹലോ
അപ്പു ❤❤❤
Evide kadha evide
രാവിലെ ❤❤❤
സൗദിയിലെ manorogi എവിടെ..???
???
നൗഫു ഇക്ക ❤️?
സിംഹ ❤❤❤
എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..
രാവിലെ 6 മണി
ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??
അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤
❤️❤️❤️❤️????
❤❤❤
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ
ഒരു വേശ്യയുടെ കഥ
നിർമാല്യം
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
കൃഷ്ണവേണി
Love Action Drama
അങ്ങനെ കുറെയുണ്ട്
താങ്ക്സ് ബ്രോ
ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ
നാളെ രാവിലെ 6
Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum
ക്ലൈമാക്സ് അല്ലെ ഫുള്ള് വരും ❤❤❤
????????????????????
❤❤❤
ഇഷ്ടം നീഹ
42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും
???
തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????
?????????
❤❤❤
????????????????
Super. climax part appo varum
നാളെ 6 മണിക്ക് ❤❤❤
മെച്ചീനെ….
സുഖല്ലേ….
എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
സുൽത്താൻ❤❤❤
ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??
നാളെ കത്തിക്കാം ???