ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

“”വീട്ടിൽ ആധാരം വെച്ചിട്ടെന്തിന്  പണവും തേടി നടപ്പു എന്ന് ലാലേട്ടൻ പാടുന്നത് നീ കേട്ടിട്ടില്ലേ..””

 

“”അത് സ്വർണ്ണമല്ലേ.. വീടിന്റെ ആധാരമല്ലലോ..”” 

 

മുഖം ഒന്ന് വലിഞ്ഞ് മുറുകിയത് പോലെ ആയിരുന്നു മനാഫിന്റെ ശബ്ദം…

 

ഞാൻ വീണ്ടും തുടർന്നു പറഞ്ഞു…

 

““അതേടാ.. വീടിന്റെ ആധാരം തന്നെ.. എല്ലാ ആധാരവും ലോൺ കിട്ടാൻ വേണ്ടി വെച്ചു.. എല്ലാം തുല്യമായി തന്നെ.. ഫുള്ള് പൈസ അവരുടെ കയ്യിൽ നിന്നും മുണുങ്ങുന്നത് മോശമല്ലേ.. പിന്നെ അഞ്ചു പേരുടെയും പണം  ഉള്ളത് കൊണ്ട് ആരും ഉഴപ്പില്ല.. അതും കൂടി ഉണ്ട്‌ ഇതിന്റെ പിന്നിൽ.. അല്ലേൽ നിങ്ങൾ ആരേലും അള്ളു വെച്ചാൽ ഞാൻ മാത്രം തൂങ്ങേണ്ടി വരും…”” 

 

ഞാൻ കുറച്ചു തമാശയോടെ കാര്യം പറഞ്ഞു കൊടുത്തു……

 

““പോടാ.. നമ്മളിൽ ആര് അള്ളു വെക്കാൻ ആണെടാ..”” 

 

പെട്ടന്ന് അവന്റെ മുഖം മാറി..

 

““ഹേയ് അതെല്ലടാ.. നമ്മൾ ഒന്ന്  സീരിയസാവേണേൽ നമ്മുടെ എന്തേലും വേണം അതാ ഞാൻ…””

 

““എടാ ദ്രോഹി..  എന്നാലും…”” 

 

മനാഫ് വിടാൻ ലക്ഷ്യമില്ലാതെ എന്നോട് ഒന്ന് ചീറി…

 

““അല്ലേൽ തന്നെ പെങ്ങളെ കെട്ടിക്കാൻ വേണ്ടി ഉപ്പ ബാങ്കിൽ വെച്ചത് രണ്ടു മാസം മുന്നേ ആണ് ഞാൻ  വീണ്ടെടുത്തത്.. അത് നീ വീണ്ടും..”” 

 

മനാഫിന്റെ മുഖത്തു എന്തെന്നില്ലാത്ത ഒരു സങ്കടം…

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.