ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

““എന്റെ പൊന്നു മനാഫ്.. ഇവിടെ സെറ്റ് ആകുന്നതിനു മുമ്പ് അവിടെ കുറച്ചു ജോലിയില്ലേ.. ഒന്നാമത് അവരെ രണ്ടു പേരെയും ലൈനിൽ അയച്ചിരിക്കുകയാണ്.. നമ്മുടെ പ്രോഡക്റ്റിനു  മാർക്കറ്റ് ഉണ്ടാക്കുവാൻ.. 

 

പിന്നെ ഞാനും ആഷിക്കും.. നിനക്ക് അറിയാമല്ലോ.. അവിടെ വെറുതെ ഇരിക്കുക അല്ല എന്ന്.. നമ്മുടെ പ്രൊഡക്ട് സംഭരിച്ചു വെക്കാൻ ഫ്രീസർ വേണം.  അതും കേരളത്തിൽ മുഴുവൻ എത്തിക്കാൻ ആണേൽ മൂന്നു സ്ഥലത്തു, സ്ഥലം ലീസിന് എടുത്തു നല്ല പൈസ ഇറക്കി തന്നെ ചെയ്യണം.. പിന്നെ ചെയ്യുന്ന പ്രവൃത്തി ഉഷാർ ആയിരിക്കണം എന്നത് എനിക്ക് നിർബന്ധം ആണ്…””

 

““എന്നിട്ട് എന്തായി..”” 

 

മനാഫ് വീണ്ടും ചോദിച്ചു..

 

““അത് നിനക്കറിഞ്ഞൂടെ.  ആഷിക് ദിവസവും നിന്നെ ഫോണിൽ അറിയിക്കുന്നുണ്ടല്ലോ..””

 

““അതൊക്കെ ഉണ്ട്.. എന്നാലും നേരിട്ട് കേൾക്കുവാൻ ഒരു കൊതി… നമ്മുടെ പുതിയ സ്വപ്നം അല്ലേടാ…””

 

““അത് ന്യായം.. ഇങ്ങനെ ഒരു മയത്തിൽ ഒക്കെ പറ മോനെ..”” 

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

 

““എല്ലാം സെറ്റ് ആയി… ഇനി നമ്മുടെ കമ്പനി പ്രൊഡക്ഷൻ തുടങ്ങിയാൽ മതി.. അത്യാവശ്യം ഉള്ള സെയിൽസ് അഭിയും സുജിത്തും കൂടേ ഉണ്ടാക്കി എടുത്തു.. ഇനി ഉള്ളത് കുറച്ചു ഭീമൻ  ഹൈപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളുമാണ്.. അതിന് നമ്മുടെ സാധനം എങ്ങനെ ഉണ്ടെന്നു അവർക്ക് കാണണം എന്നാലെ പൈസ മുടക്കാൻ അവർ തയ്യാറാക്കൂ… പിന്നെ കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു ഫ്രീസറുകൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്..””

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.