സൂര്യൻ കിഴക് മെല്ലെ ഉയർന്നു പൊങ്ങി തുടങ്ങി.. വളരെ മനോഹരമായി വിടര്‍ന്നു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ ഇടയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയിലൂടെയാണ് ഞങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്.. നോക്കെത്താ ദൂരത്തോളം പൂക്കൾ വിടർന്നു നിൽക്കുന്നു.. സൂര്യനെ കണ്ടിട്ടാണെന്ന് തോന്നുന്നു ആ പൂക്കൾ മെല്ലെ തലയാട്ടുന്നുണ്ട്… എന്റെ മനസിലുള്ള സങ്കടമെല്ലാം ആരോ മറയ്ക്കുന്നത് പോലെ…
മനാഫ് നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് വണ്ടി വിടുന്നുണ്ട്…
““എന്ത് രസമാണ് അല്ലെ ഇതിങ്ങനെ കാണാൻ..””
ഞാൻ പുറത്തേക് നോക്കി കൊണ്ട് ചോദിച്ചു..
““ഹ്മ്മ്..””
ഒരു മൂളൽ മാത്രമായിരുന്നു അവന്റെ മറുപടി..
““എന്താടാ.. ഒരു മൂളൽ…””
““പോടാ.. നിന്നോടും ആഷികിനോടും ഞാൻ പലവട്ടം പറഞ്ഞില്ലേ ഇങ്ങോട്ട് വരാൻ.. നിങ്ങൾ ഉണ്ടേൽ ഇവിടെ ഒന്ന് ക്ലച് പിടിക്കുമായിരുന്നു.. അത് പോട്ടെ.. മറ്റേ രണ്ടു പൊട്ടന്മാർ ഉണ്ടെനില്ലെ…””
““ആര്…””
““എടാ. അഭിയും സുജിത്തും..””
കുറച്ചു ദേഷ്യത്തിൽ പല്ല് കടിച്ചു കൊണ്ട് മനാഫ് പറഞ്ഞു..
❤️❤️❤️❤️❤️
ഹലോ കാൺമാനില്ല
രാവിലെ 6 മണിക്ക്
Thanks
ഹലോ
അപ്പു ❤❤❤
Evide kadha evide
രാവിലെ ❤❤❤
സൗദിയിലെ manorogi എവിടെ..???
???
നൗഫു ഇക്ക ❤️?
സിംഹ ❤❤❤
എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..
രാവിലെ 6 മണി
ഇബ്ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??
അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤
❤️❤️❤️❤️????
❤❤❤
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ
ഒരു വേശ്യയുടെ കഥ
നിർമാല്യം
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
കൃഷ്ണവേണി
Love Action Drama
അങ്ങനെ കുറെയുണ്ട്
താങ്ക്സ് ബ്രോ
ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ
നാളെ രാവിലെ 6
Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum
ക്ലൈമാക്സ് അല്ലെ ഫുള്ള് വരും ❤❤❤
????????????????????
❤❤❤
ഇഷ്ടം നീഹ
42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും
???
തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????
?????????
❤❤❤
????????????????
Super. climax part appo varum
നാളെ 6 മണിക്ക് ❤❤❤
മെച്ചീനെ….
സുഖല്ലേ….
എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
സുൽത്താൻ❤❤❤
ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??
നാളെ കത്തിക്കാം ???