ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

മാനസിക രോഗികൾക്കുള്ള  ആശുപത്രി എന്ന് കേട്ടിട്ടുണ്ടെങ്കിലും അതിനുള്ളിലെ ജീവിതം ജയിലിൽ കിടക്കുന്നതിനേക്കാൾ കഷ്ടമാണ് എന്നു മനസിലാക്കിയത് ഇവിടെ വന്നതിനു ശേഷമാണ്…

 

ഞാൻ അറിഞ്ഞു കൊണ്ട് ചെയ്ത ഏക കുറ്റം… പക്ഷെ അതിന് ശേഷം എന്റെ ബുദ്ധിയെപ്പോലും മായ്ച്ച് കളയാൻ അതിന് കഴിഞ്ഞു…

 

അന്ന് എന്റെ മുന്നിൽ വെച്ചു ഉപ്പയും ഗൾഫിൽ നിന്നും വന്ന അജ്മലും കൂടേ ബാവുവിനെ വളഞ്ഞിട്ടു തല്ലുന്നത് കണ്ടു  അവരെ പിടിച്ചു മാറ്റി എന്റെ ബാവുവിനെ രക്ഷപ്പെടുത്താൻ നോക്കിയതായിരുന്നു ഞാന്‍…

 

കയ്യിലൊരു  കത്തിയുമായി ബാവുവിനെ കുത്തി പരിക്കേൽപ്പിക്കുവാനായി വന്ന അജ്‌മലിനെ തടയാനായി എന്റെ കയ്യിൽ കിട്ടിയ ഇരുമ്പ് കമ്പി കൊണ്ട് അജ്മലിന്റെ വയറ്റിലേക് ഞാൻ ആഞ്ഞു കുത്തിയത് ലക്ഷ്യം പിഴച്ചു  കൊണ്ടത് ബാവുവിന്റെ വയറിൽ ആയിരുന്നു…

 

ആ.. എന്നുള്ള ഒരു അലറൽ മാത്രം എന്റെ ചെവിക്കുള്ളിലേക് തുളഞ്ഞു കയറി.. അത് എന്റെ ബാവുവിന്റെ ശബ്ദമായിരുന്നു..

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.