“”ഇത് അതെല്ലടാ.. ഇവിടെ അവർ ഉപയോഗിച്ചത്.. ഫസ്ഖ് എന്നുള്ള രീതിയാണ്..””
“”ഫസ്ഖ്… അത് എന്താടാ…””
മുന്നേ മദ്രസയിലും മറ്റും കേട്ടിട്ടുണ്ടെങ്കിലും.. ഞാൻ ആദ്യമായി കേൾക്കുന്ന ഒരു വാക് പോലെ അവന്റെ മുന്നിൽ നിന്നു…
“”അത് സ്ത്രീകൾക്കു ഏക പക്ഷീയമായി തീരുമാനം എടുക്കാവുന്ന രീതിയാണ് … ആണുങ്ങൾക് വിവാഹ ബന്ധം വേർപെടുത്തുവാൻ കഴിയുന്നത് പോലെ തന്നെ അവർക്കും ഇഷ്ട്ടപെടാത്ത അല്ലേൽ മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയാത്ത വിവാഹ ഉടമ്പടിയിൽ നിന്നും പിൻമാറുവാനുള്ള നിയമം…””
“”പക്ഷെ അതിന് നമ്മുടെ നാട്ടിൽ നിയമ സാധുത ഇല്ലല്ലോ…””
“”ഇല്ല.. എന്നാലും അത് ഇവിടെ എല്ലാം നടക്കുന്നുണ്ട്…””
“”അതിന് നാജി തന്നെ മുൻകൈ എടുക്കേണ്ടെ…””
“”വേണം എന്ന് തന്നെയാണ്.. പക്ഷെ അവളുടെ ഉപ്പാക് പള്ളി കമ്മിറ്റിയിലും മറ്റുമുള്ള സ്വധീനം നമുക്ക് അറിയാമല്ലോ… ആ വഴി യിലൂടെ ആണെങ്കിലോ.. “”
കുറച്ചു സമാധാനത്തിന്റെ വിത്തുകൾ എന്റെ ഉള്ളിലേക്കു എറിഞ്ഞു കൊണ്ട് ആഷിക് ചോദിച്ചു…
❤❤❤
ആറുമാസത്തെ ചികിത്സ കഴിഞ്ഞു ഇന്ന് ഇവിടെ നിന്നും പടിയിറങ്ങണം…
എന്നെ കൊണ്ട് പോകുവാൻ വരുന്നവരിൽ ബാവു ഉണ്ടാവില്ല എന്നുള്ളത് മനസിൽ വീണ്ടും വിങ്ങൽ ഉണ്ടാക്കുന്നുണ്ട്….
ആരാണ് എന്നെ കൊണ്ട് പോകുവാൻ വന്നിരിക്കുന്നത്…
❤️❤️❤️❤️❤️
ഹലോ കാൺമാനില്ല
രാവിലെ 6 മണിക്ക്
Thanks
ഹലോ
അപ്പു ❤❤❤
Evide kadha evide
രാവിലെ ❤❤❤
സൗദിയിലെ manorogi എവിടെ..???
???
നൗഫു ഇക്ക ❤️?
സിംഹ ❤❤❤
എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..
രാവിലെ 6 മണി
ഇബ്ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??
അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤
❤️❤️❤️❤️????
❤❤❤
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ
ഒരു വേശ്യയുടെ കഥ
നിർമാല്യം
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
കൃഷ്ണവേണി
Love Action Drama
അങ്ങനെ കുറെയുണ്ട്
താങ്ക്സ് ബ്രോ
ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ
നാളെ രാവിലെ 6
Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum
ക്ലൈമാക്സ് അല്ലെ ഫുള്ള് വരും ❤❤❤
????????????????????
❤❤❤
ഇഷ്ടം നീഹ
42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും
???
തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????
?????????
❤❤❤
????????????????
Super. climax part appo varum
നാളെ 6 മണിക്ക് ❤❤❤
മെച്ചീനെ….
സുഖല്ലേ….
എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
സുൽത്താൻ❤❤❤
ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??
നാളെ കത്തിക്കാം ???