ഒന്നും ഉരിയാടാതെ 42 [നൗഫു] 5992

 

“”ഞാൻ ഒന്ന് ചോദിക്കട്ടെ…”” 

 

ആഷിക്കിന്റെ അരികിൽ ഇരുന്നു കൊണ്ട് അവനോടായി ചോദിച്ചു…

 

“”ഹ്മ്മ്…””

 

“””സ്ത്രീകൾക് ഭർത്താവ് ഉണ്ടയിരിക്കെ തന്നെ വിവാഹ മോചനം ലഭിക്കാൻ കുറച്ചു കാരണങ്ങൾ ഉണ്ടെല്ലോ അതിൽ ഏത് തെറ്റ് ചെയ്തിട്ടാണ് അവർ എന്നിൽ നിന്നും നാജിയെ അകറ്റി നിർത്തുവാൻ ശ്രമിക്കുന്നത്…

 

നാലു വർഷത്തിലധികമായി ഭർത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലാതെയിരിക്കുക.

 

രണ്ട് വർഷത്തിലധികമായി ഭാര്യയ്ക്ക് ചിലവിനു നൽകാതിരിക്കുക.

 

ഏഴു വർഷമോ അതിലധികമോ ഉള്ള കാലത്തേക്കുള്ള തടവു ശിക്ഷ ഭർത്താവിനു ലഭിക്കുക..

 

മൂന്ന് വർഷമായി വൈവാഹിക ജീവിതത്തിലെ കടമകൾ ഭർത്താവ് നിർവ്വഹിക്കാതിരിക്കുക..

 

വിവാഹ സമയത്തും തുടർന്നും ഭർത്താവിനു ലൈംഗിക ശേഷി ഇല്ലാതിരിക്കുക…

 

രണ്ട് വർഷത്തിലധികമായി ഭർത്താവിനു സ്ഥിര ബുദ്ധി ഇല്ലായ്മ, കുഷ്ടം, ലൈംഗിക രോഗങ്ങൾ തുടങ്ങിയവ പിടിപെടുക..

 

ശാരീരിക ബന്ധം നടക്കാത്തതും, 15 വയസ്സിനു മുമ്പെ വിവാഹിതയുമായതും 18 വയസ്സിനു മുമ്പേ ബന്ധം ഉപേക്ഷിച്ചതുമായ വധുവിനു വിവാഹ മോചനം ലഭിക്കുന്നതാണ്…

 

ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റം. അല്ലെങ്കില്‍ ഇസ്ലാമിക നിയമ പ്രകാരം അംഗീകരിച്ച മറ്റെന്തെങ്കിലും കാരണങ്ങൾ… ഇതിൽ ഞാൻ ഏതാണ് അവളോട് ചെയ്തത്…””

 

104 Comments

  1. ❤️❤️❤️❤️❤️

  2. ഹലോ കാൺമാനില്ല

    1. രാവിലെ 6 മണിക്ക്

      1. Thanks

  3. ഹലോ

  4. Evide kadha evide

    1. രാവിലെ ❤❤❤

  5. സൗദിയിലെ manorogi എവിടെ..???

  6. ?സിംഹരാജൻ

    നൗഫു ഇക്ക ❤️?

  7. പാറുന്റെ അപ്പു

    എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..

    1. രാവിലെ 6 മണി

  8. ഇബ്‌ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??

    1. അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤

  9. ❤️❤️❤️❤️????

  10. ,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. പാറുന്റെ അപ്പു

    ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ

    1. വിശ്വനാഥ്

      ഒരു വേശ്യയുടെ കഥ
      നിർമാല്യം
      മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
      കൃഷ്ണവേണി
      Love Action Drama

      അങ്ങനെ കുറെയുണ്ട്

      1. പാറുന്റെ അപ്പു

        താങ്ക്സ് ബ്രോ

  12. വിശ്വനാഥ്

    ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ

    1. നാളെ രാവിലെ 6

  13. പാലാക്കാരൻ

    Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum

    1. ക്ലൈമാക്സ്‌ അല്ലെ ഫുള്ള് വരും ❤❤❤

  14. ????????????????????

    1. ❤❤❤

      ഇഷ്ടം നീഹ

  15. 42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും

    1. ???

      തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????

  16. Deepak RamaKrishnan

    ?????????

  17. ????????????????
    Super. climax part appo varum

    1. നാളെ 6 മണിക്ക് ❤❤❤

  18. മെച്ചീനെ….
    സുഖല്ലേ….
    എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
    ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
    എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
    ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
    Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
    ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ…
    സുൽത്താൻ❤❤❤

    1. ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??

      നാളെ കത്തിക്കാം ???

Comments are closed.