വിരഹ വേദനയോടെ ജീവിക്കുന്ന ഭാര്യമാർ പറയുന്നത് പോലെ ബാവുവിന്റെ മണം ആ വീടിന്റെ ഓരോ മൂലയിലും നിറഞ്ഞിരുന്നു.. അത് സത്യമാണ്..
മാസം കൂടുന്നതിന് അനുസരിച്ചു എന്റെ വയർ വീർക്കുവാൻ തുടങ്ങിയപ്പോൾ ബാവുവിന്റെ ഷേർട്ട് ആയിരുന്നു ഞാൻ ധരിച്ചിരുന്നത്.. ഞാൻ മാത്രമല്ല എല്ലാ ഭാര്യമാരും അങ്ങനെ തന്നെ ആയിരിക്കും… പിന്നെ നമ്മൾ സാധരണ ഇടുന്നതൊന്നും കൊള്ളില്ലലോ..
എല്ലാം എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു…
അവനു മറ്റെല്ലാത്തിലും വലുത് ഞാൻ ആണ്ണെന്നുള്ള കാര്യം ഞാൻ തന്നെ മറന്നു പോയി.. അല്ലേൽ എനിക്ക് ഇങ്ങനെ ഒരു നഷ്ടം സംഭവിക്കില്ലായിരുന്നു…
❤❤❤
“”നിനക്ക് ഒന്നും പറയാൻ ഇല്ലേ..””
ആഷിക് എന്റെ കൈകളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു…
“”എടാ ഞാൻ…””
മനസിലലയടിക്കുന്ന ശക്തമായ പ്രേക്ഷോഭത്തിൽ എന്ത് പറയണമെന്ന് അറിയാതെ ഞാൻ ഉഴറി…
“”ഇനി തീരുമാനങ്ങൾ നിന്റേതാണ്… നിനക്കവളെ സ്വീകരിക്കാം.. അല്ലേൽ…””
കുറച്ചു സമയത്തേക് ആഷിക് ഒന്നും മിണ്ടാതെ നിന്നു കൊണ്ട് തുടർന്നു….
“”നാജിയുടെ…. അല്ല.. അവളുടെ ഉപ്പയുടെയും ബന്ധുക്കളുടെയും ആവശ്യം പോലെ മൊഴി ചൊല്ലി ബന്ധം വേർപെടുത്തി കൊടുക്കാം…””
❤️❤️❤️❤️❤️
ഹലോ കാൺമാനില്ല
രാവിലെ 6 മണിക്ക്
Thanks
ഹലോ
അപ്പു ❤❤❤
Evide kadha evide
രാവിലെ ❤❤❤
സൗദിയിലെ manorogi എവിടെ..???
???
നൗഫു ഇക്ക ❤️?
സിംഹ ❤❤❤
എടോ മനുഷ്യാ വല്ലതും നടക്കുമോ അടുത്തങ്ങാനും…..
രാവിലെ 6 മണി
ഇബ്ടെങ്ങനെ കത്തിയും കമ്പിയും മെന്റൽ ഹോസ്പിറ്റലും കേറി വന്നേ..മനസ്സിലായ ആരേലും പറഞ്ഞ് തായോ??
അടുത്ത പാർട്ടിൽ ക്ലിയർ ആകും ബ്രോ ❤❤❤
❤️❤️❤️❤️????
❤❤❤
,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
ഇതു പോലുള്ള വേറെ കഥകൾ പറഞ്ഞു തരുമോ സുഹൃത്തുക്കളെ
ഒരു വേശ്യയുടെ കഥ
നിർമാല്യം
മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ
കൃഷ്ണവേണി
Love Action Drama
അങ്ങനെ കുറെയുണ്ട്
താങ്ക്സ് ബ്രോ
ടെന്ഷടിക്കാൻ വയ്യിക്കാ അടുത്ത ഭാഗം പെട്ടെന്ന് തരുമോ
നാളെ രാവിലെ 6
Kure situations ullathu kond ottayadikku ittal nannayirikkum aa feel complete kitum
ക്ലൈമാക്സ് അല്ലെ ഫുള്ള് വരും ❤❤❤
????????????????????
❤❤❤
ഇഷ്ടം നീഹ
42 ഭാഗവും ഇന്നാ വായിചു തീർത്തത്. കഥയുടെ പേര് പോലെ എനിക്കും ഒന്നും പറയാൻ പറ്റുന്നില്ല. ഒന്നും ഉരിയാടാൻ പറ്റാത്ത അവസ്ഥ. ഒന്നിചു വായിചതിന്റെ hangover ആകും
???
തല്ലി കൊല്ലാൻ തോന്നുന്നു ണ്ടോ ??????
?????????
❤❤❤
????????????????
Super. climax part appo varum
നാളെ 6 മണിക്ക് ❤❤❤
മെച്ചീനെ….
സുഖല്ലേ….
എന്തുവാ കൂട്ടിയിട്ട് കത്തിച്ചത് ?…..
ഇങ്ങേരിത് ആളെ edenger ആക്കാൻ ?…
എന്തുവാ ഇവിടെ ഇപ്പൊ സംഭവിച്ചേ….
ഇങ്ങള കിളി പോയതാണോ… അതോ ബാക്കി ഉള്ളോലത് പോയതാണോ ??…..
Nthalum suuuper ആയിക്ക്…. ഒന്നും അങ്ങട് കത്തിയില്ല എന്ന് മാത്രം ?….
ബാക്കി പെട്ടന്ന് ഉണ്ടകുലേ ?….
കാത്തിരിക്കുന്നു…
സ്നേഹത്തോടെ…
സുൽത്താൻ❤❤❤
ആളുകൾ ഓരോനൊക്കെ പറയുന്നുണ്ട്.. കഞ്ചാവോ.. അങ്ങനെ പലതും ??
നാളെ കത്തിക്കാം ???