ഒന്നും ഉരിയാടാതെ 31 [നൗഫു] 4460

ഒന്നും ഉരിയാടാതെ 31

Onnum Uriyadathe 

Author :നൗഫു ||| ഒന്നും ഉരിയാടാതെ 30

 

പ്രിയ കൂട്ടുകാരനു ജന്മദിനാശംസകൾ… പിള്ളേച്ചോ ???

 

ഞാൻ ആക്സിലേറ്റർ മെല്ലെ കൊടുത്തു കൊണ്ട് മുന്നോട്ട് തന്നെ പോകുവാൻ തീരുമാനിച്ചു… വേണ്ട പോകണ്ട എന്നത് പോലെ നാജി എന്റെ കയ്യിൽ കൈ കൊണ്ട് പിടിച്ചു… അവളുടെ കൈ തണുപ്പ് നിറഞ്ഞിരുന്നു…

 

ഞാൻ പതിയെ മുന്നോട്ട് എടുത്തു… വളരെ പതിയെ… മെല്ലെ ബൈക്ക് നീങ്ങുന്നതിന് അനുസരിച്ചു.. കൽകെട്ടിൽ ഇരുന്നവർ ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് നിന്നു..

 

ഞാൻ ആക്‌സിലേറ്റർ വളരെ വേഗത്തിൽ കൊടുത്തു മുന്നോട്ട് കുതിക്കാമെന്ന് കരുതി.. കുറച്ചായി പതിയെ സ്പീഡ് കൂട്ടി കൊണ്ടിരുന്നു.. പക്ഷെ കഴിയുന്നില്ല.. എന്റെ ഉള്ളിലെ പേടി നിമിത്തം എന്റെ കൈയുടെ ചലനം പോലും കുറഞ്ഞത് പോലെ…

View post on imgur.com

നാജി എന്നെ കെട്ടിപിടിച്ചു ഇരിക്കുന്നുണ്ട്…

 

ഇവർ ഏതായാലും ഞങ്ങളെ തടയുമെന്ന് മനസിലായി…  ഞാൻ പതിയെ സ്പീഡ് കുറച്ചു അവരുടെ അരികിലേക് നിർത്തി…

110 Comments

  1. ?സിംഹരാജൻ

    നൗഫു ഇക്ക❤️?,
    അപ്പോൾ കഥ വയ്ക്കാൻ തുടങ്ങുവാ…….
    ❤️?❤️?

    1. ???

      നീ പോയിട്ട് രണ്ടു ദിവസം ആയല്ലേ ???

  2. നിധീഷ്

    അടുത്ത പാർട്ട്‌ ഇനി എന്ന് വരും… ❤❤❤

    1. ഇന്ന് വരാം ❤❤

  3. ഇൗ ഭാഗവും കലക്കി നൗഫുക്ക്‌…….

    അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് കരുതുന്നു…
    സ്നേഹം❤️

    1. ഇഷ്ടം ❤❤❤

  4. ഏക-ദന്തി

    കക്കോയ് .. അവസാനം തോണി ഒരു കരക്കടുപ്പിച്ച്ചപ്പോള്‍ അവടെ കടിക്കണ പട്ടി എന്ന്‍പറഞ്ഞത് പോലെ ആ മറ്റവന്‍ വരുന്നു . മറ്റൊള്‍ക്ക് ഓനെ കാണണം പോലും … അങ്ങ് കൊന്നു കളഞ്ഞേക്ക് മിഷ്യന്‍ കാക്കാ ,,, അതിനെ ഇനി വേണ്ട ….. ഡോക്ടരാനത്രേ ഡോക്ടര്‍ …
    തോനെ ഹാര്‍ട്ട്സ് ട്ടോ കാക്കേ …

    1. ബല്ലാത്ത ജാതി തന്നെ പഹയാ ഇജ്ജ് ???

      നോക്കട്ടെ.. ട്രെയിനിൽ പോകുമ്പോൾ തള്ളി ഇടാം ❤❤❤

  5. Noufu… എന്താ നിന്നോട് പറയുക…
    വയ്യാതെ ഇരുന്നിട്ടും കഥ അയച്ചു തന്നതിനു എന്താ നിനക്ക് തരേണ്ടത്… ❤️❤️❤️

    പിന്നെ എന്നത്തേയും പോലെ സൂപ്പർ..
    അവസാനം ചെക്കന് ഗോൾ അടിച്ചു.. ?

    Jabir നു വേണ്ടത് കിട്ടി…
    ഇനി ajmal waiting….

    ഇഷ്ടം… ❤️❤️❤️

    1. ഇഷ്ടം ഇബ്നു.. ആദ്യം മുതൽ സ്‌പോർട് തരുന്നവരാണ് നീ..❤❤❤ ഇഷ്ടം ❤❤❤

  6. ആർക്കും വേണ്ടാത്തവൻ

    ഇക്കാ അടിപൊളി അങ്ങനെ അവർ ഒന്നായല്ലോ

    1. ഇഷ്ടം ❤❤❤

  7. Ithu pole pote ikka…
    Korachoode romance akkam…
    With love Ladu ?

    1. നോക്കാം.. റൊമാൻസ് കൈ വിട്ടു പോകുമോ എന്നാണ് പേടി ??

  8. ഹീറോ ഷമ്മി

    ഇങ്ങിനെ അങ്ങ് പോകട്ടെ…❤❤❤

    1. തീർച്ചയായും ???

  9. കൊള്ളാം noufuka
    Ajmal ine പ്രതീക്ഷിച്ചിടത്ത് jabirine വെച്ച് അല്ലെ
    കുറച് നാൾ അവര് praniyikatte ഇനി പെട്ടന്ന് pirikanda

    1. ???

      അത് നടക്കൂല.. പിരിക്കണം ?????

  10. Hellooii..kadha naayakan aake oru relative ndaavollu..kunjammayoo angne aaroo…aal criminal lowyer aavum..oru oodakkuzhalo angne endhoo clgil vech seniors pottikkm..fight aavum….angne oru story ille…adheeadha onn ariyunnavar paranju theruoo?

  11. Ithavanayum adipoli ayirunnu ?

    1. ഇഷ്ടം ❤❤❤

  12. ******മനസ്സിൽ വന്ന പൊട്ടത്തെറ്റുകൾ കുറിച്ചതാണ്… കളിയാക്കരുത് …???*******

    കഥയെ കുറിച്ച് പറയാൻ എന്തെല്ലാമോ മനസ്സിൽ വന്നിരുന്നു ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ. പക്ഷെ ഇന്ന് പലതും ഓർമകിട്ടുന്നില്ല. എന്നാലും രണ്ടു മൂന്നു വാക്ക് ഈ പാവം മനുഷ്യൻ പറയാം. കഥ നന്നായിട്ടുണ്ട്.. വായിക്കുമ്പോൾ എനിക്ക് അനാവശ്യമായ പിരിമുറുക്കങ്ങളോ ടെൻഷനോ തരുന്നില്ല.. നായകനും നായികയും മനസ്സിൽ നിറഞ്ഞു നില്കുന്നു. നായികയുടെ സ്വഭാവം ഓന്തിനെ പോലെ തോന്നുന്ന രീതിയിൽ പലതും പറഞ്ഞു എങ്കിലും ശരിക്കും നോക്കിയാൽ ജീവിതത്തിൽ ഇങ്ങനെയെല്ലാം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണമായ ഒരു പെരുമാറ്റം ആയിട്ട് മാത്രമേ എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളൂ… ഒരാളെ സ്നേഹിച്ചിട്ടു പെട്ടെന്ന് മറ്റൊരാളുടെ ഭാര്യ ആകുക എന്ന് പറയുമ്പോൾ ഉണ്ടാവുന്ന മാനസികമായ ബുദ്ധിമുട്ടുകൾ മനുഷ്യനെ പല സമയം പലരീതിയിൽ പെരുമാറാൻ കാരണമാകാം…

    ഒരു വശത്തു സ്നേഹിച്ച പുരുഷൻ, മറുവശത്തു ഈശ്വരൻ വിധിച്ച (തത്കാലം അങ്ങനെ തന്നെ) പുരുഷൻ… ആരെ സ്വീകരിക്കും ആരെ തള്ളും … കഥയിൽ നാജി പറഞ്ഞത് പോലെ; അജ്മലിനെ ഉപേക്ഷിച്ചു ബാവുവിനെ സ്വീകരിച്ചാൽ തേപ്പുകാരി എന്നും ബാവുവിനെ ഉപേക്ഷിച്ചു അജ്മലിനെ സ്വീകരിച്ചാൽ ചതിച്ചവൾ എന്നും പേര് വരും… സത്യം പറഞ്ഞാൽ ഇതുവരെയും എനിക്ക് നാജി പാവമായിട്ടു മാത്രമേ തോന്നിയിട്ടുള്ളൂ.

    ഇനി ബാവു എന്ന കഥാപാത്രം… ഒരുപാടു മതിപ്പു തോന്നുന്ന രീതിയിൽ തന്നെ ചിത്രീകരിച്ചു… ചെറുപ്രായത്തിൽ പോലും വീടിൻ്റെ ചുമതല ഏറ്റെടുക്കാനുള്ള മനക്കരുത്തിൽ തന്നെ ആ കഥാപാത്രം മോശമല്ല എന്നും അവന്റെ ഉമ്മ പറഞ്ഞത് പോലെ മിടുക്കൻ ആണെന്നും തോന്നിയിരുന്നു… ഉമ്മ അവനെക്കുറിച്ചു പറയുന്ന ഭാഗങ്ങൾ ഒക്കെ നേരത്തെ തന്നെ മനസ്സിൽ കണ്ടിരുന്നു… അത് എല്ലാ കഥയിലും ഉള്ളതാണെങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോൾ മനസ്സിൽ തട്ടാതെ പോവില്ല.. അവന്റെ അച്ഛൻ അവനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതെല്ലാം അവന്റെ വ്യ്ക്തിത്വത്തിനു ഉള്ള അംഗീകാരമാണ്.
    പെട്ടെന്ന് എഴുതുന്നത് കൊണ്ടുള്ള ചില വിടവുകൾ ഒഴിച്ചാൽ ഈ കഥയിൽ പോരായ്മകൾ അധികം കാണാനേ ഇല്ല… ഇത്രയും പെട്ടെന്ന് ഓരോ ഭാഗങ്ങൾ നൽകുന്നത് കാണുമ്പോൾ അതൊന്നും ഒരു കുറവുമില്ല… എനിക്ക് മനസ്സിലാവാഞ്ഞത് കാലഘട്ടം ആണ്…. അതായതു വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള വ്യത്യാസം, അതേങ്ങും പറഞ്ഞിട്ടില്ല ഇതുവരെ…. അധികം വർഷങ്ങളുടെ വ്യത്യാസം ഇല്ലെങ്കിൽ ബാവു എങ്ങനെ ഇത്രയും നല്ല നിലയിലെത്തി അതും പെട്ടെന്ന് തന്നെ എന്നൊക്കെ ഒരു ചിന്തയുണ്ട് എന്റെ മനസ്സിൽ.. അതുപോലെ ഗർഭിണി ആയതിനു ശേഷം അവർ അകാലനുണ്ടായ കാരണം എന്താണ്…. അവർ തമ്മിലുള്ള അകൽച്ച ബാവുവിൻറെ വീട്ടുകാർക്ക് മാത്രമേ അറിയൂ…അപ്പോൾ അതിനു കാരണം അജ്മൽ ആവുമോ അതോ മറ്റെന്തിങ്കിലും… അതുമാത്രമാണ് മനസ്സിൽ ചോദ്യമായിട്ടു …

    1. നിങളുടെ ഏറ്റവും ബല്യ കമെന്റ് കിട്ടാൻ മാത്രം ഭാഗ്യം ഞാൻ ചെയ്തുവോ എന്നാണ് ഇപ്പൊ എന്റെ സംശയം… കഥായെ കുറിച്ച് ആകെ ഒരു വാക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു പല കഥകളിലും..

      പക്ഷെ ഇതെനിക്ക് പെരുത്ത് ഇഷ്ട്ടായി.. എന്റെ ഹൃദയം നിറഞ്ഞു.. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന കമെന്റുകളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്… കൂടെ നമ്മുടെ ഫ്രണ്ട്സിന്റെ യും ഉണ്ട്…

      കഥായെ കുറിച്ച് മുഴുവനായി കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്…

      നായിക യുടെ കഥാപാത്രം അങ്ങനെ പെട്ടന്ന് ഉൾകൊള്ളാൻ പറ്റുന്ന ഒരു സാഹചര്യം അല്ലയിരുന്നു അവളുടെ ഫസ്റ്റ് ഡേ കൾ.. അവൾക് കുറച്ചു സമയം കൊടുത്തു.. കുറച്ചു കുറച്ചു ആയി ബാവു വുമായി അടുക്കാൻ… നിങ്ങൾക് അത് മനസിലായി ട്ടോ ❤❤❤

      ബാവു.. നമ്മുടെ ഇടയിൽ തന്നെ ഉള്ള ഒരു നന്മ നിറഞ്ഞ കഥാപാത്രം ആണ്… അതിനെ രൂപ പെടുത്തി എടുക്കാൻ കുറച്ചു ഫ്ലാഷ് ബാക്ക് കൊടുത്തു എന്നെ ഉള്ളൂ ??

      പെട്ടന്ന് എഴുതുമ്പോൾ കഥ യിലേ കഥാപാത്രങ്ങൾ പോലും ക്രഷ് ആകുന്നുണ്ട് ??

      ബാക്കി നമുക്ക് വഴിയേ അറിയാം എന്ന് കരുതുന്നു…

      പിന്നെ ഈ കമെന്റ് ഇന് ആകെ ഒരു മറുപടി യെ ഉള്ളൂ…

      ഇഷ്ട്ടായി ഒരുപാട് ഒരുപാട് ❤❤❤

  13. ❤️❤️❤️❤️????
    It’s really good story brother ?

    1. ഇഷ്ടം ❤❤❤

  14. വിരഹ കാമുകൻ???

    ❤❤❤

  15. മുത്തു

    അടിപൊളി ??????❤️❤️❤️❤️❤️

    1. ഇഷ്ടം ❤❤❤

  16. കാത്തിരുപ്പ്‌ വെറുതെയായില്ല, ഈ പാർട്ടും പൊളിച്ചു.

    1. ഇഷ്ടം ❤❤❤

  17. ഹീറോ ഷമ്മി

    Page കൂട്ടമായിരുന്നു…?
    Anyway വായിച്ചുവരാ…

    1. നീ വായിച്ചു വന്നില്ലേ ഇത് വരെ ??

  18. ♨♨ അർജുനൻ പിള്ള ♨♨

    താങ്ക്സ് ബ്രോ ???

    1. വെൽക്കം തെണ്ടി പിള്ളേ ❤❤

  19. ?? മേനോൻ കുട്ടി ??

    നൗഫു കിളവാ ❤❤❤

    ശാരീരികമായി വയ്യാത്ത അവസ്ഥയിലും വായനക്കാരുടെ മനസ്സ് മനസ്സിലാക്കി പറഞ്ഞ സമയത്തിന് മുമ്പ് തന്നെ മനോഹരമായ മറ്റൊരു ഭാഗം നൽകിയതിന് കിളവനോട് പെരുത്ത് സ്നേഹം ???

    എന്റെ പ്രതീക്ഷപോലെ തന്നെ ജാബിർ ആയിരുന്നു വന്നത് അല്ലെ… ഞാൻ അപ്പോയെ പറഞ്ഞിരുന്നില്ലേ ഒരു അടി മണക്കുനുണ്ടെന്ന്… ഏങ്കിലും ഇത്രപ്പട്ടന്ന് പ്രതീക്ഷിച്ചില്ല. ബാവു വിന്റെ കൊലമാസ്സ് കാണാൻ കഴിഞ്ഞില്ലെങ്കിലും സാരോപദേശം കൊണ്ട് ജാബിർ നന്നായ മതി. എന്നാലും ആ ടൈം അവിടെ ആ വണ്ടി വന്നൊണ്ട് പഞ്ചർ ആകാണ്ട് ചെക്കന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാനായി ???

    ഓന്ത് നാജിയുടെ ഖൽബ് തുറന്ന സംസാരോം രാത്രിയിൽ കൊടുത്ത സമ്മനോം ഒക്കെ കണ്ടപ്പോ പെണ്ണ് സെറ്റായി ബാവുന്റെ സ്വന്തം ആയിന്ന് നെനച്ചു…പക്ഷേങ്കില് മൊയിതുട്ടി ഹാജിയെ ചതിച്ചു അബ്ദുനെ കാത്തിരുന്ന ആമിനന്റെ കൂട്ട് അജ്മലിന്റെ മെസ്സേജ് കണ്ടപ്പോ ഒനെ കാണാൻ പോവാൻ തുനിഞ്ഞ ഓൾടെ പ്ലാൻ എന്താണ് ഇപ്പോഴും ഞമ്മക്ക് പുടികിട്ടനില്ല…പടച്ചോനെ ഇത് എന്തൂട്ട് ജാതി ഹിമാറാണ്? ഓള് ഒരിക്കലും നന്നാവാൻ പോണില്ല… കട്ടായം!

    നൗഫു കിളവോ ഇങ്ങടെ എയ്ത് ഒരു രക്ഷേം ഇല്ല പഹയാ… റൊമാൻസ് ഒക്കെ ഒയ്കി വരല്ലേ പോയ ഒയ്കി വരണമാതിരി… കെട്ടിപ്പിടുത്തോം ചുംബനോം മടീൽ കിടത്തോം എല്ലാംകൊണ്ടും ഞമ്മക്ക് പൂതിയാവണ് ഒരു പെണ്ണ് കേട്ടനുകൊണ്ട്…സഹിക്കനില്ലുമ്മോ ???

    സ്നേഹത്തൊത്തെ അന്റെ സ്വന്തം ചെങ്ങായി…,

    -കുട്ടിമാമ

    1. എന്റെ പൊന്നു കുട്ടിയേട്ടാ… രണ്ടു മൂന്നു ദിവസം ആകെ ടയർഡ്‌ ആയിരുന്നു… തലവേദന വന്നു.. കഥ ഇങ്ങനെ മൊബൈൽ നോക്കി എഴുതിയിട്ട് ആണെന്ന് തോന്നി…പിന്നെ നല്ല ഉറക്കവും ഉണ്ടായിരുന്നു ബാക്കി.. അതെല്ലാം കൂടെ ഉറങ്ങി തീർത്തു ???…

      നിന്റെ പ്രേതീക്ഷ തെറ്റിയില്ല.. കഥയുടെ പോകു എക്‌ദേശം ഇങ്ങനെ തന്നെ ആയിരിക്കും…???

      നാജി പറഞ്ഞത് പോലെ വടിച്ചു എടുക്കേണ്ടി വന്നേനെ ???

      ഓള് ആണ് ഈ കഥായുടെ ഹൈലൈറ്… എപ്പോൾ വേണേലും മറാം ??? അതാണ് ഇതിന്റെ ഒരു ത്രില്ല് മോനെ..❤❤❤

      കള്ള… നിന്റെ കല്യാണം അതിന് കൂടാൻ പറ്റുക എന്നുള്ളത് എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ്… നടക്കുമെന് തോന്നുന്നു.. നീ ഇങ്ങനെ നീട്ടി കൊണ്ട് പോവുക ആണേൽ.. അന്ന് നമുക്കൊന്ന് കൂടണം ???

      പിന്നെ.. റൊമാൻസ് കളിക്കണമ്…??

  20. ❤️❤️❤️

  21. നല്ല feel ഉള്ള കഥ
    ❤️

    1. ഇഷ്ടം ❤❤❤

  22. ആ അജ്മലിന് എന്താ ഈ സ്വാർഗ്ഗത്തിൽ കാര്യം. അവൻ വേണ്ട. അവർ ജീവിക്കട്ടെ നല്ലയൊരു ജീവിതം

    1. ???

      അവൻ വന്നോട്ടെ

    1. ഇഷ്ടം ❤❤❤

  23. ജിമ്പ്രൂട്ടൻ

    കിടിലോസ്‌കി ❤❤❤❤❤

    1. ഇഷ്ടം ❤❤❤

Comments are closed.