അപരാജിതൻ 30 [Harshan] 10243

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ഹർഷാ മോനെ 3 ദിവസം മുൻപ് സൈറ്റിൽ കയറിയപ്പോൾ ആണ് 24-30 വരെയുള്ള ചാപ്റ്റർസ് കാണുന്നത് 2 ദിവസമേ ആയിട്ടുള്ളു തുടങ്ങീട്ട് ഇപ്പൊ മുഴുവൻ വായിച്ചു കഴിഞ്ഞു.ഞാൻ ഇത് ഒന്ന് രണ്ട് തവണ മെസ്സേജ് ആയി ഇട്ടിരുന്നു നീ കണ്ടില്ലെന്ന് തോന്നുന്നു.5 മാസങ്ങൾ ആയി അപരാജിതൻ വായിക്കാതെ ഒരു സുഖവുമില്ലായിരുന്നടെ.ഒരു സംഗ്രഹം തുടക്കത്തിൽ കണ്ടു അതിന്റെ അവശ്യമുണ്ടായിരുന്നോ അപരാജിതന്റെ ഏതേലും ഭാഗം ആരേലും മറക്കുമോ.

    ബാലുവിന്റെ പാപങ്ങൾ എന്നൊരു മെൻഷൻ ആദ്യമായി ആദ്യ ഭാഗത്തിൽ കണ്ടു അത് എന്തിനെയാണ് ലക്ഷ്യമാക്കുന്നതെന്ന് ഒരു പിടിത്തവുമില്ല പുള്ളിയുടെ ആരോഗ്യത്തെ കുറിച്ചു പറയുമ്പോഴും ആകെ ഒരു സങ്കടം.പിന്നെ നമ്മുടെ യക്ഷിപെണ്ണ് അപ്പുനെ അവന്റെ അച്ഛനമ്മമാരുടെ പ്രണയ രംഗങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയത് ശരിക്കും ത്രിൽ അടിച്ചു പോയ്‌ മോനെ,ലക്ഷ്മിയമ്മ എന്ത് സുന്ദരിയാ എന്റെ പാർവതിയെപ്പോലെ.സത്യാനന്ദ സ്വാമികളിടെ തോന്നാലുകളിമെല്ലാം കൊച്ചുമകളെ മാത്രം ചുറ്റിപ്പറ്റിയണല്ലോ ശങ്കരനെ പുള്ളി കാണാത്തതെന്താ.അചല മുത്തശ്ശിയുടെ പിറന്നാൾ ആഘോഷമായി അവൻ ഒരു കൊച്ചുമകന്റെ അധികാരത്തോടെ കൊണ്ടാടിയത് നന്നായിരുന്നു.ശ്മശാനഭൂമിയിൽ ചുടലയുടെ നേതൃത്തത്തിലുള്ള ആദി ശങ്കരന്റെ പട്ടാഭിഷേകം ചുമ്മാ തീ.

    ഇന്ത്യക്ക് പുറത്തുള്ള ബുദ്ധന്മാരുടെ കൊലപാതകങ്ങളും ലോഹപേടകങ്ങളും അതിന്റെയൊക്കെ രഹസ്യ സ്വഭാവവും ആകെമൊത്തം ത്രില്ലിങ് ആണ്.നിഞ്ച warriors നെയൊക്കെ സിനിമകളിൽ കണ്ടു പരിചിതമാണ് ഇജ്ജാതി terrors.ഇവരുടെ പിന്നാലെയുള്ള IB ഇന്റലിജെന്റസ് ഓഫിസർസും ആഹാ ഒരേ പൊളി.അചലയുടെയും രുദ്രത്തേജന്റെയും ജീവിതം മെൻഷൻ ചെയ്ത വഴി അടിപൊളിയായിരുന്നു മാനവേന്ദ്രൻ എന്ന വെന്ദ്രൻ പഴേ വില്ലൻ ആയിരുന്നല്ലേ ആ ഭാഗ്യമുണ്ടേൽ പണ്ട് അങ്ങേരുടെ കയ്യിൽ നിന്ന് കിട്ടിയതിന്റെ ബാക്കി കൊച്ചുമകനിൽ നിന്നും കിട്ടാനുള്ള ചാൻസ് കാണുന്നുണ്ട്.പിന്നെ ലക്ഷ്മിയമ്മയുടെ വീണവായനെയെക്കുറിച്ചു രാജശേഖരൻ പൊക്കിയടിച്ചത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്തോ ഒരു കല്ല് കടിപോലെ തോന്നി. പാറുവിന്റെ ശിവശൈലത്തെക്കുള്ള വരവും പ്രകൃതിയുടെ ശാന്തതയും എല്ലാം വായിക്കുമ്പോൾ ഒന്നും പറയാനില്ല അത്രയും impact ആയിരുന്നു.അവളുടെ പെരുമാറ്റവും വാത്സല്യവും കൂടെ ഗൗരി മോളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും കൂടിയായപ്പോൾ മനസ്സ് നിറഞ്ഞു.അത്രയും സുന്ദരിയായൊരു പെണ്ണിനെ വേറെ കണ്ടിട്ടില്ലെന്ന് കസ്തൂരി ആദിയോട് പറയുമ്പോൾ എന്റെ പൊന്നളിയാ എന്താ ഫീൽ??.ചുടല അവളെ വണങ്ങുമ്പോഴും അവളെ തായി എന്നും പദ്മമെന്നും അവളെ അഭിസംബോധം ചെയ്യുമ്പോഴും ചടലയെ വിട്ട് പോകുമ്പോൾ
    “തായീ, ആരിൽ നിന്നുമകന്നു പോയാലും ശങ്കരനിൽ നിന്നുമകലാൻ നിനക്കൊരിക്കലും സാധിക്കില്ല, നീയെന്ന താമരപുഷ്പം അലിഞ്ഞുചേരേണ്ടത് രുദ്രതേജസ്വരുപത്തിലേക്ക് മാത്രമാണ് ❤️”
    ഈ സീൻ ഉണ്ടല്ലോ എന്റെ ഹർഷാ marvellous അത്രയും ഇഷ്ടപ്പെട്ട സീൻ.

    നന്ദുമമാന്റെ സിവെല്ലൂയും കുടുംബങ്ങളും കല്യാണവും എല്ലാം നൈസ് ആയിരുന്നടാ. ജഗന്നാഥനേ ഭയങ്കര ഇഷ്ടമായി,അത്പോലെ അവന്റെ പൂർവികന്മാരുടെ ഭൂമിയും?.മുറക്കബായിൽ നിന്ന് കൊയിലാഗിനിയിലേക് കൊണ്ടുപോയ കുട്ടികളും,മുറക്കബയിലെ ജനങ്ങളുടെയും അമീറിന്റെയും ആലം ഉപ്പാപ്പയുടെയും ഒക്കെ നിസ്സഹായാവസ്ഥ പരിതാപകരമാണ്.ഇമേജളും സോങ്‌സും എല്ലാം അടിപൊളിയാണ്,ലഷ്മിയമ്മ മരുമോൾക്ക് സ്വപ്നത്തിൽ വന്നു പാടിയ ഗാനം സൂപ്പർ??. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് സ്വപങ്ങൾ ആദിശങ്കരന്റെയും അപ്പൂവിന്റെയും സ്വപങ്ങൾ,പ്രതേകിച്ചു പാർവതി കാണുന്ന സ്വപങ്ങൾ അല്ല…സത്യങ്ങൾ.അവർ രണ്ട് പേരും ഇഴകിച്ചേരുന്ന മുഹൂർത്തങ്ങൾ അതിന്റെ പറഞ്ഞറീക്കാൻ പറ്റാത്ത ഫീൽ

    “എന്‍റെ ദേവിയുടെ വിയർപ്പെനിക്ക് ലഹരിയാ ,അതിന് ഞാനേറെയിഷ്ടപ്പെടുന്ന
    താമരപ്പൂവിന്‍റെ സൗരഭ്യമാ ,,,”??? ഉഫ്ഫ്ഫ് ഇങ്ങനെയൊന്നും എഴുതിപ്പിടിപ്പിക്കല്ലേടെ ഞാൻ നിന്നെപ്പോലെ കല്യാണം കഴിച്ചിട്ടൊന്നുമില്ല കൊതിപ്പിക്കാനായിട്ട് ഓരോ ഡയലോഗുകൾ.അവസാനത്തെ കടൽ പശ്ചലമായുള്ളതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. അവരുടെ മുൻജന്മങ്ങളിലുള്ള നിമിഷങ്ങൾ സത്യമോ മിദ്യയോ അറിയില്ല കാത്തിരിക്കാം.”ആദി ശങ്കരാ നീ നിന്റെയൊരു പൂർവികരുടെയും പുനർജ്ജന്മമല്ല നീ നിന്റേതന്നെ പുനർജന്മമാണ് ചുടല പറഞ്ഞ ഈ കാര്യം ശരിക്കും ആഗ്രഹിച്ചതാണ് ആദി അവൻ അവന്റെ തന്നെ പുനർജന്മം അയാൾ മതി.30th ചാപ്റ്റർ ക്ലൈമാക്സ് ഒരു വല്ലാത്തതായിരുന്നു തേന്മൊഴിയുടെ വാക്കുകൾ പോലെ ആദി ശങ്കരന്റെ നിസ്സഹായാവസ്ഥയും പൊട്ടിക്കാരച്ചിലും കുറ്റബോധം പേറുന്ന മനസ്സും…..തിരിച്ചടികണം സംഹാരത്തിന് സമയമായെന്ന് നേരത്തെ പറഞ്ഞതല്ലേ ആദി ശങ്കരൻ എന്ന ബ്രഹ്മണനും ചണ്ടാളനും സംഹാരരുദ്രനായി മാറേണ്ട സമയമായിരിക്കുന്നു.???

    ഏറെ ആകാംഷയിലൂടെയും പ്രതീക്ഷയോടെയും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. Kidilan അഭിപ്രായം

    2. edaa thendi sajire

      ninakk sukhamalle ,,,,,,,,,,,,

      iniyalle kidilan seenukal
      munnottu pokatte .,……
      nee ivide thanne kaanumallo

      1. ഞാൻ പിന്നെ എവിടെപ്പോകാനാ അളിയാ ഇവിടെ തന്നെയുണ്ട്.പാർവതിയും അവളുടെ അപ്പുവും എവിടെയുണ്ടോ അവിടെ ഞാനുണ്ടാകും.And Waiting for his hunt.The Real Hunt begins…?

    3. ഇതാണ് അത്

  2. Kittiya kolllarnnu surprise

  3. Innu ദർശനം ഉണ്ടാകുമോ

  4. ഇന്ന് സർപ്രൈസ് ആയി ഒരു ഭാഗം അങ്ങ് ഇട് ഹർഷാ.. ?

    1. സർപ്രൈസ് ആയല്ലെ….?

      1. ? ഭവാനി ഒന്ന് മന്സുവെച്ചാൽ ?.

        1. Harshetta?njagalk innu surprise veanm 31part surprise aayi thaa?njagal njettate

      2. അപ്പൊ ഇന്നത്തെ സർപ്രൈസ് പോയി, ഹർഷാപ്പിയെ അറിയുന്നതോണ്ട് ദുബായ് എക്സ്പോ പോയി കണ്ടു ???

  5. ഞാൻ ആലോചിക്കുന്നത് ഈ ഭാഗം കൊണ്ട് നിർത്തിയത് പോലെ അപരിചിത മാസത്തിലെ അവസാന ഭാഗം കൊണ്ട് നിർത്തിയാൽ ഉള്ള അവസ്ഥ ??

    1. 31 32 33 34 35 36
      കൂടെ ഉണ്ട് .

      1. അത്‌ അല്ല ഹർഷൻ ഭായ് പുള്ളി ഉദ്ദേശിച്ചത് ഇ പാർട്ടിന്റെ എൻഡിങ് പോലെ ഇ മാസത്തിലെ ലാസ്റ്റ് പാർട്ടും sad എൻഡിങ് ആയാൽ എന്നാണ്

      2. അതറിയാം ഇതു പോലെ ടെൻഷൻ അടിപ്പിച്ചു നിർത്തരുത് എന്നാണ് ഞാൻ ഉദ്ദേശിച്ചത് ?

  6. കഥയിൽ അപ്പു ചോള രാജവംശം അല്ലേ എന്ന് തോന്നൽ ❤️❤

  7. ഒരു സംശയം പാർവതി ശിവശൈലത് വന്നപ്പോൾ ഒരു പശുകിടവ് ജനിച്ചില്ലേ മുഖത് 8 പുളിഉള്ള പശുകിടവ് ഐശ്വര്യം ആണന്നൊക്കെ പറഞ്ഞത്
    അതിനെയും താൻ കൊന്നോ???
    ആ പിഞ്ചു കുഞ് എന്ത് തെറ്റ് ചെയ്തു ?

    1. Njan അല്ല കൊന്നത്.
      അതവിടെ ഉണ്ട്.

    2. പാർവതി കാലെടുത്തു വെച്ചു അവരുടെ ഉള്ള സമാധാനം കൂടെ പോയി

      Mandrake പാർവതി

      1. പരമാർത്ഥം ???

      2. Scene…..??

      3. അപ്പൊ ഈ ശ്യമോ അത് ആരെങ്കിലും ആലോചിച്ചോ അവൻ എവിടെ വന്നാലും പ്രശ്നം മാത്രമേ ഒള്ളു

        1. പാര്‍വ്വതി ചെന്ന ഐശ്വര്യം ആണ് ആ pasukkidavu… ഐശ്വര്യം എല്ലാം parvathikkum പ്രശ്നങ്ങള്‍ എല്ലാം shyaminum.. തെറ്റ്..ഇത് തെറ്റായ രീതിയാണ്… സമ്മതിക്കില്ല….പാർവതി ദുരന്തങ്ങള്‍ കൂടെ കൊണ്ടു നടക്കുന്നു… … പാവം ശ്യാം ആരുടെയോ കൂടോത്രം കാരണം തീപിടിത്തത്തില്‍ പെട്ടു… ദുരന്തം പാർവതി ??

          1. ഐശ്വര്യം ആഗ്രഹിച്ചു പാർവതി mandrekine ശിവരഞ്ചനെ കൊണ്ട് കെട്ടിക്കാൻ നോക്കുന്ന അവൻ്റെ തന്ത?

          2. അതോടെ shivaranjan നാടുവിട്ടു

    3. ഹർഷേട്ടാ how cruel ????

    4. ശ്രീജിത്ത്‌ പാറയ്ക്കൽ

      അത്‌ തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്…. എന്ത് ക്രൂരനാടോ താൻ ?

  8. Enik thonunath 500 varsham pazhama mulla koovala marathinte rahasyam next part undaavum athiloode adhi shakthi veend edukkum pine samharam start. Like koovala marathinu neela prakaasham aadhiyude mel pathikunu..adhi aarude sahaayam illathe rahasyam manassil aakanam aakanam chudalayum nagamanim avane sahayikathathu …

  9. Priyapetta harshaa,
    Kazhinja kurachu Partukal aayi njan comment idarillayirunnu…….ee partil adishankaran onnum cheyyan pattatha avasthayil aanu, innu ee part njan vaayikumbozhum ente avastha athu thanne…. innanu njan snehikunna kutti avalude kalyanam urapicha karyam ennodu paranjathu….. onnum cheyyan pattatha career set aakaan kashtapedunna oru cheruppakaranaya njan endhu cheyyaan aanu……. tholvikalil ninnu veendum tholviyileku veezhumbol ennengilum shakthamayi thanne ezhunelkum enna ente vishwasathe muruke pidichu irikunna eniku, adishankaranum shakthamayi thanne uyarthezhunelkum ennoru vishwasam indu….. Eniku tholkaan ini samayam illaaa…

    1. Bro ??

  10. ശരിക്കും ബാലു ആണ് കഥായിലെ വില്ലൻ അപ്പുവിനെ കൂടെ നിന്ന് ചതിക്കുന്നത് ബാലു ആകും അപ്പോൾ അപ്പു ഏറ്റവും കൂടുതൽ വിശ്വസിച്ച ആരോ അതാണ് ബാലു

  11. കാളിചരൺ

    ???twist twist twist ???

  12. ഇനി അപ്പുവിന്റെ പുനർജ്ജന്മം വല്ലതും ആണോ മനു ???

  13. ഒരു സംശയം മാത്രം ഇനി ആ പാവം ശിവരഞ്ജന് വൈഗയെ കെട്ടിച്ചു കൊടുക്കുമോ

    1. എന്തിന് ?
      അയാൾക്ക് കെട്ടാനുള്ള പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുക്കലാണോ ആദിയുടെ പണി ?
      എന്തോന്നാ പറയുന്നെ ?‍♂️

  14. തിങ്കൾ എന്നത് ഞായർ ആക്കാൻ പറ്റുമോ ?

      1. തീര്‍ച്ചയായും.. part 32 വരുന്ന ബുധനാഴ്ച വന്നോട്ടെ.. ഒരു പരാതിയും ഇല്ല

        1. Enthina budhimmuttikkunne . Harshan samayam pole 33 oo 34 oo adutha budhanazhcha itto. Santhosham mathram??

        2. രശ്മി ശ്രീ കുമാർ

          ?

      2. രശ്മി ശ്രീ കുമാർ

        Venda nalla adimedikum???

      3. ആയിക്കോട്ടെ 100 പേജ് ആക്കി പോസ്റ്റിയാൽ മതി ?

  15. ?✨N! gHTL?vER✨?

    Ashaane…. ????
    Othiri istamayi.. Asamanya vivaram ulla alu thanne ashan pala Mekhalakalilum… Ath ezhuthil ninnu manassilayi k to..ella charactersneyum bishadhamayi manassilayi.. Ishtappettu.. Adutha partnu vendi kathirikkunnu… Pattennu tharuvo???

  16. Nikhilhttps://i.imgur.com/c15zEOd.jpg

    ഹർഷൻ ബ്രോ ഇത് തന്നെ ബെസ്റ്റ്. ബില്ലൻ മാരുടെ വിളയാട്ടം നടക്കട്ടെ അതിനപ്പുറം അവർക്കുള്ള ശിക്ഷയും അതി കഠിനമാകട്ടെ ?

  17. ഇതിപ്പോ ഇവിടെ പലരും ഹർഷാപ്പിയെ വെല്ലുന്ന രീതിയിൽ ആണല്ലോ കഥ കൊണ്ടുവരുന്നത്. ഇത്ര ഒകെ വേണോ കൂട്ടുകാരെ . നമ്മുടെ ചങ്ക് നമുക്ക് വേണ്ടി അഹോരാത്രം പണി എടുത്തു എഴുതികൊണ്ട് ഇരിക്കുവല്ലെ . അവൻ അവൻ്റെ രീതിയിൽ അത് ചെയ്തോളും ഇങ്ങനെ വെറുപ്പിക്കുന്ന രീതിയിൽ imaginations വേണോ. മാമനോട് ഒന്നും തൊന്നല്ലെ
    മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ. നമ്മൾ മര്യാദക്ക് ഇരുന്നു ഹാർഷാപ്പി തരുന്ന സദ്യ അങ്ങ് അനുഭവിച്ചാൽ പോരെ

    1. No..
      Athokke വായിക്കാൻ നല്ല രസം ആണ്..

      1. ഹർഷാപ്പി നീ ഒക്കെ ആണേൽ ഞാൻ ഡബിൾ ഒക്കെ. Cottation എടുക്കും . Umm എന്നൊരു വാക്ക്???

      2. നമുക്ക് വായിക്കുന്നവരുടെ ഭാവനകൾ അറിയാൻ sadhikkumallo..

        ബാലു ആര്…
        Appuvinenthu സംഭവിച്ചു

        ❤️❤️❤️????????

        1. So far the only character that suits balu seems Jagannathan – tall, caring, have some terrible past, repenting and so on.

      3. വായിച്ചിട്ട് അവസാനം ഞാൻ ചിക്കാണ് മിണ്ടൂല, ഇനി ഇടൂല എന്നൊന്നും പറഞ്ഞ് നമ്മളേ വിഷമിപ്പിക്കരുത്

    2. അല്ല കഥ വായിച്ചിട്ട് നമ്മുടെ തോന്നലുകള്‍ പങ്കു വെക്കുന്നത് thettallallo… ആരും കഥ എങ്ങനെ എഴുതണം എന്ന് പറയുന്നില്ല.. അവരുടെ മനസ്സില്‍ തോന്നിയ ചില കാര്യങ്ങൾ പങ്കുവെച്ചു… അത് വായിച്ച് harshan കഥ മാറ്റുമെന്ന് ആരും പ്രതീക്ഷിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല

  18. ഹർഷൻ ബ്രോ ഈ ഭാഗം സൂപ്പർ ആക്കി എന്തോ വല്ലാതെ ഫീൽ ആയി ആദിയുടെ ശക്തി ഒകെ പോയി ഒരു സാധാരണ മനുഷ്യനായി അവതരിപ്പിച്ചപ്പോലുള്ള സീൻ ഒക്കെ.. അത്രയും ഷീണം ഉണ്ടായിട്ടും അവരെ കുറിച് ഓർത്തു ദുഖിക്കുന്ന ആദിയെ കാണുമ്പോ എന്തോ സങ്കടം ആവും…

    പിന്നെ പുതിയ വില്ലന്മാരെ എൻട്രി സൂപ്പർ ആയിരുന്നു ” കലി ശക്തനായ രണ്ട് ആളുകളെ മഹാ യുദ്ധത്തിന് വേണ്ടി ഭൂമിയിലേക്ക് തിരിച്ച് കൊണ്ട് വന്നത് ശക്തനായ എതിരാളി അപ്പുറം ഉള്ളത്കൊണ്ടാണെന്ന് മനസിലാക്കാൻ ശ്രോണപാതന് കഴിഞ്ഞില്ലാലോ… ??

    പിന്നെ അമൃപ്പാലിയും പാറുവും കണ്ട് മൂട്ടുന്ന സീൻ ഇനി വരുന്ന പാർട്ടുകളിൽ ഉണ്ടാകുമോ ??

    1. Athil aa rakshasa ne kollan maushyarkko dhevan markko kazhiyillannu kadhayil parayunnundallo. Anganeyenkill????

      1. അവൻ പെരിയ രാക്ഷസൻ എന്ന് ചുടല ആ പ്രാന്തനോട് പറയുന്നിലെ ശിവശൈലത് അപ്പു പോവുമ്പോൾ

  19. എനിക്ക് തോന്നുന്നെ ബാലു തന്നെയാണ് അപ്പു എന്നാണ്
    കാരണം ബാലുവിനെ കഥയിൽ ഇതുവരെ കാണിച്ചിട്ടില്ല
    കഥ ആണെങ്കിൽ അതിന്റെ പ്രധാന കഥ നടക്കുന്ന സ്ഥലത്ത് എത്തുകയും ചെയ്തു
    അത് അപ്പു അല്ലെങ്കിൽ കഥയിൽ എവിടേലും വരേണ്ടത് ആണല്ലോ

    1. ചിന്നുവിന് അപ്പുവിനോട് ഇഷ്ടം ഉണ്ടെന്ന് ചിന്നുവുമായുള്ള അവസാന ഫോൺ സംഭാഷണത്തിൽ നിന്ന് മനസ്സിലായതാണ്
      മനുവിനോട് കഥ പറയുന്ന ഭാഗം എത്തുമ്പോൾ ചിന്നുവിന് ബാലുവിനോട് ഇഷ്ടം ഉള്ളത് കാണാം
      രണ്ടുപേരും ഒരാളാകാനാണ് ഇത് സാധ്യത കാണിക്കുന്നത്

    2. ?? ? ? ? ? ? ? ? ??

      ഇങ്ങൾ ഒരു കഥ എഴുതു സച്ചിഭായ് പൊളിക്കും. താങ്ൾ അപരാജിതൻ ഇപ്പോഴാണോ വായിച്ച് തുടങ്ങിയത്??? ഹർഷൻ ഭായ് മുൻപ് പറഞ്ഞിട്ടുണ്ട് ബാലു അല്ല അപ്പു എന്ന്

    3. Balu, amar akbar antonile Asif Ali character pole aavum

    4. Namukk thenmozhikk cottation koduthalo…Avaru manushyanumalla dhevanumalla predhamalle. Avarkk kollayirikkum

  20. Inganoru bhaagham ottum pretheekshichila harshetta
    ???

  21. ഒന്നും മനസിലാവുന്നില്ല എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഒന്നും അറിയാൻ ഒക്കുന്നില്ല കഥ നാഷണൽ ലെവൽ വിട്ട് ഇന്റർനാഷണൽ ലെവലിലേക് പൊയ്‌കൊണ്ടിരിക്കുന്നു അടുത്ത കഥ വായിച്ചാലും ഉത്തരങ്ങൾ കിട്ടില്ല എങ്കിലും പോക പോക മഖ്നസിലാവും

  22. ഈ കഥയിൽ അപ്പുവിന് ചോള രാജവംശമായി ബന്ധമുള്ളത് പോലെ ഒരു തോന്നൽ ❤️❤️❤️.. പിന്നെ എനിക്ക് തോന്നുന്നത് ഈ കഥയിൽ മിക്കപേരും മരിക്കാൻ സാധ്യത ഉണ്ടെന്ന

    1. മുസാഫിർ

      “എന്തുകൊണ്ടാണ് ദൈവത്തിന്റെ പോരാളികൾ തൊട്ടുകൊണ്ട് തുടങ്ങുന്നത് “?
      “അഹന്ത ” അതില്ലാതാക്കാൻ
      — ടിയാൻ

      ഏതൊരുവനായാലും അവന്റെയുള്ളിൽ അഹന്തയുണ്ടാകും. ആദി തഴക്കംവന്ന ഒരു പോരാളിയാകണമെങ്കിൽ അവന്റെ ഉള്ളിലെ അഹന്ത ഒഴിവാക്കണം. എല്ലാം ശിവമയം

      1. Thudakkam vayichappol njan karuthi Mumbai fans ivdeyum ethii enn?

  23. എന്റെ മാത്രം അഭിപ്രായം, ആധിക്ക് ഒരുപക്ഷെ രതി മേദസ്സ് പുറത്ത് പോകാത്തത് കൊണ്ടുള്ള അവസ്ഥയാവാം, ഒരുപക്ഷെ ഇതാവും അപ്പുനെ മുട്ടിയരമ്മയുടെ മാളികയിലെത്തിക്കുക, കണ്ടറിയാം

    1. ഗുഡ് പോയിന്റ്..

      പക്ഷെ അങ്ങനെ ആയിരുന്നേൽ എന്തുകൊണ്ട് നാഗമണി ആ സമയത്തു അവനെ അതിൽ നിന്നും പിന്തിരിച്ചതു, ഇവന് നല്ലത് വരാൻ വേണ്ടിയല്ലേ നാഗാമണി എന്തും ചെയ്യുവോള്ളു.. ആ എന്തായാലും കണ്ടറിയാം.. ?

      1. Appo thadanjal alle avan amrunte aduthu poku. Allengil avan avide chellan oru vazhi vende athinu vendiyan nagamani thadanjath????

        1. പക്ഷെ ഇവിടെ അവന്റെ കാര്യം മാത്രം അല്ലല്ലോ, ഇവന്റെ ഈ പ്രശ്നം കാരണം എന്തൊക്കെ നടന്നിട്ടും അവനു ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ, ഐ മീൻ, ആ ഗോക്കൾ, പിന്നെ ആ രണ്ടു പേര് ഇവരെ ഉപദ്രവിച്ചതിനു അവനു തിരിച്ചു ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ.. പിന്നെ അല്ലെങ്കിൽ ഇപ്പൊ നടന്നതിനെ വിധി ആയി കാണാം, അല്ലെങ്കിൽ ഇങ്ങള് പറഞ്ഞപോലെ നിമിത്തം അവൻ അവിടെ എത്തി ചേരാൻ.. പക്ഷെ അപ്പോഴും അവനെ ഇഷ്ടപെടുന്നവർക് ദുഃഖം നൽകിയില്ല, അതുകൊണ്ട് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ഇതാകുമ്പോൾ റീസൺ എന്ന്..

          1. *ഇതാണ്

          2. Ethu mathramalla… evide appuvite thalarcha enna karanam avane kureperayi connect cheyyunund…
            1.Police
            2.thimmayan
            3.amru

            Evide thimmayane chumma Keri chambilalum kuzhappam ella but police angane alla.. avide adikk sheriyaya reson venam policemayi ettu muttan… ee reson karanam avan police station ethirakum… pinne avide vechu murakaba pilfered patti ariyum… othri connection elements eee Bharati kanam… athinu vendi mathramanu appu thalarnnatth

            NB: ethu ente mathram skalppamanu… kadha engane avanam ennu oru chanceum ella… vayichathilninum njan kandathiya reasons mathram???

      2. അത് ഒരു പക്ഷെ ആ വിഗ്രഹം കൈയിലുള്ളത് കൊണ്ടാവാം, അല്ലെങ്കിൽ സ്ത്രീയിലൂടെ നടകേണ്ടതാവാം, അംറു കാത്തിരിപ്പല്ലേ

    2. “അറിവഴകാ ,,നാഗങ്ങൾ കയ്യടക്കുന്ന നേരം ഈ പ്രദേശമാകെ അതിന്‍റെ പ്രഭാവത്തിലായിരിക്കും , ലക്ഷക്കണക്കിന് നാഗങ്ങൾ ഇവിടേക്ക് ഇഴഞ്ഞു വരുമ്പോൾ അവയിൽ നിന്നും ഉയരുന്ന സീൽക്കാരവും സീൽക്കാരങ്ങളുടെ ആവൃത്തിയും കേൾവിയെ നശിപ്പിക്കും , ഈ പ്രദേശമാകെ വിഷമയമാകും ,, കണ്ണിന്‍റെ കാഴ്‌ച വരെ നഷ്ടപ്പെട്ടേക്കാം ,, വിഷവായു ശ്വസിച്ച് മരണം വരെ സംഭവിച്ചേക്കാം ,”

      എനിക്ക് തോന്നുന്നത് സാധാരണ ആൾക്കാർക്ക് ഇത്രേം സംഭവിക്കുമെങ്കിൽ ശക്തനായ ആദിയെ ചെറുതായി എങ്കിലും ബാധിച്ചു കാണും അതാണ് ഇ തളർച്ചക്കും ഷീണത്തിനും കാരണമെന്ന് തോന്നുന്നു.

      ഇത്രേം ക്ഷിണിതനായ ആദി മുത്യാരമ്മയുടെ മാളിക്കലേക്ക് ഉള്ള യാത്രക്ക് മുതിരുമെന്ന് തോന്നുന്നില്ല. ?

      1. Currect bro ?

      2. അതെനിക്കും തോന്നിയായിരുന്നു, പക്ഷെ ആദിയെ പോലെ ഈ പാമ്പും ആയുള്ള സിറ്റുവേഷൻസ് ഇതിനു മുൻപും ഒരുപാട് ഒണ്ടായിട്ടുണ്ടല്ലോ (ഇത്രക്ക് വലുത് അല്ലെങ്കിൽ കൂടി), അതുകൊണ്ട് കാര്യമായി എടുത്തില്ല.. ഇനി ഇത് തന്നെ ആണ്‌ റീസൺ എങ്കി ഇത്രക്ക് ഡീപ് ആയിട്ട് അവനെ ഇത് അഫക്ട് ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല..

      3. യെസ്.. ഞാനും അതാണ് കരുതുന്നെ.. അതിന്റെ എഫക്ട് കുറയുമ്പോ ആദി ശക്തനാകും… അടുത്ത 6 ചാപ്റ്റുകളിൽ അത് കാണാൻ സാധിക്കും എന്ന് കരുതുന്നു

      4. ഇനി അഗ്നിഹോത്രം ആണോ കാരണം.. താല്‍ക്കാലികമായി അവനെ thalarthiyathu ??…

        1. ♥️♥️♥️♥️♥️♥️♥️♥️???????

        2. ഉഫ്, തിങ്ക് ഡിഫറെന്റലി.. ??

          1. ആദ്യമായി ഒരു അഭിപ്രായം പറഞ്ഞതാണ്…അത് inganeyumayi

          2. മേലാൽ അഭിപ്രായം പറയരുത്..??

          3. ശ്രമിക്കാം എന്ന് മാത്രമേ പറയാന്‍ പറ്റൂ ??

        3. കാളിചരൺ

          ആ ജപ്പാൻകാരും പൂജയിലാണ്

      5. Sheriya avde poyal sheenam koodane chance ulluu?

    3. അത് പോയാൽ ക്ഷീണം ആവില്ലേ കൂട്ടാ ??

  24. ശംഭുവിന്റെയും ശങ്കരന്റെയും ആ ഡയലോഗ്സ്, എന്റെ ഹാഷെട്ടാ.. വിങ്ങൽ ആയിരുന്നു, ആ പോർഷൻ വായിച്ചിട്ട് വിവരിക്കാൻ വാക്കുകൾ ഇല്ല.. ?

    അതുപോലെ ആ മുത്തശ്ശന്റെ പൈകളെ നഷ്ടപെട്ട അവസ്ഥയിൽ ആ ചത്ത് കിടക്കുന്ന ശരീരങ്ങളോട് പറഞ്ഞ ഓരോ ഡയലോഗ്സും, പ്രതേകിച്ചു “നിനക്ക് ഈ ഗതി വന്നല്ലോ” എന്നൊക്കെ പറയുന്ന പോർഷൻ, അതൊക്കെ ആ മനുഷ്യൻ ഒരു മൃഗത്തെ പോലെ അല്ല മറിച്ചു കുട്ടികളെ പോലെ ആണ്‌ കാണുന്നെ എന്ന് പറയാതെ പറഞ്ഞ് തന്നെ പോർഷൻസ് ആയിരുന്നു, ഹോ.. ??

    അതുപോലെ ആദിയെ ഒരിക്കലും ശൈലജ അങ്ങനെ തല്ലും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, സാഹചര്യത്തിന്റെ സമ്മർദം എന്നൊക്കെ പറയാം, പക്ഷെ അവർക്ക് വേണ്ടി അത്രേം ചെയ്തു കൊടുത്തിട്ട് അങ്ങനെ ഒക്കെ പറയുന്നത് കണ്ടപ്പോ ദേഷ്യവും സങ്കടവും തോന്നി പോയി.. ?

    അതുപോലെ ആദി അവന്റെ മുത്തശ്ശി നട്ട മരത്തിന്റെ അടുത്ത പോയി കരയുന്ന പോർഷൻ അതുപോലെ അവൻ കരഞ്ഞുകൊണ്ട് ചുടലയെ വിളിക്കുന്ന പാർട്ട്‌, ഹേർട്ബ്രേക്കിങ് എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും, പാവം രാത്രി വയ്യാഞ്ഞിട്ടും അവർക്ക് ഒന്നും വരണ്ട് ഇരിക്കാൻ എഴുന്നേറ്റ് ഇരുന്നതൊക്കെ കണ്ടപ്പോ, ഇത്രക്ക് സഹിച്ചാണ് അതൊക്കെ വായിച്ചേ എന്നൊക്കെ എനിക്ക് തന്നെ അറിയില്ല.. ?

    ആ പുതിയ രണ്ടു വില്ലന്മാരുടെയും അതുപോലെ ആ രാത്രിയിലെ കാഴ്ചയും കൂടി ആണ്‌ ആദിയെ കിടത്തി കളഞ്ഞേ എന്നാണ് എന്റെ തോന്നൽ, മെയിൻ ആയിട്ട് ആ രാക്ഷസന്മാർ വന്നതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നേ, അതെന്തൊന്ന് സാദനം, അതിശയൻ വിശ്രമിക്കാൻ കടലിലേക്ക് പോകുന്ന പോലെ ഇയാള് കാട്ടിലേക്ക് പോയി.. ഭയാനകം.. ?

    ഈ പാർട്ട്‌ ഡിപ്രെഷൻ മാത്രം തന്നത് പോലെ ആയി പോയി, ആ പൈക്കൾക്കും, പിന്നെ കൊറച്ചു കുത്തുവാക്കും കേട്ടപ്പോ ഇതാണ് ഗതി എങ്കിൽ, വൈഗയെ ഇവന് കിട്ടാതെ ആകുമ്പോ, അതുപോലെ ഏതേലും ഒരു ക്യാരക്ടർ മരിക്കുമ്പോൾ എന്താകും എന്റെ സ്ഥിതി എന്ന് ശിവഭഗവാന് മാത്രം അറിയാം.. ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

Comments are closed.