Ψ അപരാജിതൻ Ψ
(30)
!!!!!!!!!!!!!!!!!!!!!!!!!!!!!!
മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.
********
അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.
സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം .
ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.
അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.
സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം
@@@@@@@
❤️❤️
❤️❤️❤️
Harshan chetta…e masathe Ella part um ittadhin shesham comment idamenn vijarichadha,pakshe ente aa theerumanam e part vayichadhodu koodi mattendi vannu athrakk manasine swadheenicha oru eyuthayi poyi e part ledh,sadharana duty kayinju vannu uchakk food okke kayichu oru 3 Mani okke(KSA time) avumbo kadha vararulladha. appol urangunnadhin munbayi full vayichitte urangarullu pakshe innale late ayi ittadhu karanam vayikkan pattiyilla pinna Innu duty kk poyi idakk break kittiyappol 25 olam page vayichu, adh kayinju duty complete akki nere roomil vannu kulikkan polum nikkadhe bakki koodi vayichu,30 mathe page vayichu thudangiyadh mudhal,ottum pardhekshikkatha reedhiyilottu ayirunnu kadhayude pokku njan idh vareyum mass venemenno allengil lag avunnundu enno onnum oru comment polum idatha alanu,harshan chettan engana eyudhi idunno angana vayikkan anu enikkishttam,yadhoru munvidhiyum illadhe..! appoye adhoru surprising ayi thonnullu,angana oru feeling anu 30 page kalkk shesham e part L undayadh.ithrayum nal mass ne kurich oru comment polum idatha njan Baki 21 page vayicha Oro nimishathilum adhi oru samhara rudhra navanemenn agrahich poyi..?? ennal adhikk angana avan pattiyilla enn mathramalla valare nisahayanum dhurbalanyittum kanapettu,mathramalla adhin shesamulla ksheenavasthayum paniyum ulla a avastha ellam koodi vayichappol sherikkum enikkum ente shareerathinu kshenam anubhava pettu,joli kayinju vanna ksheenam undayirunnu ennalum idhum koodi ayappol valladhe oru ksheenavum unmesha kuravum okke enikkum anubhava pettu vayichu kayinju nere kulikkan poyi jumua ayadh kondu nere palliyilum poyi..palliyil poyi vanndhin shesham anu sherikkum aa vayichadhinte hangover onn mariyadh…munbu Lakshmi Amma swapnathil varadhayappoyum,paruvinte vettil appuvinu neridendi vanna avasthayekkalum okke inn adhikk neridendi vanna e avashta anu sherikkum feel ayadh karanam ithryokke shakthiyum kayivum undayittum onnum cheyyan pattiyilla verum nisahyanayitt ellam nokki nilkkendi vannu..??ennalum harshan chetta parayadhirikkan vayya oru visuals inteyum sahayam illadhe verum aksharangaliloode mathram orale ithratholam swadheenikkan kayinjengil oru eyuthukaranenna nilayil chettan 100% vijayichirikkunnu,enn mathramalla adhinum ethrayo mugalilanu pakshe parayan vakkukalilla..❤️❤️. Ennum sneham mathram… ❤️❤️❤️kollamkaran…
Nagangalude visham swasichu kazhuth neela colour aavumo ennoru doubt undayirunnu. Sivanalle.. sakshal neelakandan?
Harshan bro സത്യം പറഞ്ഞാൽ വിഷമം ആയി പക്ഷെ ഒരിക്കലും bro കഥയിൽ കമന്റ് ചെയ്യുന്നവരുടെ vision വച്ചു എഴുതരുത്.bro brode ഉള്ളിൽ ഉള്ളത് മാത്രം എഴുതണം അപ്പോഴേ അപരാജിതൻ poornamaaku? ഞാൻ അങ്ങനെ comment ഇടാറില്ല പക്ഷെ പറയണം എന്ന് തോന്നി
Njanonnu naattil poyi varumboyekk ivde ellaa part um vannu kayinjirunnu. Ippoyaanu onnu vaayichu theernnadh. Harshan bro oru rakshayumilla adipoli parts. Ee kadhakk vendi thaangal edkkunna efforts ethrethoolamaanennu aadhyam muthaleyulla vayanakkaran enna reedhiyil parayaan vaakkukal kittunnilla. Kadha thaangalude reethiyil samayameduth research cheydh nalla reedhiyil munpott pokatte ennu aashamsikkunnu
Sneham maathram❤️
ശിവന് വരെ വാസുകി തുപ്പിയ വിഷം ഏൽക്കാൻ നോക്കി എന്നല്ലേ കഥ, അപ്പോ ആദിക്കും വിഷബാധ ഏറ്റതാവാം,
❤️❤️
Avide shivane Shazam muttichathalle… allathe vishayam ellkunnundoo
Before he swallowed venom parvathi stops swallowing, and vishnu cover his mouth from spitting
അത് എന്താണ് പറഞ്ഞു തരോ
ഈ ഭാഗം വല്ലാതെ വിഷമിപ്പിച്ചു.. ഓരോ വരികൾ.. എല്ലാം ഉണ്ടായിട്ടും നോക്കി നിൽക്കാനേ അവനിപ്പോൾ സാധിക്കുന്നുള്ളൂ.. അവന്റെ ഉള്ളിൽ ഉള്ള അഹങ്കാരം കുറക്കാൻ വേണ്ടി ആണോ.. അവൻ സ്വയം ഹീറോ ആണ് എമ്പറർ ആണെന്നൊക്കെ ഉള്ള വിചാരങ്ങൾ മാറ്റാൻ വേണ്ടി ഉള്ള പരീക്ഷണം ആണോ ഇതൊക്കെ..എന്തായാലും ആ തിമ്മയ്യയുടെ കാര്യം പോക്കാണ്..
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..സ്നേഹത്തോടെ❤️
ഇന്ദു ❤️
❤️❤️❤️❤️❤️❤️❤️❤️
Sathyam paranja…
Ee part vaayichapol vegam kayinjal mathi enn aayirunnu manasil athrak sangadam ind aayi ullil
അപ്പൂന്റെ ക്ഷീണത്തിനുള്ള മരുന്നാണൊ വൈദ്യര് മുത്തശ്ശൻ വർഷങ്ങൾ എടുത്ത് ഉണ്ടാക്കുന്നത് ??
എങ്കിൽ പൊളിക്കും…….???
Haaah kandariyaaa??♂️
ഹര്ഷാ മിനിഞ്ഞാന്നാ ഞാൻ സൈറ്റിൽ കയറിയത് അപ്പഴാണ് 24-30 വരെയുള്ള ചാപ്റ്റർസ് കണ്ടത് 3 എണ്ണം കഴിഞ്ഞു ബാക്കി തുടർന്നു കൊണ്ടിരിക്കുന്നു.അപ്പോൾ എല്ലാം തീർത്തു ഒരു വരവ് കൂടെ വരേണ്ടി വരും വർക്കിച്ചാ bye bye????
ഒരു സീൻ വെച്ച് വിധി എഴുതരുത് ഇത്രയും നാള് വായിച്ച അനുഭവം വെച്ച് നമുക്കറിയാം അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാവും എന്ന്
” ചുടലക്കാട്ടിൽ വസിക്കുന്ന ശങ്കരൻ ”
ഇതുതന്നെയാണ് ഹർഷൻ പറഞ്ഞതും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എനിക്ക് എഴുതാൻ പറ്റില്ല എനിക്ക് ഈ കഥ എൻറെ തലയിലുള്ള രീതിയിലേ എഴുതാൻ പറ്റുകയുള്ളൂ എന്ന്
അപ്പുവിന് തളർച്ചയും ഷീണവും വന്നത് ആ പാമ്പുകളുടെ ഇണച്ചേരൽ കണ്ടത് കൊണ്ട് ആണ് അത് എന്താ അങ്ങനെ സംഭവിച്ചത്
ഇതിൽ ആ ഖനി കളിൽ ഉള്ളവരുടെ ദുരിതം കാണിച്ചില്ല അതിനു ഒരുപാട് നന്ദി
ഞാൻ ആദ്യമായി ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ ഏകദേശം 20 പർട്ടുകളോളം ആയിരുന്നു വളരെ ആകാംഷ യോടും ത്രില്ലിംഗ് ഓടെയും വായിച്ച ഒരു കഥയാണിത് എന്തോ മറ്റ് കഥകളിൽ നിന്ന് തികച്ചും ഒരു വ്യത്യസ്ത ഈ കഥയ്ക്ക് തോന്നിയിരുന്നു.
ഈ ഭാഗം മനസ്സിനെ നന്നായി ഉലച്ചു കുറച്ച് നേരം അതിൻ്റെ പ്രഭാവത്തിൽ തന്നെ ആയിരുന്നു ഞാൻ .എഴുതും ശൈലിയും വളരെ നന്നായിട്ടുണ്ട് ഹർഷേട്ടാ ഇതിൽ കുറച്ചെങ്കിലും സന്തോഷം നൽകിയ ഭാഗം പാർവതിയുടെ സ്വപ്നമാണ് .തുടർഭാഗത്തിനായ് കാത്തിരിക്കുന്നു….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹർഷാപ്പി…, ?
ഇതുവരെ വന്ന ഓരോ ഭാഗങ്ങളും സമയമാസമയത്ത് വായിക്കാനായില്ല. ജോലി തിരക്കും ചില ആരോഗ്യ പ്രശ്നങ്ങളും ആണ് വില്ലനായി നിന്നത്..!.. അപരാജിതൻ വായിക്കുമ്പോൾ എനിക്ക് ഫ്രീ ആയിട്ട് വായിക്കണം എന്ന് നിർബന്ധം ഉണ്ട്. എന്നാലേ ഇതിൽ നീയെഴുതിയിരിക്കുന്ന ഓരോ വരികളും വാക്കുകളും ആസ്വദിച്ചു വായിക്കാൻ കഴിയു.!
മാസ്സ്.., ആക്ഷൻ സീൻസ് വേണം എന്നൊന്നും നിർബന്ധം ഇല്ല. ആവിശ്യമായ സമയങ്ങളിൽ നീയത് കൊണ്ട് വരുമെന്നറിയാം.കഥ ഒഴുക്കിനനുസരിച്ചു നീങ്ങട്ടെ..!.. കഥക്കൊപ്പം ഒഴുകാൻ ആണെനിക്കും ഇഷ്ടം..!
പിന്നെ ഇത് വരെയുള്ള ഭാഗങ്ങൾ എല്ലാം മനോഹരമായിരുന്നു. പ്രതേകിച്ചു ഈ ഭാഗം. ഇമോഷണൽ സീൻസ് കൊണ്ട് നിറഞ്ഞതായത് കൊണ്ട് ചിലതൊക്കെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു പിടിച്ചിൽ വരെയുണ്ടായി. അത്രത്തോളം ഗംഭീരം ആണ്.
പാറു വിഷമിക്കുന്നത് കാണുമ്പോൾ മനസ്സിൽ എന്തോ അതെനിക്ക് പറയാൻ ആവുന്നില്ല. പിന്നെ അപ്പു അവൻ മ്മടെ മുത്തല്ലേ..!
ലക്ഷ്മിയമ്മ… ????
ആമി ❣️
പക്ഷെ പെരുത്തിഷ്ടം മ്മടെ ആശാനെ ആണ്… ?
ഒരുമാതിരി ഭ്രാന്തമായ ആരാധനയാണ് പുള്ളിയോട് എനിക്ക്. ചെറുപ്പം മുതലേ ഇഷ്ടപെടുന്നതാണ് അങ്ങേരെ.. നീയത് ഭ്രാന്ത് ആക്കി… മനസ്സിൽ മഹാദേവൻ മാത്രം… ?????
എന്തൊക്കെ പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ അപ്പുവും പാറുവും ഒന്നിക്കണം എന്നാണ്.. ഇപ്പോഴും ലക്ഷ്മിയമ്മ അവൾക്ക് കൊടുത്ത വാക്കിൽ ഒരു പ്രതീക്ഷയുണ്ട്… എങ്കിലും കഥയിൽ എന്താണോ അനുയോജ്യമായത് അതുപോലെ തന്നെ സംഭവിക്കട്ടെ..!
പിന്നെ ചുടല…. പുള്ളി ചുമ്മാ തീ ആണാട്ടോ… ?
അപ്പൊ ബാക്കിയൊക്കെ പിന്നെ…
?️ ഓം നമഃ ശിവായ ?️
സ്നേഹം മാത്രം നാറി ???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ശിൽപ്പെടത്തി എന്തായി ???
ആവുന്നുവ…. ?
അപ്പുക്കുട്ടാ ??
എന്തോ….. ❣️
ആദി പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോഴേ വായന മതിയാക്കി കമെന്റും കൂടി കണ്ടതകൂടി ആയപ്പോൾ വായിക്കാൻ ഉള്ള മൂഡ് പോയി ഇനി ബാക്കി കൂടി വന്നിട്ട് വായിക്കാം കമന്റുകൾ വായിച്ചതിൽ നിന്ന് ബാലു ആണോ അപ്പു എന്ന് സംശയം ഉണ്ട് അത് അല്ലാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാറു ഇല്ലാത്ത ആരോഗ്യം ശയിച്ചു വേണ്ട അത് ബാലു ബാലു ആയി തന്നെ കഥയിൽ വന്നാൽ മതി
കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ട് sad പാർട്ട് ആയിരുന്നു ഇത് എങ്കിലും നന്നായിരുന്നു പാറു സ്വപ്നം കാണുന്നത് വായിച്ചു ആകെ ത്രിൽ ആയി പോയി അത് രുദ്രൻ മുത്തച്ഛൻ ആണോ അതോ അപ്പുവോ ഒന്നും മനസിലാവുന്നില്ല അത് ആരായിരുന്നു ശെരിക്കും അപ്പു ആവാൻ ആണ് സാധ്യത
അമീർ സ്റ്റേഷനിൽ വെച്ച് si യോട് പറയുന്ന സീൻ spr ആയിരുന്നു മറ്റുള്ളവരെ പേടിപ്പിച്ചു നിർത്തിയത് പോലെ ഇവനെ നിർത്താൻ നോക്കി അത് എന്തായാലും നടന്നില്ല അത് കഴിഞ്ഞു മുബാറകയിൽ ഉള്ള സീനുകൾ വായിച്ചു ആകെ സങ്കടം aayi ആ ഉപ്പുപ്പ ടെ സങ്കടം കണ്ടു മനസ് ഒകെ ആകെ അസ്വസ്ഥ ആയിരുന്നു അത് മറ്റുള്ളവരുടെ ഭാഗം വായിച്ചു ആകെ സങ്കടം aayi എഴുതിലൂടെ മറ്റുള്ളവരുടെ വികാരങ്ങൾ സ്വന്തം വികാരം ആയി കാണിക്കാൻ നിങ്ങൾക്ക് കഴിയുന്നു അത് ആണ് ഒരു എഴുത്തു കാരന്റെ കഴിവ് ആണ്
ആ പാൽ തട്ടി കളയുന്നത് അവരെ വെട്ടുന്നതു ഒകെ ഞാൻ നേരിട്ട് കണ്ടതു പോലെ ആയിരുന്നു എനിക്ക് ഫീൽ ആയതു
ആ പശുക്കളെ കൊല്ലുന്നതു കണ്ടപ്പോൾ മനസ് ആകെ സങ്കടം കൊണ്ട് നിറഞ്ഞു ആ ശിവഷൈലം കാരെ പോലെ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നില്കാൻ മാത്രം ആണ് എനിക്ക് കഴിഞ്ഞത്
അപ്പു അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒക്കെ വളരെ നന്നായി തന്നെ അവതരിപ്പിച്ചു അത് പോലെ മറ്റുള്ളവർ അനുഭവിക്കുന്ന സങ്കടം ഒക്കെ നന്നായി തന്നെ ഈ പാർട്ടിൽ കാണിച്ചു തന്നു
അവൻ സങ്കടം കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് സമാദാനം കിട്ടാൻ ആശാനോട് പറയുന്നത് ശിവലിംഗം തോട് തെടുന്നത് അത് പോലെ ചുടാലയെ അനേഷിക്കുന്നത് ഒകെ നന്നായി തന്നെ മനസിൽ കൊണ്ട്
ചുടാലയെ തേടി പോകുമ്പോൾ ഞാനും വിചാരിച്ചു അവിടെ ചുടല ഉണ്ടാവും അവൻ അവനു ഒരു വഴി പറഞ്ഞു കൊടുക്കും എന്ന് അത് ഉണ്ടായില്ല അത് കണ്ടപ്പോൾ ആകെ സങ്കടം ആയി
ആ ഹോസ്പിറ്റലിൽ ഉള്ള സീൻ അത് വായിച്ചു അതൊക്കെ മനസ്സിൽ കൊണ്ട് അവിടെ അവർ അനുഭവിക്കുന്ന മാനസികസംഘർഷം നിങ്ങൾ കാണിച്ചു ശൈലജ അവനെ തല്ലി ചീത്ത പറയുന്നത് അത് ഒകെ ഒരു സാദാ മനുഷ്യൻ സംഭവിക്കുന്നത് അത് അത് പോലെ കാണിച്ചു നിങ്ങൾ ആ പോലിസ് കാർ വന്നിട്ട് ഉള്ള സീൻ അത് അപ്പു നെ പോലെ എനിക് ദേഷ്യം വന്ന കാര്യം ആയിരുന്നു അവിടെ ഞാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ വിചാരിച്ചു പോയി
അതിന് ശേഷം ഉള്ള അവൻ ചെയുന്ന ഓരോ കാര്യം മനസിനെ കൊണ്ട് താങ്ങാൻ കഴിയാതെ പോലെ ആണ് എനിക്ക് തോന്നിയത് അവർ വന്നു ഇവിടെ ഉള്ളവരെ ഉപദ്രവിക്കുമോ എന്ന് ഉള്ള ഒരു പാവം മനുഷ്യൻ ആയി അവൻ മാറി ഉറക്കം കളഞ്ഞു കാവൽ ഇരിക്കുന്നത് പോലീസിൽ ചെന്ന് സഹായം ചോദിക്കുന്നത് ഒകെ വളരെ സങ്കടകരമായ രംഗങ്ങൾ ആയിരുന്നു അത് ഒക്കെ
ഭൂവനെശോരി ദേവി യുടെ അഹങ്കാരം അത് അപ്പു മാറ്റി കൊടുക്കണം അവർ തമ്മിൽ ഉള്ള ഒരു വീണ മത്സരം അത് നിർബന്ധം aayi വേണം അവരുടെ തല താഴണം
ആ പാമ്പുകളുടെ സംഘമമം അത് ഒകെ spr ആയി കാണിച്ചു അത് പോലെ അപ്പു കാണാൻ പോവുന്നത് അത് ഒകെ നന്നായിരുന്നു അവൻ അവരെ ചവിട്ടാതെ പോവാൻ വെണ്ടി കല്ലിൽ ചവിട്ടി ചാടി പോവുന്ന സീൻ spr അത് പോലെ അവൻ പാമ്പുകളുടെ ഇടയിൽ വീഴാൻ പോയത് അത് കണ്ടു ഞാൻ ശെരിക്കും ഒന്ന് പേടിച്ചു അവനു എന്തെകിലും പറ്റോ വിചാരിച്ചു അവിടെ spr ട്വിസ്റ്റ് ഇട്ടു bro
അതിന് ശേഷം ഉള്ള സീൻ spr ആയിരുന്നു മരത്തിൽ ചാടി പോവുന്നതു ഒകെ
അവിടെ അവൻ കുവള മരം കാണുന്നത് അത് നാഗമാണിക്കത്തോട് ചോദിക്കുമ്പോൾ അത് നീല നിറം കാണിക്കുന്നത് അത് പോലെ ആ മരം കാണിക്കുന്നത് ഒകെ ആവേശം നൽകുന്നത് ആയിരുന്നു
അത് പോലെ പാമ്പുകൾ സംബോകം കണ്ടു അപ്പു വികാരം കൊള്ളുന്നതും അവസാനം ഘട്ടം ആവുമ്പോൾ നാഗമണി അവനെ അതിൽ നിന്നും രക്ഷിക്കുന്നത് ഒകെ നന്നായിട്ടുണ്ട്
ആ പാമ്പിൽ ചിലർ മനുഷ്യർ ആവുന്നത് പറഞ്ഞു ആ നാഗങ്ങൾ ആയി അപ്പുവിന് ബന്ധം ഉണ്ടോ അപ്പു നാഗം ആയി വന്നു ആമിയെ കീഴ്പ്പെടുത്തുന്നുണ്ട് അത് അറിയാൻ കാത്തിരുന്നു
ഈ അവസ്ഥ യിൽ നിന്നും അവനെ പിടിച്ചു കെറ്റാൻ കഴിയുന്നത് ലക്ഷ്മി അമ്മക് മാത്രം ആണ് ലക്ഷ്മി അമ്മ അവനെ അടുത്ത് തിരിച്ചു വരാൻ ഇതിലും നല്ല ഒരു അവസരം വേറെ ഇല്ല അത്രേം അവൻ മനസ് കൊണ്ടും ശരീരം കൊണ്ട് തളർന്നു പോയി ലക്ഷ്മി അമ്മ അവന്റെ അടുത്ത് വരും എന്ന് പ്രേതിഷിക്കുന്നു കൊണ്ട് വരോ bro
അതോ വേറെ ആരെങ്കിലും ആണോ അവനെ ഈ അവസ്ഥ യിൽ നിന്നും പിടിച്ചു ഉയർത്തുന്നത്
ശങ്കരൻ ശംഭു അവർ അപ്പുനോട് പറയുന്നത് ഒകെ വളരെ നന്നായി സങ്കടം നൽകുന്നത് ആയിരുന്നു അത് പോലെ ഗൗരി മോൾ പറയുന്നത് അവളുടെ പശു കുട്ടി യെ കൊന്നു എന്ന് പറയുന്നത് ഗൗരി മോളുടെ അമ്മ അവനോട് പറയുന്നത് അത് നെഞ്ചിൽ തന്നെ കൊണ്ട് bro
ശങ്കരൻ രുദ്രതേജനോട് പറയുള്ളു ennu പറഞ്ഞതു ഇപ്പോൾ അപ്പുനോട് പറഞ്ഞു ലെ
അപ്പു താൻറെ മുത്തശ്ശി നട്ട കുവളമരത്തിൽ കെട്ടി പിടിച്ചു കരയുന്നത് ഒകെ സങ്കടം നൽകി
ശംബു കൂട്ടു കിടിക്കാൻ പോവുന്നത് കണ്ടപ്പോൾ ഞാനു ആദ്യം പേടിച്ചു എന്തെന്നാൽ അവൻ ആ വിഗ്രഹം അത് പോലെ നാഗമണി യും കാണോ എന്ന് ആയിരുന്നു എന്റെ പേടി അത് ഉണ്ടായില്ല
തെന്മോഴി പറഞ്ഞതു പോലെ ആയി എന്ന് പറഞ്ഞപ്പോൾ ആണ് ഇങ്ങനെ ആവാൻ കാരണം എന്ന് എനിക്ക് മനസ്സിൽ ആയതു
ആ പോലിസ് കാരെ കൊല്ലണം അത് പോലെ തിമയനേം അവന്റെ അനിയനേം ആളുകളെയും കൊല്ലണം
ആ പോലീസ് സ്റ്റേഷനിൽ si ആയി യതിന്ത്രൻ ആവണം
ആ മരത്തിൽ നിന്നും വന്ന ആൾ അത് പോലെ ആ രാക്ഷസൻ അവർ കലിഷൻ മാർക് ശക്തി കൂട്ടുക ആണല്ലോ അപ്പുവിന് ആ രാക്ഷസനെ കൊല്ലാൻ കഴിയോ
ഞായറാഴ്ച പോസ്റ്റോ സ്റ്റോറി plz bro
Nxt പാർട്ടിനു കാത്തിരുന്നു
Devil bro..
Katha അപ്പാടെ എഴുതിയല്ലോ പഹയാ…
???❤️❤️❤️❤️❤️❤️??????❤️❤️❤️❤️❤️❤️
❤❤❤❤❤അങ്ങനെ ഒന്നും ഇല കമന്റ് ഇടണം വിചാരിച്ചതു അല്ല വായിച്ചപ്പോൾ ഇട്ടു പോയത് ആണ് nxt പാർട്ട് നാളെ പോസ്റ്റോ bro
What kind of twist brother this I didn’t get it I think he need the medicine that secret medicine
എനിക്കവന്റെ ക്ഷീണത്തിന്റെ ലോജിക് മനസ്സിലായില്ല
അത്രക്ക് ക്ഷീണം ആണേൽ ഹോസ്പിറ്റലിൽ കാണിച്ചു അവിടെ അഡ്മിറ്റ് ആയിക്കൂടേനോ
ശരീരത്തിന് അല്ലേ ക്ഷീണം ഉള്ളൂ വായ്കൊണ്ട് പറയുന്നതിന് കുഴപ്പം ഇല്ലല്ലോ
ആ SI അത്രയും ഡയലോഗ് അടിച്ചിട്ടും അവന്റെ വായ്ക്കുള്ളിൽ എന്തായിരുന്നു
അതുപോലെ ശൈലജ അവനെ അടിച്ചതിൽ അത്ഭുതം തോന്നുന്നു
കാരണം ശൈലജ അവനോട് എപ്പോഴും നല്ല കമ്പനി നൽകിയ ആളായിരുന്നു അവനോട് ചെറിയ ചായ്‌വും അവൾക്ക് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്
അങ്ങനെയുള്ള ഒരാൾ അവനെ അടിച്ചത് അത്ഭുതപ്പെടുത്തുന്നു അതിന്റെ കൂടെ അവൾ പറഞ്ഞ വാക്കുകളും ഓവർ അല്ലേ?
സ്വാമി മുത്തശ്ശൻ ആണ് അടിച്ചതെങ്കിൽ അത് നമുക്ക് മനസ്സിലാകും കാരണം അയാൾ എപ്പോഴും അവൻ ചെയ്യുന്നത് വിമർശനാത്മകമായിട്ടേ കണ്ടിട്ടുള്ളു അവനോട് എപ്പോഴും കാരണം കിട്ടിയാ ചൂടാകാൻ നടക്കൽ അയാളാണ്
പിന്നെ അവന് ശിവശൈലംകാർ പറഞ്ഞ അറിവ് വെച്ചും ഹോസ്പിറ്റലിൽ ഉണ്ടായ അനുഭവം വെച്ചും അവിടത്തെ പോലീസുകാർ എങ്ങനെ ഉള്ള പോലീസുകാർ ആണെന്നും ആർക്ക് വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാർ ആണെന്നും അറിയാം എന്നിട്ടും പോലീസ് സ്റ്റേഷനിലേക്ക് പോയി യാചിക്കാൻ മാത്രം അവന് ബുദ്ധി ഇല്ലാതെ പോയോ
സാമാന്യ ബുദ്ധി ഉള്ള ആരേലും ആ പോലീസ് സ്റ്റേഷനിലേക്ക് പോകുമോ
എന്നിട്ടും ഇത്രയ്ക്കും ബുദ്ധിമാൻ ആയ ആദി അവിടേക്ക് പോയത് മനസ്സിലാകുന്നില്ല
ഭയം ചിലപ്പോൾ വിവേകത്തെ മായ്ച്ചു കളയും, ചിലപ്പോൾ പാമ്പുകളുടെ വരവും അവന്റെ ക്ഷീണത്തിനും എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കും
സത്യം..ഭയം വിവേകത്തോടെ ചിന്തിക്കാൻ സമ്മതിക്കില്ല
ബ്രോ പറഞ്ഞപോലെ ചിലപ്പൊ പാമ്പുകളുടെ വരവിനു ഇതുമായി ബന്ധം ഉണ്ടാകും
കഥയിൽ അതുവരെ നൽകിയ സ്വഭാവ രീതി മാറി കഥാപാത്രങ്ങൾ പെരുമാറിയാൽ ആ ഭാഗം മുഴച്ചുനിക്കും
ശൈലജ അങ്ങനെ പെരുമാറുന്ന ആളായിട്ടല്ല കഥയിൽ ശൈലജ എന്ന കഥാപാത്രത്തെ കാണിച്ചപ്പൊ തോന്നിയിരുന്നത്
ഓരോ കഥാപാത്രങ്ങളും സംസാരിക്കുന്ന രീതി അവരുടെ സ്വഭാവം ഒക്കെ ഒരു കഥയിൽ നിർണായക ഘടകമാണ്
ആദി ആ സ്റ്റേഷനനെ കുറിച്ച് അറിഞ്ഞതിന് ശേഷവും അവിടെ പോയി യാചിക്കുന്ന ആളായി എനിക്ക് തോന്നിയിരുന്നില്ല
കാരണം കഥ പോകെ പോകെ അവന്റെ കഥാപാത്രം കൂടുതൽ ടഫ് ആയി ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്ന ആളായിട്ട് മാറിയിരുന്നു
അങ്ങനെയുള്ള അവൻ പെട്ടന്ന് അവിടേക്ക് പോയത് കണ്ടപ്പൊ അവന്റെ സ്വാഭാവത്തിൽ ഇതുവരെ വന്ന മാറ്റം പിന്നെ എന്തായിരുന്നു എന്ന് തോന്നിപ്പോയി
Situation nu anusarich manushyarude swabhaavam maarum . namude venda pettavar marikan kedakumbo athinu karanakar aayavare munnil kanda egane prathikarikkum.. Athe shailaja cheyth ullu..
അതെ സിറ്റുവേഷന് അനുസരിച്ചു ആളുകൾ പെരുമാറുന്ന രീതി മാറും
പക്ഷെ ഒരു വ്യക്തിക്ക് സ്ഥായിയായ ഒരു സ്വഭാവം ഉണ്ടാകുമല്ലോ
ശൈലജ അങ്ങനെ പെരുമാറുന്ന ആളായി തോന്നിയില്ലായിരുന്നു
ചിലപ്പൊ എന്റെ തോന്നൽ ആകാം
ദുര്‍ബലമായ ശരീരം മനസ്സിനെയും ദുര്‍ബലമാക്കി… ശക്തി ഉപയോഗിച്ച് ഒന്നും ചെയ്യാനാവില്ല എന്ന് മനസ്സിലായപ്പോള്‍ അപേക്ഷിച്ച് നോക്കി അവന് വേണ്ടപ്പെട്ടവരെ രക്ഷിക്കാനായി… എങ്ങനെ എന്തുകൊണ്ട് ഇങ്ങനെയൊരു ക്ഷീണം എന്നുള്ളത് വരുന്ന ഭാഗങ്ങളില്‍ harshan പറയട്ടെ
ശൈലജ പെരുമാറിയത് സാധാരണ ആളുകളുടെ പെരുമാറ്റം പോലെയാണ് എനിക്ക് തോന്നിയത്… appu ആണ് അതിനെല്ലാം കാരണം എന്ന് avalku തോന്നിയിരിക്കാം…
അവരെ അടിമത്തത്തിൽ നിന്നും വിമോചനം നൽകാൻ വന്ന അറിവഴകനോട് എങ്ങനെ അവൾക്ക് അങ്ങനെ പെരുമാറാൻ കഴിഞ്ഞു ???
അവള്‍ ഒരു sadharanakkari ആണ്.. അവളുടെ അച്ഛന്റെ ജീവന്‍ അപകടത്തിൽ ആകുമ്പോള്‍ അടിമത്തം arivazhakan ഒന്നും avalku important ആവില്ല… അപ്പു കൊണ്ടുവന്ന് മാറ്റങ്ങൾ karanamanallo അവളുടെ achanu അപകടം ഉണ്ടായത്.. അപ്പോള്‍ അങ്ങനെ പ്രതികരിച്ചു… എല്ലായിപ്പോഴും ആലോചിച്ചു മാത്രം സംസാരിക്കാന്‍ മനുഷ്യനു aavillallo… വികാരം vivekathe കീഴ്പ്പെടുത്തി
You right കിളവാ…?
അവളെ സംബന്ധിച്ചു അരിവഴകൻ പരദേശിയാണ്, അവരുടെ നാട്ടിൽ നല്ല ചില മാറ്റങ്ങൾ വരുത്താൻ സഹായിച്ചു എന്ന് മാത്രം.
ഒരു പരദേശി എന്ന നിലക്ക് അല്ല അവൾ അവനോട് പെരുമാറിയിരുന്നത്
ശിവശൈലത്ത് ഉള്ളവരിൽ ആദിയോട് വളരെ ക്ലോസ് ആയി ഇടപ്പഴകിയവരിൽ ഒരാളാണ് ശൈലജ
ശിവശൈലത്ത് ഉള്ളവരിൽ ആദി കൂടുതൽ സ്വാതന്ത്ര്യം എടുത്ത് പെരുമാറിയത് ശൈലജയോട് മാത്രം
ആയിരിക്കും
അവന് അത്രക്കും സ്വാതന്ത്ര്യം ഉള്ള ആളപ്പോലെയാണ് അവൻ അവളോട് ചായ എടുക്കാനും മറ്റും പറഞ്ഞിരുന്നത്
അത്രയ്ക്കും ക്ലോസ് ആയി പെരുമാറുന്ന അവർ
വെറും പരദേശി സ്വദേശി ബന്ധം മാത്രമേ ഉള്ളു എന്ന് തോന്നുണ്ടോ?
അടിമത്തത്തിൽ നിന്ന് വിമോചനം ചെയ്യാൻ വന്ന ആളാണ് അവൻ എന്ന് അവർക്ക് അറിയില്ലല്ലോ!!
ആ ഗ്രാമത്തിൽ അത്രയും പ്രശ്നം നടന്നു പക്ഷെ അവനോട് ദേഷ്യപ്പെട്ടത് ശൈലജ മാത്രം
എന്തിനും ദേഷ്യപ്പെടുന്ന സ്വാമി മുത്തശ്ശൻ വരെ അവനെ ആശ്വസിപ്പിക്കാൻ ആയിരുന്നു ശ്രമിച്ചത്
കുത്തേറ്റ മറ്റേ ആളുടെ ഭാര്യയും അവനെ പഴിചാരാൻ നിന്നില്ല
അതെ അവളുടെ അച്ഛനാണ് കുത്തേറ്റത്
അതിന്റെ വിഷമം അവൾക്ക് കാണും
പക്ഷെ ആ വിഷമം അവൾ പ്രകിടിപ്പിച്ച രീതി മാത്രമാണ് അത്ഭുതപ്പെടുത്തിയത്
ഇനി ചിലപ്പൊ ഞാൻ ആലോചിച്ചത് തെറ്റായിപോയതാകാം
ശക്തിയും ബുദ്ധിയും ഉള്ള ആളായിട്ടാണ് ആദിയെ എനിക്ക് തോന്നിയേ ശക്തി ക്ഷയിച്ചെങ്കിലും ബുദ്ധി പരമായി അവൻ അതിന് പരിഹാരം കാണും എന്ന് കരുതി
കാരണം അവൻ എപ്പോഴും അവന്റെ ശക്തി മാത്രം ഉപയോഗിച്ചു അല്ലല്ലോ പല കാര്യങ്ങളും ചെയ്തെടുത്തെ
ഇനി ശൈലജയുടെ കാര്യം ആണേൽ
അപ്പു വരുന്നതിന് മുന്നേയും അവർക്ക് ഇതിലും അവിടെ ഇതിലും മോശം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്
അവർക്ക് ശീലമായ കാര്യമാണ് ഇത്
ആ ഇടത്തു ഞാൻ കരുതിയത് അച്ഛൻ അവളെ വിട്ട് പോയില്ലല്ലോ എന്ന് വിചാരിച്ചു അവൾ ആശ്വാസം കണ്ടെത്തും എന്നാണ്
ചിലപ്പൊ ഞാൻ കരുതിയത് തെറ്റായി പോയതായിരിക്കാം
ഒരു സീൻ വെച്ച് വിധി എഴുതരുത് ഇത്രയും നാള് വായിച്ച അനുഭവം വെച്ച് നമുക്കറിയാം അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാവും എന്ന്
” ചുടലക്കാട്ടിൽ വസിക്കുന്ന ശങ്കരൻ ”
ഇതുതന്നെയാണ് ഹർഷൻ പറഞ്ഞതും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എനിക്ക് എഴുതാൻ പറ്റില്ല എനിക്ക് ഈ കഥ എൻറെ തലയിലുള്ള രീതിയിലേ എഴുതാൻ പറ്റുകയുള്ളൂ എന്ന്
ഇവിടെ അങ്ങനെ എന്തെങ്കിലും പറഞ്ഞതായി തോന്നിയില്ലല്ലോ… vaayanayil ഉണ്ടായ അനുഭവം പറഞ്ഞതല്ലേ
അതിന് ബ്രോ ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു എഴുതാൻ പറഞ്ഞില്ലല്ലോ
കഥ വായിച്ചപ്പൊ ലോജിക്കൽ ആയിട്ട് തോന്നിയ സംശയം പറഞ്ഞല്ലേ ഉള്ളു
Thanks ?
148K readers.. but like only 1k.. എനിക്ക് ഇനിയും മനസ്സിലാകാത്തത് ആ വരണ്ട ഹൃദയത്തെ ഒന്ന് ചുവപ്പിച്ചാൽ അവർക്ക് എന്ത് നഷ്ടമാണ് വരുന്നതെന്നാണ്. മനോഹരം .നശശവ
Nice ബ്രോ. പക്ഷേ power ഇല്ല punchum
Ath angane alla ivide pagenu aan views 100page ulla story oral vaayichal 100views enn varum
Pinne edakku edakku veendum enthekilum updation vanno ennu nokkatte kerumbol adutha view varum so eppol keriyalum hridyam chumannano ennu nokkuka allenkil chumappikkuka appol views vs hyridyachumapp problem solve aakum
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
??k??
❤?
ആദി പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോഴേ വായന മതിയാക്കി കമെന്റും കൂടി കണ്ടതകൂടി ആയപ്പോൾ വായിക്കാൻ ഉള്ള മൂഡ് പോയി ?ഇനി ബാക്കി കൂടി വന്നിട്ട് വായിക്കാം കമന്റുകൾ വായിച്ചതിൽ നിന്ന് ബാലു ആണോ അപ്പു എന്ന് സംശയം ഉണ്ട് അത് അല്ലാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പാറു ഇല്ലാത്ത ആരോഗ്യം ശയിച്ചു ??♂️??♂️??♂️വേണ്ട അത് ബാലു ബാലു ആയി തന്നെ കഥയിൽ വന്നാൽ മതി
Pedikkan onnumilla chinnu varumbol mathrame kadhayil balu varan chance ollu.
Pinne onnum cheyyan pattathe varumbol appunum ethalle vazhi ollu…
Pinne Eni adiyude oru varavund ethinellam pakaram chodikkan athinu vendi anu ee mattam… allathe aware adimayakki ennu paranju chumma policene thodunnath sheriyalla