അപരാജിതൻ 30 [Harshan] 10245

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Updated: December 14, 2021 — 12:06 pm

802 Comments

  1. Oh sad …. anivaaryamaya oru twist ✌

  2. Dear Harshan

    This part was really “Kidu”.

    Aadi was reminded of his helplessness.

    Waiting for the next part in which (I hope) Aadi will re-transform to his original state.

    With Warm Regards

    Very-Old-Man

  3. ???????????

  4. ദേവ് ധർഷ്

    ആഹാ …

    എന്തിന് വേണ്ടി ജന്മം കൊണ്ടോ, എന്തിന് വേണ്ടി വിദ്യ അഭ്യസിച്ചോ,ആരെ സംരക്ഷിക്കാൻ വേണ്ടി നില കൊണ്ടോ, ആരെ ഉയർത്തുവാൻ ശ്രമിച്ചോ അത് എല്ലാം ക്ഷണ നേരം കൊണ്ട് വൃദവിൽ ആയ ഒരു പ്രതീതി.

    തൻ്റെ പ്രിയപെട്ടവരുടെ വേദന, തൻ്റെ വേദന ആയി കണ്ട് സ്വയം ശക്തി ക്ഷയം എന്ന അവസ്ഥയിൽ നിൽകുന്ന നായക കഥാപാത്രം…..ഒരു വശത്ത് അസുര ശക്തികൾ തങ്ങളുടെ പ്രഭയിൽ നിൽകുമ്പോൾ ഇവിടെ രുദ്രൻ സ്വയം ഒന്നിനും പറ്റാത്തവൻ ആയി നിൽകുന്നു…സ്വയം താൻ എന്താണ് എന്ന് മറന്നു ചബലയായ മനുഷ്യൻ ആവുന്നു. ഇപ്പോഴും തൻ്റെ അവസ്ഥയെ മറി കടകാൻ മറ്റുള്ളവരെ അശ്രയും തേടുന്നു…

    തെന്മോഴി പറഞ്ഞത് അക്ഷരം പ്രതി ശരി ആയതല്ല. പഠിച്ച വിദ്യ മറന്നതല്ല അത് ഉഭയോഗികാൻ ഉള്ള മാർഗം ആണ് വിസ്മറിച്ചിരികുന്നത്.

    വില്ലിൻ്റെ ഞാണ്ണ് പിന്നോട്ട് പോവുന്നത് അസ്ത്രതെ മുന്നോട്ട് പായിക്കാൻ ആണ്, കടൽ ഉള്ളോട്ട് വലിയുന്നത് ആർത്തു ഇരമ്പി മുന്നോട്ട് പതികൻ ആണ്… അങ്ങന്നെ എങ്കിൽ ബാക്കി അണ്ണൻ പറയും

  5. Back on that old track❤
    Waiting for the next part?

  6. Mr.harshan കൊള്ളാം നല്ല പാർട്ട്. Waiting for the next

  7. ആകെ സങ്കടം ആയി കെട്ടോ
    …. നെറും തലയ്ക്കു അടി കിട്ടുക എന്ന് കേട്ടിട്ടേ ഉള്ളു

  8. Ethe ippo balu thanne aanoo appu ennoru sanshayam varan thodangi

    1. അല്ല…ആണോ..
      ആണ്…അല്ല…അല്ല….ആണ്..അല്ല..ആണ്

      1. പഴയ സന്യാസി

        Ini baalavar annan enganum aano alle alle aano

        1. പഴയ സന്യാസി

          I mean baalu baalavar annan aanonnu

          1. Nooo ഒരിക്കലുമല്ല ബലവർ ഇസ് already a കിഴവൻ. But ബാലു n oru 35 വയസ് ഒക്കെ അല്ലെ ഉള്ളൂ

          2. ബാലു ഇസ് a mystory
            Athu ക്ലൈമാക്സിൽ മനസിലാകും

          3. enikk manu ann athilum valya mystery ayyi thonnanne

  9. ഇന്ന് വേഗം തന്നെ വായിക്കാൻ കഴിഞ്ഞു. തേന്മൊഴി പറഞ്ഞത് സത്യമായി. വല്ലാതെ സങ്കടവും തോന്നി. ശിവശൈലത്തെ ആളുകളെ ഉപദ്രവിച്ചതിൽ കൂടുതൽ സങ്കടമായത് പശുക്കളെ കൊന്നത് വായിച്ചപ്പോൾ ആണ്. വാവ അവനോടു കിങ്ങിണി പശുവിനെ കൊന്നു എന്ന് പറഞ്ഞത് ശരിക്കും മനസ്സിൽ തട്ടി. എഴുത്തിന്റെ പ്രേതെകത അതാണ്. മനസ്സിൽ കൊള്ളുന്ന വാക്കുകൾ വല്ലാതെ സങ്കടപ്പെടുത്തി കളയും.
    കൂടുതൽ പറയാനില്ല.

    1. Sathyamanu thankal paranjath. Enne pidichiruthiya pro commentsum athanu.

      2 ezhuthukarudeyum aradhakan

  10. the worst part ever in അപരാജിതൻ. കഥയിലെ ഡീറ്റെയിലിംങുo സംഭവങ്ങളുമെല്ല വളരെ നല്ലതായിരുന്നു പക്ഷെ ഇതുവരെ ഇല്ലാതിരുന്ന കുറെ പ്രശന്ങ്ങങ്ങൾ ഉള്ളത് പോലെ . കാലനാമി with 10 feet height ?. ഇത് പണ്ട് മുതലെ ഉള്ള സിനിമയിലെ നായകന്മാെരെ മാതിരി ആയിപ്പോയി ഒരു ക്ലീഷേ സാധനം നായകൻ നാട്ടിൽ വരുന്നു അവിടെ ഉള്ള ആളുകളെ കയ്യ് പിടിച്ചു എഴുന്നേൽപ്പിക്കുന്നു without dealing with the main villians and creats a belief in the heart of the people പിന്നീട് നായകന്റെ അഭാവത്തിൽ വില്ലന്മാർ അവരെ ഉപദ്രവിക്കുന്നു and the hero feels helpless and useless. And then നമ്മുടെ നായകന് എവിടെ നിന്നോ inspiration കിട്ടുന്നു and some help also after that we see a power surge in him and then comes the mass part. ഇതിൽ ശിവശൈലം കാരുടെ യാദനകൾ വളരെ കാര്യമായി പറയുന്നുണ്ട് എന്നാൽ എനിക്ക് അത് Just വായിച്ച് വിടാനെ തോന്നി ഉള്ളൂ because everything was almost predictable. ഞാൻ ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞത് അപരിചിതൻ വായിച്ചപ്പോൾ ആണ്. ആദ്യ ഭാഗങ്ങൾ മുതൽ ജഗന്നാഥൻൻ്റേ കഥ വരെ വായിച്ച് ഫീൽ അടിച്ചു പണ്ടാരം അടങ്ങിയ ഒരാൽ ആണ് ഞാൻ. പക്ഷേ ഈ പാട്ടിലെ സംഭവങ്ങൾ ഒന്നും യാതൊരു വികാരങ്ങളും ഉണ്ടാക്കിയില്ല.വളരെ വിഷമത്തോടെ ആണ് ഞൻ ഈ കമൻ്റ് മുഴുവനും എഴുതുന്നത് ഇത്രയും കാലം അതി ഗംഭീരമായി എഴുതിയ ആൾ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് കരുതിയില്ല. Deeply saddened by this ??. ബാലവർ അണ്ണനെ ഒക്കെ വെട്ടിയതിൽ വച്ച് ഒത്തുക്കിയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ ഇത് ബാകി ഉള്ള കാര്യങ്ങൽ over aayi thanne thonni ithin oru justification എന്നത് ആദിയുടെ അഹങ്കാരം കുറക്കാൻ കാരണമായി എന്നത് മാത്രമായ് തോന്നുന്നുള്ളൂ പക്ഷേ അതിന് വേണ്ടി 30 പശുവിനെ കൊല്ലണമായിരുന്നോ?? Any way I’m really sad

    1. ee part vayich karanjondirikkunna ennodo raama 🙁

      1. raj
        ഈ ഭാഗം വായിച്ച് എനിക്ക് ഫീൽ ആയില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇല്ലാത്ത വികാരം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉണ്ടാക്കി എടുക്കാൻ എനിക്ക പറ്റില്ല.sorry

        1. പെട്ടെന്ന് ഒരു സംഭവം അത് നമ്മുടെ ജീവിതത്തെ ആകെ തകിടം മറിക്കും…. നമ്മൾ തളർന്നു പോകുന്ന ഒരു ഘട്ടം ഉണ്ടാകും…. അതാണ് അപ്പുവിനും സംഭവിച്ചത്….
          ചെറിയ silly ആയിട്ടുള്ള പ്രശ്നങ്ങൾ കണ്ടാൽ തകർന്നു പോകുന്ന ആൾ അല്ല നമ്മുടെ അപ്പു…
          Harashan എന്താണോ മനസിൽ ഉദ്ദേശിച്ചത് അതിനോട് നിതി പുലർത്തിട്ടുണ്ട്….❤❤❤

    2. വായിക്കുന്ന ഓരോ ആളുടെയും താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒത്ത് ആർക്കും എഴുതാൻ സാധിക്കില്ല.
      ഞാൻ എഴുതിയത് എൻ്റെ മാത്രം തൃപ്തി ക്ക് വേണ്ടിയാണ്.
      എഴുതുന്നത് എന്തും
      ഇത് വരെ എഴുതിയതും ഇനി എഴുതാൻ ഉള്ളതും ഞാൻ
      അങ്ങനെയേ എഴുതൂ..?
      I dont care about what others feel
      I care about what i feel.

      Namashivaya

      1. harsha……I love you…..I am also a shivoham…………hahahahahaha

      2. //1/ 120 ഇൽ ആ ന്യൂന പക്ഷത്തിൻ്റെ സംതൃപ്തി നോക്കിയാൽ 119 പേരുടെ സംതൃപ്തിye ബാധിച്ചേക്കാം//
        Don’t tell me you don’t care about others, you do care and like it.keep it going

    3. because everything was almost predictable////////////മാഷെ ……….എഴുത്തുകാരൻ എഴുതുമ്പോൾ ഉള്ള വികാരം…………അത് എഴുതുന്നവന് മാത്രമേ മനസിലാകൂ …..ഞാൻ ആരെന്നും എന്തെന്നും ചോദിക്കരുത്………..ഇത്രയും മതി………ഈ സ്റ്റോറി ഒരു വെബ് സീരിയസ് ആക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ………പണ്ട് ഞാൻ ഹർഷനോട് ചോദിച്ചിരുന്നു എന്നെ ഒന്ന് contact ചെയ്യാൻ……എന്നാൽ അതിനു പോലും മുതിരാതെ ഉള്ളിലുള്ളത് എഴുതുന്ന harshante (ഒറിജിനൽ പേരല്ല എന്നുള്ളതും എനിക്കറിയാം) മനസ്…..അതാണ് ……..പിന്നെ ഹർഷൻ എഴുതുന്നത് ഒരു കൊച്ചു കുട്ടി കഥ പറയും പോലെയാണ് ……ഇത് രണ്ടും ആണ് ഞാൻ എന്ന എഴുത്തുകാരൻ/director ഈ കഥയുടെ adict ആയി പോയതിനു കാരണം……….എന്റെ മറുപടിയിൽ താങ്കൾക്ക് വേണ്ടത് എല്ലാം ഉണ്ടെന്നു പ്രതീക്ഷിക്കുന്നു ,,,,,,,,,,,സ്നേഹത്തോടെ

      1. മാഷെ ……….എഴുത്തുകാരൻ എഴുതുമ്പോൾ ഉള്ള വികാരം…………അത് എഴുതുന്നവന് മാത്രമേ മനസിലാകൂ.വളരെ ശെരിയായ കാര്യമാണ് എഴുമ്പോളും വായിക്കുമ്പോൾഉം ഉള്ള വികാരം വളരെ വ്യത്യസ്തം ആയിരിക്കും ഞാൻ ഇതിൽ വായനക്കാരൻ ആണ് എനിക്ക് ഇത് വായിച്ചപ്പോൾ തോന്നിയ കാര്യങ്ങൽ ആണ് കമൻ്റ് ആയി ഇട്ടിരിക്കുന്നത്. പിന്നെ ഞാൻ ഈ കമൻ്റ് ഇട്ടത് ഒരു ഡയറക്ടറുടെയോ even ee kadha എഴുതിയ ഹർഷൻ്റെ യോ reply പ്രതീക്ഷിച്ചല്ല enikk ee ഭാഗം വായിച്ചപ്പോൾ ഇത് പറയാൻ തോന്നി പറഞ്ഞു ഇപ്പൊൾ പറഞ്ഞില്ലെങ്കിൽ പിന്നീട് അത് അപ്പോൾ പറയാൻ പറ്റില്ലല്ലോ എന്നൊരു വിഷമം ഉണ്ടാകാതിരിക്കാൻ കൂടി ആണ്.

        1. രാഹുൽ പാണ്ടി നിന്നെ പെരുത്ത് സ്നേഹം.
          നീ ഉള്ളിൽ ഉള്ളത് പറഞ്ഞില്ലേ..
          അല്ലാതെ മറച്ചു വെച്ചില്ലാലോ
          ഞാൻ പറഞ്ഞതും ആ ഒരു ഫ്രീഡം വെച്ച് തന്നെ ആണ്..

          120 കമൻ്റുകളിൽ ഒരെണ്ണം നെഗറ്റീവ് ആയാൽ…അതിൻ്റെ അർത്ഥം എന്താ 119 പേര് ഒരേ പോലെ ചിന്തിക്കുന്നു. അതിൽ ഒരാൾ വ്യത്യസ്തമായി.

          നമ്മൾ എല്ലാവരും vyathyasthar അല്ലേ..
          ചിന്തകള് അപഗ്രഥനം അങ്ങനെ പലതും..

          നീ വ്യത്യസ്തനാണ്.
          അങ്ങനെ ànavadhi പേര് ഉണ്ട്.

          1/ 120 ഇൽ ആ ന്യൂന പക്ഷത്തിൻ്റെ സംതൃപ്തി നോക്കിയാൽ 119 പേരുടെ സംതൃപ്തിye ബാധിച്ചേക്കാം.

          അതെ സമയം നീ പറഞ്ഞ ലോജിക്കും എക്സ്ട്രാ ലോജിക്ക് അതും ഞാൻ മനസ്സിൽ വെച്ചിട്ടുണ്ട്
          അത് ഉപകരിക്കേണ്ട സമയത്ത് ഉപയോഗിക്കുവാൻ മാത്രം.

          What majority wants , what they need. Serve it.

          1. എൻ്റെ കമൻ്റിൽ ഒരു negativeness ഉള്ളത് തെ “worst part of അപരാജിതൻ” enna oru ഭാഗത്തിൽ മാത്രമേ ഞാൻ കാണുന്നുള്ളൂ.അങ്ങനെ പറയാനുള്ള ഒരു സ്വാതന്ത്രം എനിക്ക് ഇല്ല it was the worst for me. Pinne ithokke engane edukkanamennullath ഓരോരുത്തരുടെയും perspective ne depend ചെയ്യും .I would like change my mistake, and apologize for it Sorry. ബാക്കി ഞാൻ പറഞ്ഞത് എൻ്റെ വിഷമങ്ങൾ മാത്രം ആണ് ഈ കഥയുടെ 29 ഭാഗങ്ങൾ വായിച്ചപ്പോൾ തോന്നിയ ഒരു പുതുമ അല്ലെങ്കിൽ ഒരു കൗതുകം ഈ പാർട്ടിൽ കിട്ടിയില്ല.അതാണ് എനിക്ക് വിഷമം വന്നത്. ഇത് എൻ്റെ മാത്രം അഭിപ്രായം ആണ് അത് വെറുതെ കമൻ്റ് സെക്ഷൻ നോക്കിയാൽ മനസ്സിലാകും. ലോജിക്ക് അല്ലാ ഇവിടെ എനിക്ക് തോന്നിയ ഒരു പ്രശ്നം predictability അല്ലെങ്കിൽ അതിലെ ഒരു ക്ലീഷേ ഏലമെൻ്റ് ആണ്.logic nokki ingane ഒരു കഥ വായിക്കുന്നത് മണ്ടത്തരം ആണ് എന്നാണു എൻ്റെ ഒരു ഇത്.
            // 1/120 ഇൽ ആ ന്യൂന പക്ഷത്തിൻ്റെ സംതൃപ്തി നോക്കിയാൽ 119 പേരുടെ സംതൃപ്തിye ബാധിച്ചേക്കാം.// I respect that. അങ്ങനെ ഒരിക്കലും ചെയ്യരുത് .”അങ്ങിനെ എൻ്റെ ഇഷ്ടത്തിന് കഥ വേണമെങ്കിൽ എനിക്ക് അങ്ങ് എഴുതിയാൽ പോരെ” ഇങ്ങനെ ചിന്തിക്കാം താങ്കൾക്ക്.There would be no wrong in that.
            50-60k ആൾക്കാർ വായിക്കുന്ന കഥ എല്ലാവരെയും ഇഷ്ടപെടുതാൻ ആവില്ല പക്ഷെ majority യെ aanu consider ചെയ്യേണ്ടത് and you are doing it. Enikk ee kadha വായിച്ചപ്പോൾ തോന്നിയ വികാരം ഇവിടെ അല്ലെ പറയേണ്ടത് അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് വച്ച് ഈ കഥയിൽ ഒരു മാറ്റവും സംഭവിക്കില്ല അത് നമുക്ക് രണ്ടു പേർക്കും അറിയാം. മുമ്പോട്ടുള്ള 6 പാർട്ട് ഇതിനോടകം എഴുതി കഴിഞ്ഞതാണ് പിന്നെ അത് കഴിഞ്ഞ് ഡിസംബർ il വരാനിരിക്കുന്ന ഭാഗത്തിൻ്റെ ഒരു രൂപരേഖ മനസ്സിൽ വ്യക്തമായി ഉണ്ടാകുകകും ചെയ്യും. താങ്കൾ അത് അങ്ങനെ തന്നെ എഴുതുകയും ചെയ്യും എന്ന് എനിക്ക് വിശ്വാസമുണ്ട്.
            എനിക്ക് അടുത്തതായി ഒരു സംഭവം നടക്കണം എന്നില്ലാ അങ്ങനെ ഞാൻ മനസ്സിൽ കാണുന്നത് ഒന്നും അല്ലാ ഇത്രയും കാലം ഈ കഥയിൽ സംഭവിച്ചതും that attracted me most towards this story ath തീർത്തും താങ്കളുടെ കഴിവ് തന്നെ ആണ്. Ee partil അതിന് ഒരു വ്യത്യാസം സംഭവിച്ചു അത് എനിക്ക് വിഷമം ഉണ്ടാക്കി (ഞാൻ ഒരു ലോല ഹൃദയൻ ആണ് ?).എൻ്റെ വിഷമം ഞാൻ ഇവിടെ പറഞ്ഞു. അത് നെഗറ്റീവ് ആയി എടുക്കാനോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ഇഷ്ടം ആണ് അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എൻ്റെ ഭാഗം ഞാൻ വ്യക്തമാക്കി എന്ന് വിശ്വസിക്കുന്നു. ഈ ഒരു ഭാഗം എൻ്റെ പ്രതീക്ഷ പോലെ വന്നില്ലാ. it’s okay and it is completely my mistake. ശ്രീ ബുദ്ധൻ പറഞ്ഞത്തത് പോലെ ആഗ്രഹങ്ങൾ ആണല്ലോ വിഷമങ്ങളുടെ കാരണം. ഇത് അറിയാമെങ്കിലും നമ്മൾ മനുഷ്യർ അല്ലെ അത്കൊണ്ട് ആഗ്രഹങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും ഇതിൽ ഞാൻ ആരെയും കുറ്റം പറയുന്നില്ല other than me,myself
            But i love this story like my fovorite ones.and I will be waiting eagerly for the next part.pinne 18 vare wait ആകണം എന്നുള്ള ഒരു വിഷമം ഉണ്ട് എന്നാലും സീൻ ഇല്ലാ enjoy your pooja holidays and be happy
            താങ്കൾക്കും കുടുംബത്തിനും എൻ്റെ വിജയദശമി ആശംസകൾ നേരുന്നു.

          2. രാഹുൽ ലോല ഹൃദയ
            You are free to tell me anything.

            ഉമ്മ…

    4. എന്റെ പൊന്നു ചങ്ങായിയെ പുള്ളി തന്നെ എത്ര തവണയായി പറയുന്നു ഇപ്പോഴിടുന്ന ഓരോ ഭാഗവും വെച്ച് അഭിപ്രായം പറയരുതെന്ന്..താങ്കളെ പോലെ ഞാനും ഈ കഥ വായിച്ച് കരഞ്ഞുപോയിട്ടുള്ളത ഏറെ സന്തോഷിച്ചിട്ടുള്ളതുമാ… പക്ഷെ ഒരു ചെറിയ ഭാഗം മാത്രം വായിച്ച് എഴുത്തുകാരനോട് ഒക്കെ പറയുന്നതിനൊരു മര്യാദയില്ലേടെ…ചുമ്മാ ഒരാൾ എഴുതിയാൽ പോലും ഈ ഭാഗത്തിന്റെ നാലിലൊന്നിന്റെ നാലിലൊന്ന് ഫീൽ പോലും തരാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടോ???..ഇങ്ങനെ നിരാശ വരാതിരിക്കാൻ ആദ്യമേ തന്നെ പുള്ളിക്കാരൻ പറഞ്ഞല്ലോ 6 ഭാഗങ്ങൾ കഴിഞ്ഞു വായിക്കാൻ പിന്നെ എന്തിനാണ് ഭായി വലിച്ചു നീട്ടി നിരാശപ്പെടുത്തിയെന്ന് പറഞ്ഞത് എന്നെനിക്കു മനസ്സിലാവുന്നില്ല..ഇത്ര വലിയ ക്യാൻവാസിലുള്ള ഒരു കഥക്ക് അതിന്റെതായ ഇമ്പാക്ട് തരുന്ന സീനുകൾ ഉണ്ടാവണം അതിന് അങ്ങനെയുള്ള സീനുകൾ അത്യാവശ്യം തന്നെയാണ്..പിന്നെ 30 പശുക്കളെ കൊല്ലുന്ന കാര്യം പറഞ്ഞല്ലോ..ഇതിനു കുറച്ച് മുൻപുള്ള ഭാഗങ്ങളിൽ മനുഷ്യരെ മൃഗീയമായി പീഡിപ്പിക്കുന്നതും കൊല്ലുന്നതും വരെ ഉണ്ടായില്ലേ അപ്പോഴോ???

      ഹർഷൻ ഭായിടെ എഴുത്ത നന്നായിത്തന്നെ ആസ്വദിക്കുന്ന എന്നെപോലെ കുറച്ചുപേരുണ്ടിവിടെ എന്നാണ് എന്റെ വിശ്വാസം..ഏതെങ്കിലുമൊരു ഭാഗത്തിൽ വായിച്ച നിരാശതോന്നിയാൽ വായിൽ തോന്നിയത് വിളിച്ചുപറയാൻ നിക്കാതെ വരുംഭാഗങ്ങലെ പ്രതീക്ഷിച്ചിരിക്കും.. കാരണം എല്ലാതിനുമുള്ള ഉത്തരം അടുത്തടുത്ത ഭാഗങ്ങളിലങ്ങേര് തരുമെന്ന് ഉറപ്പായ കാര്യവാ..അതിനീം അങ്ങനെ തന്നെയാവുമെന്നുമറിയാം…

      ഇങ്ങടെ കമന്റ്‌ വായിച്ചപ്പോ ഈ കഥയുമായി ഒരുപാട് കാലത്തെ ബന്ധമൊന്നുമില്ലെങ്കിലും അപരാജിതൻ ഇഷ്ടപ്പെടുന്നൊരാൾ എന്ന നിലയിൽ കമന്റ് കണ്ടപ്പോ പറയാൻ തോന്നിപ്പോയി.

      1. /പക്ഷെ ഒരു ചെറിയ ഭാഗം മാത്രം വായിച്ച് എഴുത്തുകാരനോട് ഒക്കെ പറയുന്നതിനൊരു മര്യാദയില്ലേടെ/ ഞാൻ മര്യാദകേട് ഒന്നും പറഞ്ഞതായി തോന്നുന്നില്ല എനിക്ക് ഈ part വായിച്ചപ്പോൾ തോന്നിയത് നല്ല ഭാഷ ഉപയോഗിച്ച് തന്നെ ആണ് പറഞ്ഞത് അല്ലാതെ അസഭ്യം പറയാനോ,ഈ പണി നിർത്തി പോകാനോ ഒന്നും ഞാൻ നിന്നിട്ടില്ലാ. ഈ ഭാഗം വായിച്ച് എനിക്ക തോന്നിയത് ഈ ഭാഗത്തിൻ്റെ കമൻ്റ് സെക്ഷൻ ഇൽ തന്നെ അല്ലെ പറയേണ്ടത്. ഇതിന് മുമ്പ് വന്ന ഭാഗങ്ങളിലും ഈ ഭാഗത്തിൽ പോലും ആളുകൾ അതത് ഭാഗങ്ങളുടെ അഭിപ്രായങ്ങൾക്ക് പറഞ്ഞിട്ടുണ്ട് ഹർഷൻ അതിന് മറുപടിയും കൊടുത്തിട്ടുണ്ട് അതിലൊന്നും എനിക്ക് ഇപ്പൊൾ അഭിപ്രായം വേണ്ട last mathi enn പറഞ്ഞിട്ടില്ല ഞാൻ ഇട്ട ഈ കമൻ്റ് ലും അങ്ങനെ പറഞ്ഞിട്ടില്ല. You can check the the comment section of each part if you want .അതേപോലെ തന്നെ ബ്രോ ആദ്യമായി ഒന്നും ആയിരിക്കില്ലല്ലോ ഇങ്ങനെ ഒരു ഭാഗത്തിന് താഴെ അതിൻ്റെ അഭിപ്രായങ്ങൾ കാണുന്നതും പക്ഷേ അതിനൊന്നും ഹർഷൻ പറഞ്ഞതല്ലേ ഇപ്പൊൾ അഭിപ്രായം വേണ്ടാ last mathi എന്നുള്ള reply koduth ഞാൻ കണ്ടിട്ടില്ല അതിൻ്റെ കാരണം ഒന്ന് ആലോചിച്ചാൽ മനസ്സിൽ ആവാവുന്നതെ ഒള്ളു അവരൊക്കെ പറയുന്ന positive അഭിപ്രായങ്ങൾ നിങ്ങൾക്കും ഇഷ്ടപ്പെട്ട കാണും അല്ലെങ്കിൽ താങ്കളുടെ മനസിലുള്ള കാര്യങ്ങൽ ആകും അവരു പറയുന്നത്. പക്ഷേ പെട്ടെന്ന് താങ്കൾക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ യോജിപ്പ് ഇല്ലാത്ത കമൻ്റ് വന്നപ്പോൾ അതിന് reply ഇട്ടിരിക്കുന്നു.ഇതുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് everybody should have the same opinion as you or only positive opinion to a story that “you” like എന്നാണോ. സോറി എനിക്ക തോന്നുന്ന കാര്യങ്ങൽ മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.
        /ചുമ്മാ ഒരാൾ എഴുതിയാൽ പോലും ഈ ഭാഗത്തിന്റെ നാലിലൊന്നിന്റെ നാലിലൊന്ന് ഫീൽ പോലും തരാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടോ???.. / എൻ്റെ പോന്നു മച്ചാനെ ആരു എഴുതിയാലും എനിക്ക് തോന്നിയത് മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ എനിക്ക് feel കിട്ടിയില്ല കിട്ടാത്ത സാധനം കിട്ടി എന്ന് പറയാൻ പറ്റുമോ എനിക്ക് പറ്റില്ല I’m sorry.ആരെഴുതിയാലും എങ്ങനെഎഴുതിയാലും ഇങ്ങനെ ആണ് കഥ എങ്കിൽ എനിക്ക് മറിച്ചൊരു വികാരം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഹർഷൻ എഴുതിയ പല കാര്യങ്ങളും എന്നെ ശെരിക്കും ഫീൽ ചെയ്യിപ്പിച്ചിട്ടും ഉണ്ട് aa kaaryam എൻ്റെ കമൻ്റ് ഇല് ഞാൻ പറഞ്ഞിട്ടും ഉണ്ട്
        //ഇങ്ങനെ നിരാശ വരാതിരിക്കാൻ ആദ്യമേ തന്നെ പുള്ളിക്കാരൻ പറഞ്ഞല്ലോ 6 ഭാഗങ്ങൾ കഴിഞ്ഞു വായിക്കാൻ പിന്നെ എന്തിനാണ് ഭായി വലിച്ചു നീട്ടി നിരാശപ്പെടുത്തിയെന്ന് പറഞ്ഞത് എന്നെനിക്കു മനസ്സിലാവുന്നില്ല// താങ്കൾ പറയുന്നത് എല്ലാ ഭാഗവും ഒരുമിച്ച് വായിച്ച് തോന്നിയ കാര്യങ്ങൽ ഓരോന്നും ഓർത്ത് വച്ച് ഒരു 5-10 പേജ് ഉള്ള essay aayi comment ഇടമെന്നാണോ എല്ലാവരും അവരവരുടെ സൗകര്യത്തിന് ആണ് കാര്യങ്ങൽ ചെയ്യുന്നത് ഞൻ എൻ്റെ സമയവും എൻ്റെ ഡാറ്റ യും ഇങ്ങനെ എപ്പോൾ ഉപയോഗിക്കണം എന്നുള്ളത് എൻ്റെ ഇഷ്ടം ആണ് എൻ്റെ സൗകര്യം നോക്കി എനിക്ക് കാര്യങ്ങൽ ചെയ്യാൻ സാധിക്കൂ.
        //ഇത്ര വലിയ ക്യാൻവാസിലുള്ള ഒരു കഥക്ക് അതിന്റെതായ ഇമ്പാക്ട് തരുന്ന സീനുകൾ ഉണ്ടാവണം അതിന് അങ്ങനെയുള്ള സീനുകൾ അത്യാവശ്യം തന്നെയാണ്// ഇത് താങ്കളുടെ അഭിപ്രായം ആണ് ഇവിടെ താങ്കൾ ചെയ്യുന്നത് ആ അഭിപ്രായം എന്നിൽ അടിച്ചേൽപിക്കനുള്ള ശ്രമം മാത്രമായ് എനിക്ക് തോന്നുന്നുള്ളൂ, and I believe you were a complete disaster in that manner
        //പിന്നെ 30 പശുക്കളെ കൊല്ലുന്ന കാര്യം പറഞ്ഞല്ലോ..ഇതിനു കുറച്ച് മുൻപുള്ള ഭാഗങ്ങളിൽ മനുഷ്യരെ മൃഗീയമായി പീഡിപ്പിക്കുന്നതും കൊല്ലുന്നതും വരെ ഉണ്ടായില്ലേ അപ്പോഴോ???// അതൊക്കെ ആദി ശിവശൈലത്ത് എത്തുന്നതിനു മുമ്പ് ഉള്ള കാര്യങ്ങൽ അല്ലെ ആദി എന്ത് കഴിഞ്ഞ് ശിവശൈലത്തിന് ഒരു രക്ഷകനെ കിട്ടി എന്നിട്ടും ഇങ്ങനെ ഉള്ള സംഭവങ്ങൾ നടന്നു ഇത് നടക്കാൻ പാടില്ല എന്നല്ല ഞൻ പറഞ്ഞത് മറിച്ച് ഇത് ഒരു ക്ലീഷെ സാധനം ആയി പോയി അതിൽ ഞാൻ നിരാശൻ ആണ് എന്നാണ് പറഞ്ഞത്
        //ഹർഷൻ ഭായിടെ എഴുത്ത നന്നായിത്തന്നെ ആസ്വദിക്കുന്ന എന്നെപോലെ കുറച്ചുപേരുണ്ടിവിടെ എന്നാണ് എന്റെ വിശ്വാസം// എഴുത്ത് ആസ്വദിക്കുന്നു എന്നു പറഞ്ഞു എന്താണ് ഇതിൽ ആസ്വാദനം കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് കഥ വായിച്ച് നല്ലത് മാത്രം പറയൽ ആണൊ എനിക്ക് അത് ആസ്വാദനം ആയി തോന്നുന്നില്ല മറിച്ച് അത് എഴുത്ത് കാരനോടുള്ള ആരാധന ആയെ കാണാൻ കഴിയൂ
        പിന്നെ എനിക്ക് പറയാനുള്ളത് ഇവിടെ പറയാൻ ഒരു അവസരം ഉണ്ട് അത് ഞാൻ വിനിയോഗിച്ചു അത്ര മാത്രം ഇതിൽ നിങ്ങൾ ഇത്ര അസ്വസ്ഥൻ ആകേണ്ട കാര്യം ഒന്നുമില്ല .
        //ഇങ്ങടെ കമന്റ്‌ വായിച്ചപ്പോ ഈ കഥയുമായി ഒരുപാട് കാലത്തെ ബന്ധമൊന്നുമില്ലെങ്കിലും അപരാജിതൻ ഇഷ്ടപ്പെടുന്നൊരാൾ എന്ന നിലയിൽ കമന്റ് കണ്ടപ്പോ പറയാൻ തോന്നിപ്പോയി // തോന്നിയത് പറയാം പക്ഷേ ഒന്നി രണ്ടോ വട്ടം ചിന്തിച്ചു നോക്കി പറയുന്നതാകും ഉചിതം try to see not from all but atleast a few perspectives “ബിരിയാണി ഇഷ്ടപ്പെടാത്ത ആളുകളും ലോകത്തിൽ ഉണ്ട് എന്ന് മാത്രം ചിന്തിക്കുക”.

        1. ഇന്നത്തെ കമൻ്റ് തൊട്ടു മുകളിൽ ..അത് വായിച്ചില്ലേ
          എന്തിനാണ് ഇങ്ങനെ ഓരോരുത്തർക്കും മറുപടി കൊടുക്കുന്നത്…
          രാഹുൽ എന്നോട് പറയുന്നു
          ഞാൻ rahulinodum..

          മുകളിൽ ഉണ്ട് എൻ്റെ ഇന്നത്തെ മറുപടി അതൊന്നു vaayikk പഹയാ..raahule

  11. ?☠️ ചുടല ☠️?

    ഹാ ഹാ ഹാ….

    വരട്ടെ…വരട്ടെ….കഥ അങ്ങോട്ട്‌ കത്തി കേറി വരട്ടെ…..

    നല്ലത് നടക്കാൻ പോകുന്നതിനു തൊട്ടു മുൻപേ അല്പം ചോര കാണുന്നത് നല്ലതാ….അപ്പോൾ ഒട്ടും പേടിക്കേണ്ട ശങ്കരാ…..ആ സമയങ്ങളിൽ ചിലപ്പോൾ പെറ്റമ്മ പോലും ഒരു ധൈര്യത്തിനു കൂടെ ഉണ്ടായി എന്ന് വരില്ല…പിന്നെയല്ലേ നാഗ മാണിയും ചുടലയും……

    കാത്തിരിക്കൂ ശങ്കരാ…. സമയം ആയി….

    1. ഉമരി പാനി

      1. ?☠️ ചുടല ☠️?

        നോ ഡിയർ…

        ഇപ്പൊ Jagermeister ആണ്…

        പൊളി സാനം മൈ….????

        1. With Red bull or sprite?

          1. ?☠️ ചുടല ☠️?

            Bomb with Redbull….

            അതിൽ തകർന്ന് പോയി അണ്ണാ??

            പിന്നെ sprite തന്നെ ശരണം??

          2. Full jar soda kudikku.. ഒന്നും thakarilla ??

          3. കാടിവെള്ളം കുടിക്ക്..

    2. സത്യത്തില് നീ ചുടല ആയോ …
      സംസാരം പോലും ആ ശൈലി ആയല്ലോടെ

      1. ?☠️ ചുടല ☠️?

        ഐശെരി…..

        മര്യാദയ്ക്ക് അമ്രപാലിയുടെ കാമുകൻ റോൾ ചെയ്യാൻ വന്ന എന്നെ അവിടെ വന്നു ഓടിച്ചിട്ട്
        ഇങ്ങനെ ആക്കിയതും പോര എന്നിട്ട്….

        1. നിനക്ക് വേറെ ഒരു roll തരാം

          പഞ്ചാപകേശൻ

          1. harsho ….വൈകി വന്നവനെ ഞാൻ….(actually അല്ല………..ഇടയ്ക്കു ഞാൻ conatact നമ്പർ ഒക്കെ തന്നിരുന്നു,,,,,,,,,,,) എനിക്കും ഈ കഥയിൽ ഒരു റോൾ തരുമോ…………എന്റെ രൂപം,,,,,,,,നെഞ്ചു കവിയുന്ന താടി…..ചന്തിയോടടുക്കുന്ന മുടി….ഉറച്ച പേശികൾ…….ഒട്ടിയ വയർ ……52 വയസു പ്രായം……..കണ്ടാൽ ഒരു യോഗി….പക്ഷെ ….ഹിഹിഹി……complete kamasutra അരച്ച് കലക്കി കുടിച്ച ഒരാൾ …………കഥാകൃത്/ ലിറിക് writer/ director/producer / editor …………അത്രേം മതി……….ചുമ്മാ …..മോഹൻലാൽ പറയും പോലെ………….വെറും ചുമ്മാ

          2. sorry ……..പറയാൻ വിട്ടു പോയ ഒന്ന് കൂടി ഉണ്ട്…….എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു അനാഥൻ………an orphan

          3. മാനവേന്ദ്ര വര്‍മ്മന്‍ പോരേ ,,,,,,,

            ഇല്ല
            അതെനിക്ക് തന്നെ വേണം ,,,

          4. ഒന്ന് മറന്നു……..I am an orphan

          5. I think………….നമ്മടെ പഴേ ഒരാളുണ്ടല്ലോ……….വികടാംഗ ഭൈരവൻ

  12. Funtastic

  13. ഹര്ഷാ ഇന്നാലെയാ ഞാൻ സൈറ്റിൽ കയറിയത് അപ്പഴാണ് 24-30 വരെയുള്ള ചാപ്റ്റർസ് കണ്ടത് 2 എണ്ണം കഴിഞ്ഞു ബാക്കി തുടർന്നു കൊണ്ടിരിക്കുന്നു.അപ്പോൾ എല്ലാം തീർത്തു ഒരു വരവ് കൂടെ വരേണ്ടി വരും വർക്കിച്ചാ bye bye?

  14. ??????

    1. ഹർഷേട്ടാ… ഈ കഥ ഞാൻ മറ്റേ സൈറ്റ് തൊട്ട് വായിക്കാണതാ.. ഇവിടെ വന്നതിൽ പിന്നെ അധികം കമന്റ്‌ ഇടാറില്ലാരുന്നു ന്ന് മാത്രം, ഈ പാർട്ട്‌ നിങ്ങൾ എന്താ ഉദ്ദേശിച്ചെന്ന് മനസിലായില്ല. നിങ്ങടെ എഴുത്ത് ഉള്ളിൽ പതിഞ്ഞു പോകും ന്ന് വായിക്കുന്ന എനിക്കടക്കം അറിയാവുന്ന കാര്യം ആണ്..! എന്നിട്ടും നിങ്ങൾ ആ പശുക്കളെ കഴുതറത്ത് കൊല്ലുന്ന… എന്നാ പറയാ ഇതിപ്പോ ആദി ശങ്കരൻ എന്ത് ഹീറോയിസം കാണിച്ചാലും ഈ കഴിഞ്ഞത് കഴിഞ്ഞില്ലേ.. എന്നാലും ഇത് വേണ്ടാരുന്നു.!??

      1. കൊന്നത് ഞാൻ അല
        വെറും നായ്ക്കളായ തിമ്മയൻ ആണ്..

        1. പല അത്ഭുധവും നടന്നിട്ടുണ്ടല്ലോ ഇവിടേം അത് ചെയ്യാമായിരുന്നു..! അത്രെയേ ഉദ്ദേശിച്ചുള്ളൂ

          1. പാടില്ല
            അടുത്ത പാർട്ടിൽ മനസിലാകും

  15. ഒരു കാര്യം ചോദിച്ചോട്ടെ ?ഹർഷാപ്പീ …
    ആദിയുടെ ഇപ്പോഴത്തെ അവസ്ഥയും വൈദ്യര് മുത്തശ്ശൻ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന /വർഷങ്ങളായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന നിഗൂഢമായ ആ മരുന്നും തമ്മിൽ വല്ല ബന്ധവും ഉണ്ടോ ?

    ഒരു സമാധാനത്തിനെങ്കിലും replay തരുമെന്ന് പ്രതീക്ഷിക്കുന്നു .
    ആദി മൊത്തമായും തളർന്ന സ്ഥിതിക്ക് തിരു കൂവള മരം കാണുകയും ചെയ്ത സ്ഥിതിക്ക് രുദ്ര തേജനിലേക്ക് ഉണരുന്നതാണോ അടുത്തത് ?

  16. പഴയ സന്യാസി

    Ntha ippo paraya Vallathe aayi. Adutha part muthal paripadi color aakum ennarinjathil peruth santhosham. lots of love aashaneee

  17. കരയിച്ചു കളഞ്ഞു. പാവം പശുക്കൾ. ക്രൂരന്മാരായ തിമ്മയനെയും കൂട്ടരെയും ഇതേപോലെ കഴുത്തറത്തു കൊല്ലണം. അവന്റെ സകലതും തീയിട്ടു നശിപ്പിക്കണം.

  18. Manikuttide chettayi....

    Jarashapii ithanu ithanu ni ninnile njangalude viswasam athu ni athepole nokkum… Vayichathil superb part..

  19. ഫീൽ ഒടുക്കത്തെ ഫീൽ

  20. എന്റെ ഹർഷാപ്പി 1st part ഞാൻ വേറെ ഒരു സൈറ്റിൽ വായിക്കുമ്പോ എല്ലാ കഥകളേം പോലെ അരിക്കും എന്ന് വെച്ചു ചുമ്മാ വായിച്ചെയ ഇപ്പോ സത്യം പറയാല്ലോ അപ്പു പുതച്ചു അവിടെ ഇരിക്കുന്ന അതേ അവസ്ഥ പറ്റുന്നില്ല എന്ത് ഭാവന ആ മാഷെ തനിക്! ഓരോ വരിയും വായിക്കുമ്പോ എല്ലാം എന്റെ കണ്മുൻപിൽ നടക്കുന്ന പോലത്തെ ഫീൽ എന്ത് സൃഷ്ടിയാ മനുഷ്യാ ഇത് നമിച്ചു പഴേ പാർട്ടുകൾ ഓക്കേ വച്ചു നോക്കുമ്പോ ഇതിൽ അത്ര കരച്ചിൽ ഇല്ലാ എന്നാലും കട്ട ഫീൽ ഞാൻ ഹർഷാപ്പിടെ ഒരു കട്ട ആരാധകൻ ആണ് എന്ത് പറഞ് തന്നെ സപ്പോർട്ട് ചെയ്യണം എന്ന് അറിയില്ലാ ഈ എളിയ വായനക്കാരന്റെ സ്നേഹാദരങ്ങൾ ummaaaaaaaaaaaaaaaaaaaa?????

  21. The best in recent parts ( every parts are more and more beau’s as always ) ❤️❤️❤️Harshappi

  22. One of the best part..
    Story യുടെ emotional intensity level ഒക്കെ മനസ്സിലാവുന്നത് ഇങ്ങനത്തെ പാർട്ടുകളിൽ ആണ്.. really felt that

Comments are closed.