അപരാജിതൻ 30 [Harshan] 10243

 

Ψ അപരാജിതൻ Ψ

(30)

!!!!!!!!!!!!!!!!!!!!!!!!!!!!!!

മുന്നറിയിപ്പ് :
ഇതൊരു ത്രില്ലിംഗ് പാര്‍ട്ട് അല്ല , വായിച്ചതിനു ശേഷമുള്ള നിരാശ ഒഴിവാക്കുവാൻ ഇത് കഴിഞ്ഞുള്ള ആറു പബ്ലിഷിങ് കൂടെ കഴിഞ്ഞിട്ട് വായിക്കുന്നതാകും ഉചിതം.

********

 

അവന്‍റെയുള്ളില്‍ അപ്പോളും അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയായിരുന്നു.

സമയം മുന്നോട്ട് പോകുകയാണ്.ഇനി കാര്യങ്ങള്‍ വേഗത്തിലാക്കണം . 

ശിവശൈലത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കണം.

അതിപ്പോള്‍ പ്രജാപതികളെ ഇല്ലായ്മചെയ്തിട്ടാണെങ്കില്‍ അങ്ങനെ.

 

സംഹാര൦ മാത്രമാണ് ഇനിയുള്ള മാര്‍ഗ്ഗം

@@@@@@@

 

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ഹായ് ഹർഷാപ്പി ?

    1. Muhammed suhail n c

      Hiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  2. Charuvinta part kazhinju manasinu vigal vanna part ithaan..
    Harshettan paranja pole oct last muthal shivashylam kare vedhinipichavarude avastha nalla dhayaneeyamaki kodakane .
    Athinu munnodi aayittulla part pole thonni..

    1. അടുത്ത പാർട്ട് മുതൽ..???

  3. ദത്താത്രേയൻ

    “മാമാ ,,മാമ ,,,,”

    “എന്താ വാവേ ,,,,”

    “വാവേടെ കിങ്ങിണി പശൂനെ അവര് കൊന്നുകളഞ്ഞു ,, ” ഗൗരി സങ്കടത്തോടെ പറഞ്ഞു.

    എന്തിനാ മാഷേ ഇങ്ങനെ വിഷമിപ്പിക്കുന്നെ………??

  4. നരേന്ദ്രൻ?❤️

    ഈ ഒരു ഭാഗം വായിച്ചിട്ട് മനുഷ്യരാണെങ്കിൽ കരഞ്ഞു പാേകും !????, വെറും ഒരു മനുഷ്യനായ ആദി എങ്ങെനെ രാക്ഷസന്മാെരെ എതിരിടും ? കാലകേയന് പുറകെ പുതിയ രണ്ട് അവതാരങ്ങൾ കൂടി !! അതും അമാനുഷരായവർ !

    1. Muhammed suhail n c

      Alla arivum ulla shankaran anth rakshasan vannk kalikk athirayi kalkki aayi shankaran ullappol appuvin anthu padi?????

      1. നരേന്ദ്രൻ?❤️

        കൽകി മഹാവിഷ്ണണുവിന്റെ അവതാരമാണ്
        അതെ , ശങ്കരന് ശങ്കരൻനും നാരായണനും തുണ ഉള്ളപ്പാേൾ എന്ത് പേടിക്കാൻ !?

  5. Kadhayile nayakane itrakkum asakthanum,nishkriyanum Aakiya ee chapter valare nannayi..
    Sakthishayam anu oru character nte real potency prakadamakkunath..

    Ithe nishkriyatha avastha thudakkathil abhimukhikharikkendi Vanna kadhapatram ayathukondakam ‘KARNAN’ enna character mahabharathathil arjunanum melil nilkunnath ..

  6. #GUESS “ദോർജിയും ആദിയും”
    —————————
    [This Comment May or May not Include Spoilers, Readers Discretion is Advised]

    കറുത്തീയവും ഇരുമ്പും ചെമ്പും കൊണ്ട് നിർമ്മിച്ച മൂന്നു “ദോര്‍ജികൾ”, അതും മൂന്ന് രാജ്യങ്ങളിലെ സ്വാത്വികരായ പുരോഹിതന്മാരിൽ നിന്നുമപഹരിക്കപ്പെട്ടവ…

    “സിംഹളം പേർഷ്യൻ ദേശം യവനദേശം, ചീന , കുശദ്വീപം തുടങ്ങി സകല രാജ്യങ്ങളിലുമാണ് വ്യാപാര കേന്ദ്രങ്ങൾ” (സ്വപ്നത്തിലെ ആദി/അറിവഴകൻ(?)Page17Part30)

    ചേർത്ത് വായിക്കുമ്പോൾ,
    കഥയിൽ കൂടെ കൂടെ നയനാർ കുലത്തിന്റെ കച്ചവടം താൽപര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആയതിനാൽ ത്രിലോകരുദ്രൻ അഥവാ ത്രിലോകരുദ്രനയനാരും ഒരു കച്ചവടക്കാരൻ ആയിരുന്നിരിക്കണം. അദ്ദേഹം കച്ചവടത്തിനായി ഭൂട്ടാൻ, കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ കച്ചവടം ചെയ്യാൻ പോയി എന്നും കരുതാം. ഈ രാജ്യങ്ങളിൽ പോവുന്ന അദ്ദേഹം അവിടുത്തെ പുരോഹിതന്മാരുമായി ചങ്ങാത്തം കൂടുന്നു. പഞ്ചഭൂത ശുദ്ധിയിലൂടെ ആകാശം തത്വം നേടിയ ത്രിലോകരുദ്രൻ വരാനിരിക്കുന്ന ആപത്ത് മുന്നിൽ കണ്ട് എന്തോ ഒരു രഹസ്യം ദോർജികളിൽ ‘നിക്ഷേപിച്ചു’ അവരെ ഏൽപ്പിക്കുന്നു.
    എല്ലാം എന്റെ സംശയങ്ങൾ മാത്രം

    ആദി വേമാവരത്തേക്ക് പോവുന്ന പാർട്ടിൽ ഒരു GUESS ഇട്ടിരുന്നു,
    //Reply
    E.Y.E
    October 1, 2021 at 10:22 am
    ത്രിലോകരുദ്രന്റെ ഒറിജിൻസ് ഇപ്പോഴും അൺനോൺ ആണ്, Waiting for the unveiling???//

    “”വിജയവാഡയിൽ നിന്ന് മുത്തശ്ശന്റെ കുടുംബത്തിന്റെ രഹസ്യം അറിഞ്ഞ ആദി ശിവശൈലത്തേക്ക് തിരികെ പുറപ്പെട്ടു, സംഹാരത്തിനായി. തന്റെ കുലത്തിന്റെ കടമകൾ നിർവഹിക്കാൻ””

    ഇത് ഏറെക്കുറെ ശരിയുമാണ് ??

  7. ആദിയുടെ മരണം

    അപരാജിതന്റെ ?ഉയർത്തെഴുന്നേൽപ്?

  8. ഗെരാൾട്ട്

    എന്തായാലും ഒന്നുറപ്പ് തിമ്മയ്യനും അവന്റെ ടീമും ഇനി എയറിൽ നിന്ന് താഴെ ഇറങ്ങാൻ സാധ്യത ഇല്ല ?.
    എന്നാലും monday വരെ വെയിറ്റ് ചെയ്യാണല്ലോന്നോർത്തിട്ടാ ?.
    അപ്പൊ രുദ്രതേജന്റെ താണ്ഡവം തിമ്മയന്റെ നെഞ്ചത്ത് തന്നെ തുടങ്ങുന്നു പ്രതീക്ഷിക്കുന്നു.
    ?

    1. Muhammed suhail n c

      Hey airilum onnum nirthoola pashuvinte kayuth arathath pole angu arakkum???

  9. 18 l ninn korchoode mumbott kodnoode??

  10. ഹർഷൻ ബ്രോ മണിവത്തൂരിൻ്റെ സ്നേഹരാഗങ്ങൾ വായിച്ചു ഇഷ്ടപ്പെട്ടതിന് ശേഷമാണ് അപരാജിതൻ വായിച്ചു തുടങ്ങിയത് 23 partum binge read cheythu athu oru onnonara feel aayirun baaki ulla baganglum angne vayikanm nu undayirunu but nadakkunilla??, thenmozhi kodtha aa shakthi kshayichu pokunna avasta itra pettenu kaanumnu prateekshichirunilla , entha paraya emotions oke appu anubavicha athu pole feel cheythu. ❤️❤️❤️❤️❤️

  11. ഇതിപ്പോ അപ്പുവിനെക്കാൾ തളർന്നു പോയി ഞാൻ ഇ പാർട്ട്‌ വായിച്ചപ്പോ സാരമില്ല പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കുതിക്കാനാണ് എന്ന ലാലേട്ടന്റെ ഡയലോഗ് ഓർത്തു സമാധാനിക്കുന്നു എന്തായാലും സൂപ്പർ പാർട്ട്‌

  12. ഹർഷാ……

    രുദ്രതേജനെ പ്രാപ്തനാക്കുന്നതിന്റെ അവസാന ഘട്ടമാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദി ഇതിലൂടെ കടന്നുപോയെ മതിയാകൂ, അതവന്റെ ശക്തിയെ കൂടുതൽ ജ്വലിപ്പിക്കുന്നതിന് വേണ്ടിയാണ്. പക്ഷെ ഈ ഭാഗം വായിക്കുമ്പോൾ കഥയെ നെഞ്ചിലേറ്റിയവർക്ക് വിഷമം തോന്നുക മറ്റൊരു വശം. എതിർ അഭിപ്രായം വരുന്നത് താങ്കളോടുള്ള ദേഷ്യം കൊണ്ടല്ല,മറിച്ചു കഥ വായനക്കാരുടെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ടാണ്.

    ഒന്ന് കൂടി പറയാം. തിമ്മയ്യൻ തന്റെ മരണത്തെ ക്ഷണിച്ചുകഴിഞ്ഞു.

    ചൊവ്വ എന്നുള്ളത് ഞായറാഴ്ച ആക്കാൻ പറ്റുമോ

    ആൽബി

    1. Monday aanu next part Tuesday alla

    2. Muhammed suhail n c

      Chovva alla thingal aan ☺☺☺☺☺☺☺Sunday vayikanam angil adutha Sunday vayicho anganeyund ente futhhi????

    3. ആല്‍ബിച്ചായ
      ശനിയും ഞായറും എനിക്കു ഓണ്‍ ഡ്യൂട്ടി ആണ്.
      അതാണ് തിങ്കള്‍ ആക്കിയത്

      1. Ingalk entha muthe joli
        Enthayalum kure sangadappeduthi ee part?

  13. കൊള്ളാം ഗംഭീരം ആയിരിക്കുന്നു ??

    1. Muhammed suhail n c

      ?????

  14. vishamam thonnunnundangilum octoberile publishons il ettavum mikach nikkunnath ee part anenn oru thonnal ee partinn orupaad pradhanyamullapole

    1. Muhammed suhail n c

      Adutha part idhinum adipoli aan????

      1. mass varunna bhagangalekkal heart touching um emotional umaya parts anu bro enikk kooduthal ishtam

    1. Muhammed suhail n c

      ???

  15. ???????

    1. Muhammed suhail n c

      ?????????
      ???????????????????

  16. Muhammed suhail n c

    Super ayittund bro ??????????ee partum polichu adukki man ?????enne Karayipichu kalanju ???????appol Monday kanam harshetta ?????appol adutha partn i am waiting ???appol by goodnight ??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

      1. Muhammed suhail n c

        ????

  17. വായിച്ചു തീർന്നിട്ടു ഇപ്പോൾ ഞാനും അപ്പുന്റെ അവസ്ഥായിലാ എന്താ ചെയ്യണ്ടേ എന്നറിയില്ല…. നമിക്കുന്നു ഹർഷൻ ബ്രോ നിങ്ങളെ..

  18. കൈലാസനാഥൻ

    അതിമനോഹരം, എല്ലാവിദ്യകളും അറിയാമായിരുന്നിട്ടും നിഷ്പ്രഭനായി കനിമൊഴിയുടെ വാക്കുകൾ എത്ര സത്യമായിരുന്നു. സ്നേഹാദരങ്ങൾ❤️???

    1. കനിമൊഴി ??? സത്യം പറ ആരാ അത്??

      1. Muhammed suhail n c

        Thenmoyiyude aparathi aan annan ente balamaya samshayam

      2. Wow….Superb ,,,….Ellattinm enni enni pakaram kodukanam….Athinai kathirikkunnu

  19. Now it make sense, ini revenge cheyyumbol oru pratheka sugamundaakum??. Heartfelt part.

  20. തേന്മൊഴി ആരാ മറന്നു പോയി

    1. Muhammed suhail n c

      Ada yakshi aan potta thenmoyi?????

    2. aa paalamarathile yakshi

    3. ഇതിപ്പോ സീത ആരാന്നു ചോദിച്ചപോലെ ആയല്ലോ ?

  21. Adipoli part ayirunnu. Ent പറയാനാ ശെരിക്കും feel good ആയിരുന്നു. ഈ തിങ്കൾ എന്നത് ശനി or ഞായർ ആകണം പറ്റ്വോ. ???????

    1. Njan chodikan erunathu anuu…..

    2. Muhammed suhail n c

      Thingalayicha sheniyayicha anenn karuthi vayicho atha nallath?????

  22. ❤️❤️❤️
    അടുത്ത പാർട്ട് എപ്പഴാ..?

    1. Muhammed suhail n c

      Monday

  23. ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി…… അയ്യോ ഞാൻ ഇനി എങ്ങനെ ഉറങ്ങും…….. മനസ്സിന് എന്തോ വലിയ വിഷമം പോലെ……. ഇങ്ങനെ ഒരു part ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….. അടുത്ത partum ഞാൻ വായിക്കും…. അതു ഇങ്ങനെയാണെങ്കിൽ…. ഞാൻ ഒക്ടോബർ കഴിഞ്ഞിട്ട് വായിക്കൂ…..

    Feeling sad ????

    1. Muhammed suhail n c

      Kannum pootti uranganam????????

Comments are closed.