അപരാജിതൻ 30 [Harshan] 10243

അമ്മമാർ  പേടിച്ച് കരയുന്ന കുട്ടികളുടെ കണ്ണുകൾ പൊത്തിപിടിച്ചിരുന്നു.

അപ്പോളേക്കും മറ്റുള്ളവർ കൂടെ കൈയിലെ വാളും കൊണ്ട് നിർത്താതെ ആ സകല സാധുഗോക്കളുടെയും കഴുത്തു വെട്ടി മണ്ണിലേക്കിട്ടു കൊണ്ടിരുന്നു.

അവയുടെ തലയില്ലാത്ത ശരീരങ്ങള്‍ ആ മണ്ണിനെ നൊമ്പരപ്പെടുത്തി കൊണ്ട് പിടഞ്ഞു കൊണ്ടിരുന്നു.

തങ്ങൾ കുടുംബാംഗങ്ങളെ പോലെ കരുതി പരിപാലിച്ചു കൊണ്ടിരുന്ന ആ മിണ്ടാപ്രാണികളെ നിഷ്‌കരുണം തലയറുത്തു കൊല്ലുന്നത് കണ്ട പല സ്ത്രീകളും ബോധമറ്റു നിലത്തേക്ക് വീണു പോയിരുന്നു.

ശിവശൈലം എന്ന ഗ്രാമത്തിൽ  , മിണ്ടാപ്രാണികളായ സാധുഗോക്കളുടെ ചോര ഒരു പുഴയായി ഒഴുകി പലയിടങ്ങളിലും  തളം കെട്ടി കിടന്നു.

എല്ലാവരും അലമുറയിട്ടു കരഞ്ഞപ്പോളും , അവരുടെ കരച്ചിൽ ആ ദുഷ്ടന്മാർക്കു മനസിന് ആനന്ദം മാത്രം പകർന്നു കൊണ്ടിരുന്നു.

തിമ്മയ്യന്‍ പറഞ്ഞതനുസരിച്ച് കൂട്ടാളികള്‍ ആ മുപ്പതു പശുക്കളുടെയും തല ആ കവാടത്തിന് മുന്പില്‍ നിരത്തി വെച്ചു.

എല്ലാവർക്കുമൊരു മുന്നറിയിപ്പെന്ന പോലെ.

തിമ്മയ്യനെ വഞ്ചിക്കാന്‍ നിന്നാല്‍ ഇതായിരിക്കും എല്ലാവരുടെയും ദുര്‍ഗതി എന്നറിയിക്കുവാനായി.

സകലരും ആ കാഴ്ചകൾ കണ്ടു ഭയന്ന് നിലവിളിച്ചു കൊണ്ടിരുന്നു.

എല്ലാവരോടും ഭീഷണി മുഴക്കികൊണ്ടവർ സകലരും വാഹനങ്ങളിൽ രക്തം പുരണ്ട ആയുധങ്ങൾ ഉയർത്തി  പിടിച്ചു  കൊണ്ടവിടെ  നിന്നും വിജയഭേരി മുഴക്കി തിരിച്ചു.

ഭയന്ന് വിറച്ച് പോയ ഗ്രാമീണര്‍ വിറയലോടെ അവിടെ തങ്ങളുടെ പ്രിയപ്പെട്ട ഗോക്കളുടെ ജഡങ്ങൾക്കു സമീപം. തന്നെ തളർന്നിരുന്നു പോയി

<<<<<O>>>>>

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.