ചന്ദ്രവല്ലിയില്‍
കാളവണ്ടി ക്ഷീരസംഘത്തിന് മുന്നിലെത്തി.
ബാലവർ കാളവണ്ടിയിൽ നിന്നും ഇറങ്ങി , കൈയിലെ തുണി സഞ്ചിയിൽ കരുതിയിരുന്ന അംഗത്വ കാർഡ് ഒരു മൂലയിൽ വെച്ചു.
ഉമാദത്തൻ മുന്നിൽ നിന്നും ഇറങ്ങി പിന്നിലേക്ക് വന്നു
ഉമാദത്തനും ബാലവരും കൂടെ നാല് വലിയ അലുമിനിയം പാൽ ക്യാനുകൾ പുറത്തേക്ക് വെച്ചു.
ഇരുവരും ക്യാൻ എടുത്തുയർത്തി സംഘത്തിലേക്ക് നടക്കും വഴി
പെട്ടെന്നായിരുന്നു
ഒരു കാൽ ശക്തിയിൽ ആ കാനിൽ വന്നു പതിച്ചത്.
അതോടെ അവരുടെ കൈയിൽ നിന്നും ആ വലിയ അലുമിനിയം ക്യാൻ പിറകെക്ക് മറഞ്ഞു
വീഴലിന്‍റെ ശക്തിയിൽ അടപ്പു തുറന്നു അമ്പതു ലിറ്ററോളം വരുന്ന ക്യാനിലെ പാൽ അപ്പാടെ മണ്ണിൽ തൂവി.
അവർ ഭയത്തോടെ നേരെ നോക്കി.
തിമ്മയ്യയുടെ കൈക്കാരൻമാർ ഇദയക്കനിയും വാസവനും വിജയനും.
അവരെ കണ്ടതോടെ ഭയം കൊണ്ട് ഉമാദത്തനും ബാലവരും ഭയന്ന് വിറച്ചു.
ഇദയകനി കോപം കൊണ്ടലറികൊണ്ട് ഉമാദത്തന്‍റെ കുപ്പായകോളറിൽ മുറുകെപിടിച്ചു
“ഉനക്ക് ഇവളോ ധൈര്യമാ ,,,തേവിടിയാ മവനെ”
“അയ്യാ ,,മന്നിചിടുങ്കോ ,,അയ്യാ ,,,,,,,,,” എന്നുപറഞ്ഞു കൊണ്ട് ഉമാദത്തൻ വേഗം ഇദയക്കനിയുടെ കാൽ പിടിച്ചു.
അയാൾ അതിശക്‌തിയിൽ ഉമാദത്തന്‍റെ നെഞ്ചിൽ ചവിട്ടി പിന്നിലേക്ക് തെറിപ്പിച്ചു.
ഉമാദത്തൻ ആ മറിഞ്ഞു തൂവിയ പാലിൽ വീണു കിടന്നു
അയാൾ ഭയത്തോടെ കൈകൂപ്പി
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…