അപരാജിതൻ 30 [Harshan] 10239

പിറ്റേന്ന്

ശിവശൈലത്ത്

ആദി വളരെ വൈകിയാണ് ഉണര്‍ന്നത്

അവന് ദേഹത്തിനൊക്കെ നല്ല ക്ഷീണം അനുഭവപ്പെട്ടിരുന്നു.

അവനുറങ്ങുന്നതിനാൽ ഉമാദത്തൻ മാമനും ബാലവർ അണ്ണനും കൂടെ  രാവിലെ ക്ഷീര സംഘത്തിലേക്ക് പാൽ കൊടുക്കാനായി പോയിരുന്നു.

വീടിന്‍റെ വാതിലിൽ മുട്ടുന്ന കേട്ട് ആദി എഴുന്നേറ്റു വന്നു.

ശൈലജ പാലും കൊണ്ട് വന്നതായിരുന്നു.

“ഇതുവരെ എഴുന്നേറ്റില്ലായിരുന്നോ ?’ ശൈലജ  അവനോടു ചോദിച്ചു.

 

“ഇത്തിരി വൈകിപോയി ശൈലജ ബേട്ടി, , ഇന്നലെ വൈകിയാ കിടന്നത്,,അതുകൊണ്ടു നല്ല ക്ഷീണമായിപ്പോയി”

“വൈകാനോ ,,, ഇന്നലെ നാഗകൂട്ടങ്ങൾ വരുന്ന ദിനമല്ലായിരുന്നോ , അപ്പോൾ നേരത്തെ കിടന്നുറങ്ങിയില്ലേ ?” ശൈലജ ചോദിച്ചു

“ഓ ,, ഇന്നലെ ഞാൻ ഫുൾ ഷോയും കണ്ടാ തിരികെ വന്നത് ?”

“മനസിലായില്ല ,,,,,” അവൾ സന്ദേഹത്തോടെ ചോദിച്ചു

“ഇന്നലെ ഞാൻ സർപ്പങ്ങളുടെ ഇടയിലൂടെ പോയി സർപ്പങ്ങൾ എന്താ കാണിക്കുന്നതെന്ന് നോക്കുകയായിരുന്നു ” എന്നുപറഞ്ഞു കൊണ്ടവൻ മുറ്റത്തേക്ക് നോക്കിയപ്പോൾ മൊത്തം നാഗങ്ങൾ മണ്ണിലൂടെ വളഞ്ഞുപുളഞ്ഞു ഇഴഞ്ഞു പോയ പാടുകൾ കണ്ടു.

“നുണ ,,,,,,” അവൾ ആദിയെ നോക്കി അവിശ്വാസത്തോടെ പറഞ്ഞു.

“സത്യം ,,” എന്നുപറഞ്ഞു കൊണ്ട് ആദി തലയിൽ കൈ വെച്ച് കാണിച്ചു

“എന്നിട്ടെന്താ കണ്ടത് ?” ആകാംഷയോടെ ശൈലജ ചോദിച്ചു

 

“അല്ല ,,ഇക്കാലമത്രയും ഇവിടെ ജീവിച്ചിട്ട് ശൈലജ ഇതൊന്നും കണ്ടിട്ടില്ലേ .”

“അയ്യോ,,ഇല്ലില്ല ,,, ” അവൾ ഭയത്തോടെ പറഞ്ഞു

“അല്ല എന്താ കണ്ടതെന്നു പറയു ,,,,” അവൾ നിർബന്ധിച്ചു

“എന്നാൽ ആരോടും പറയരുത് ,,,”

“ഇല്ല ,,ഒരിക്കലുമില്ല ,,,,”

“എനിക്ക് ചായ തിളപ്പിച്ചു തരാമോ ,,?”

അവൾ വേഗം പാലും കൊണ്ട് മുറിക്കുള്ളിൽ കയറി അവൻ തിണ്ണയിലും ഇരുന്നു.

അവൾ നല്ല ആവി പറക്കുന്ന ചായ കൊണ്ട് വന്നു ആദിക്ക് കൊടുത്തു.

എന്നിട്ട് അറിയാനുള്ള ആകാംഷയോടെ തിണ്ണയിലിരുന്നു.

ആദി ചായ കുടിച്ചിട്ട് “,ആഹാ ,നല്ല സൂപ്പർ ചായ ,,,”

“എന്താ കണ്ടതെന്നു  പറ?”

“ശൈലജ ,,,,,ആരോടും പറയരുത് ,,,അഡൾട്സ് ഓണ്ലിയാ ”

“അതെന്താ ,,,,,?”

 

“ശെടാ ,,ഇതൊന്നുമറിയാതെ എങ്ങനെ ഞാനെന്‍റെ അപ്പൂപ്പനെ കൊണ്ട് നിന്നെ കെട്ടിക്കും ശൈലജെ ,,,അദ്ദേഹവുമായി ഒരുമിച്ച് പാര്‍ക്കാന്‍ ഉള്ളവളല്ലെ നീ  ”

“കളിക്കാതെ കാര്യം പറയു ,,,,,” അവളൊന്നു ദേഷ്യപ്പെട്ടു

“അതായത് ,, ശൈലജെ ,,,ഇന്നലെ മൊത്തം പല വണ്ണത്തിലും വലുപ്പത്തിലുമുള്ള നാഗങ്ങൾ ഇങ്ങനെയിഴഞ്ഞു പോയി ,, കവാടത്തിലൂടെയും പലക വേലിക്കടിയിലൂടെയും മറ്റും അവയൊക്കെ ആ മൈതാനത്തു ഒത്തുകൂടി ഗോശാലയുടെ സമീപമുള്ള മൈതാനത്ത് ”

“ഓ ,,അതൊക്കെ എനിക്കുമറിയാം ,, അല്ലാതെയെന്താ ,,,”

“അപ്പൊ ബാക്കിയറിയില്ലല്ലേ ,,,,ഹി ഹി ഹി ,,,കൊച്ചു കള്ളി ,,”

“അയ്യോ ,,സത്യമായും എനിക്കറിയില്ല ,, ”

കുറെ നാഗങ്ങൾ ഒത്തുകൂടി ആ കൂവളതൈക്കു മേലെ ഒരു കോട്ട പോലെ പൊതിയും ,,മറ്റു നാഗങ്ങൾ മൊത്തം ,, എ ,,യാ ,,എ ,,,,”

“എന്നുവെച്ചാൽ ,,,,???”

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.