അപരാജിതൻ 30 [Harshan] 10243

മഹാഗുരു കലിയൻ കാർത്തവരായ൯ കലീശ്വരന്‍റെ ഉത്തമഭക്തനാണ്. ധൂമാന്തകഹസ്തപാദ൯ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ പുനർജ൯മം വരെ തന്‍റെ ആയുസ്സിനെ നെല്ലിമരത്തിനുള്ളിൽ തളച്ച മഹാമാന്ത്രിക൯. അദ്ദേഹം കൂടെ ഈ വേളയിൽ വരിക എന്നാൽ തങ്ങളുടെ സൈന്യം ആർക്കും കീഴടക്കാൻ സാധിക്കാത്ത അത്രയും അജയ്യമായിരിക്കുന്നു എന്ന് സാരം ,,,ഇതിൽ പരം എന്താണ് ഇനി വേണ്ടത്.

ശ്രോണപാദ൯ വേഗം തന്‍റെ മുറിയിൽ പ്രതിഷ്ടിച്ചിരുന്ന കലിവിഗ്രഹത്തിനു സമീപം ചെന്ന് പ്രാർത്ഥിച്ചു,

പൂജകൾ അർപ്പിച്ചു കൊണ്ട് സാഷ്ടാ൦ഗം പ്രണമിച്ചു.

കലിയ്ക്ക് നന്ദിയർപ്പിച്ചു.

കലിയുടെ അപദാനങ്ങൾ പാടി പുകഴ്ത്തി.

ഇനി സർവ്വവിജയവും കലിശൻമാരോടൊപ്പം

മഹാവിഷ്ണുവായ നാരായണൻ കലിയുടെ കാൽച്ചുവട്ടിൽ ഒരു ഭൃത്യനെ പോലെ വാഴും.

കലിയുഗത്തിൽ ഇനിയൊരിക്കലും ഒരു കൽക്കിയവതാരം ഉണ്ടാകില്ല.

ഈ കലിയുഗത്തെ ഈശ്വരനായി കലി വാഴ്ത്തപ്പെടും.

ഇനി പ്രപഞ്ചത്തിൽ ഒരേയൊരു ഈശ്വരൻ  മാത്രം , കലി

കലിയുഗത്തിന്‍റെ നാഥൻ

കലിയല്ലാതെ മറ്റൊരു ഈശ്വരനില്ല.

മഹാശയ കാലകേയ൯ കലിയുടെ അടിമയും കലിയുടെ സാമ്രാജ്യത്തിന്‍റെ ചക്രവർത്തിയും.

ഇനി ലോകം മൊത്തം കലിയുടെ അപദാനങ്ങൾ മുഴങ്ങും.

കലിയാണ്‌ പ്രപഞ്ചത്തിന്‍റെ സത്യം

കലിയാണ് പ്രപഞ്ചത്തിന്‍റെ യാഥാർത്ഥ്യം.

കലിയെ ഈശ്വരനായി കാണാതെ മറ്റു ദേവതകളെ ആരാധിക്കുന്ന സകലരെയും

കലിമാർഗ്ഗത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കും.

ലോകത്തെ മറ്റു ആരാധനസംബ്രദായങ്ങൾ എല്ലാം നശിപ്പിക്കും

എല്ലാ ആരാധനയും കലിയുഗത്തിന്‍റെ നാഥനായ കലീശ്വരനിലേക്ക് മാത്രം.

 

ഈ വാർത്ത കാലകേയനെ അറിയിക്കുവാനും കലികാശൈല പീഠഭൂമിയില്‍ ദീര്‍ഘകാലത്തേക്ക് പൂജകള്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ചെയുവാനും അവരെ കൊണ്ട് ഉപാസന നടത്തേണ്ടുന്ന ഉപദേശം നല്‍കുവാനുമായി പുറത്തേക്കിറങ്ങി.

തന്‍റെ ഡ്രൈവറെ വിളിച്ചു. ഡ്രൈവർ വന്നു കാറ് പുറത്തേക്കെടുത്തു.

അയാൾ കാറിൽ കയറി കലിശപുരത്തെക്കു പുറപ്പെട്ടു .

മഹാശയ കാലകേയന്‍റെ മാളികയിലേക്ക്,

<<<<<O>>>>>

 

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.