കാത്തവരായ൯ ആ സത്വത്തെ നമസ്കരിച്ചു.
ആ സത്വം പത്താൾ പൊക്കത്തിൽ നിന്നും പത്തടി ഉയരത്തിലേക്ക് രൂപം മാറി.
എന്നിട്ട് “ഹ്രാ ,,,,,,” എന്നലറി കൊണ്ട് കൈയിലെ ചങ്ങല ഗദ കറക്കി മരങ്ങളെയും പാറക്കൂട്ടങ്ങളെയും ആക്രമിച്ചു.
ആ ഗദയുടെ ശക്തിയിൽ മരങ്ങൾ കടപുഴകി വീണു പാറക്കെട്ടുകൾ ഉഗ്രസ്ഫോടനത്തോടെ തകർന്നു.
എങ്ങും പാറ പൊടിഞ്ഞ പുകയുയർന്നു ,, തന്റെ അപ്രമാധിത്വം പ്രകൃതിയോട് കാണിച്ചതിന് ശേഷം ആ രാക്ഷസൻ കാത്തവരായനെ നോക്കികൊണ്ട് പറഞ്ഞു.
“കാത്തവരായാ,,, കലീശ്വരൻ എനിക്ക് അവതാരത്തിനുള്ള വഴിയൊരുക്കി യിരിക്കുന്നു , എനിക്കായി നിയോഗങ്ങളും കല്പിച്ചിരിക്കുന്നു, സഹായത്തിനു നീ ഉണ്ടാകണം ,,,,”
“രാക്ഷസ ശ്രേഷ്ഠാ അങ്ങയുടെ സഹായത്തിനെന്നും ഞാനുണ്ടാകും ”
“കാത്തവരായ ,,, എന്റെ വിഹാര കേന്ദ്രം ഈ കൊടും വനത്തിനുള്ളിലായിരിക്കും , ധൂമാന്തക ഹസ്തപാദന്റെ പുനർജന്മമായ കാലകേയെന് ആവശ്യം വരുന്ന വേളയിൽ എന്റെ ശക്തിയും കഴിവുമെല്ലാം അവനു വേണ്ടി വിനിയോഗിക്കുക തന്നെ ചെയ്യും , ഈ വനത്തിലെ സകലതും ഇനിയെന്റെ വരുതിയിലാണ് .. ”
അതുകേട്ടു കാത്തവരായ൯ ആ രാക്ഷസനെ നമസ്കരിച്ചു.
കാലനേമി എന്ന ആ രാക്ഷസൻ ഗദയും കറക്കി വനാന്തർഭാഗത്തേക്ക് സ്വൈര്യവിഹാരത്തിനായി നടന്നു.
കാത്തവരായ൯ സ്നാനത്തിനായി ആ നദിയിലേക്ക് ചാടുകയും ചെയ്തു.
അതേ സമയം
അരുണേശ്വരത്ത് കാലകേയന്റെ ഗുരുനാഥനായ ശ്രോണപാദ൯ ഉറക്കത്തില് നിന്നും വേഗമുണര്ന്നു.
അയാൾ അതിയായ സന്തോഷത്തിലായിരുന്നു.
കലി തന്റെ അംശമായ കാലനേമിയെ കാലകെയന്റെ സഹായത്തിനായി. മണ്ണിൽ അവതരിപ്പിച്ചിരിക്കുന്നു.
അതിനർത്ഥം ഇനിയാർക്കും കാലകേയന്റെ ലക്ഷ്യത്തിനു വിഘ്നം സൃഷ്ടിക്കുവാനാകില്ല.
കാലനേമി എന്നത് കലീശ്വരന്റെ ശക്തിയുടെ ഒരംശമാണ്, കലീശ്വരന്റെ അംശമായ രാക്ഷസസ്വരുപം.
ആരാലും അടക്കാനോ ഒടുക്കാനോ സാധിക്കില്ല അത്രക്കും മഹാശക്തൻ
രുപം കൊണ്ടത് പാറകല്ലിനെ ആധാരമാക്കി.
ഒരു മനുഷ്യനും ഒരു ദേവനും കാലനേമിയെന്ന രാക്ഷസനേ ഇല്ലാതെയാക്കുവാനാകില്ല.
ശ്രോണപാദ൯ അത്യുത്സാഹത്തിലായി.
ഒപ്പം അരസഹസ്രാബ്ദം മുൻപേ മറഞ്ഞു പോയ മാന്ത്രികനായ മഹാഗുരു കലിയൻ കർത്തവരായ൯ മറനീക്കി മണ്ണിൽ പ്രത്യക്ഷപെട്ടിരിക്കുന്നു.തന്റെ ശിഷ്യനായ ധൂമാന്തക ഹസ്തപാദന്റെ പുനർജന്മമായ കാലകേയനെ സകലമന്ത്രവിധികളും കൊണ്ട് നയിക്കുവാനായി.
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല് കഥ വന്നൂ…