അപരാജിതൻ 30 [Harshan] 10238

 

അരുണേശ്വരം പോലീസ് സ്റ്റേഷനിൽ

അമീറും മറ്റുള്ളവരും പുറത്തെ ബെഞ്ചിൽ എസ് ഐ ഗുണശേഖരനെ കാത്തിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടികളുടെ അവസ്ഥയോർത്ത് അമീർ അങ്ങേയറ്റം വിഷമത്തിലായിരുന്നു.

അപ്പോളാണ് പുറത്തു നിന്നും  യതീന്ദ്രൻ അവിടെ എത്തിയത്.

യതീന്ദ്രനെ കണ്ടപ്പോൾ പരാതി കൊടുക്കനായി വന്നപ്പോൾ യതീന്ദ്രനെ കണ്ടു പരിചയമുള്ള   മുറക്കബയിലെ ഒരാൾ എഴുന്നേറ്റു.

അയാളുടെ ഒപ്പം മറ്റുള്ളവരും എഴുന്നേറ്റു.

“ഒരറിവും ഇതുവരെ ഞങ്ങൾക്ക് കിട്ടിയിട്ടില്ല .നിങ്ങൾക്ക് വല്ലതും

കിട്ടിയോ ?”യതീന്ദ്രന്‍ ചോദിച്ചു

“ഇല്ല സാർ ,, ഒരറിവുമില്ല ,, അതൊന്നു തിരക്കാനായി വന്നതാ ,,, ” അമീർ യതീന്ദ്രനോട് പറഞ്ഞു.

“വിഷമിക്കരുത്,,, ഞങ്ങൾ അന്വേഷിക്കുന്നുണ്ട്  അവർക്കൊന്നും സംഭവിക്കാതെ യിരിക്കാൻ പ്രാർത്ഥിക്കൂ  ,, ”

“ഞങ്ങൾ എസ് ഐ സാറിനെ കാത്തിരിക്കുന്നതാ സർ ,, അദ്ദേഹത്തെ ഒന്ന് നേരിൽ കണ്ടപേക്ഷിക്കാമെന്നു കരുതി ,, “അമീര്‍ അറിയിച്ചു.

“എന്താ നിങ്ങളുടെ പേര് ?’

“അമീര്‍ , അമീര്‍ മുസ്തഫ , “

“അമീര്‍ , എസ് ഐ സാര്‍ അൽപ്പം കഴിഞ്ഞേ വരികയുള്ളൂ ,, ഒരു അന്വേഷണവുമായി ബന്ധപെട്ട് പുറത്തു പോയിരിക്കുകയാ ,,ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട് ,,എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാം, നിങ്ങളിപ്പോള്‍ പൊയ്ക്കൊളൂ  ,”

യതീന്ദ്രൻ അതും പറഞ്ഞു അമീറിന്‍റെ ചുമലില്‍ ഒന്നു തൊട്ട് ഉള്ളിലേക്ക് നടന്നു.

പക്ഷേ അമീറും ഗ്രാമക്കാരും തിരികെ പോകാതെ പുറത്തു തന്നെ കാത്തുനിന്നു.

അൽപ്പം  കഴിഞ്ഞപ്പോൾ എസ് ഐ ഗുണശേഖരനും എ എസ് ഐ ഷണ്മുഖനും അവിടെ എത്തി. അവർ ജീപ്പിൽ നിന്നും പുറത്തേക്കിങ്ങി

സ്റ്റേഷനിലേക്ക് കയറി വരുമ്പോൾ അമീറടക്കമുള്ളവർ എഴുന്നേറ്റു ഭവ്യതയോടെ നിന്നു.

വെളുത്ത ജുബ്ബയും പൈജാമയു൦ ധരിച്ച സൂഫികളെ കണ്ടപ്പോള്‍ ഗുണശേഖരന് ഈര്‍ഷ്യ തോന്നി.

“ഹമ് ,,എന്താ ?” ഗുണശേഖരൻ ആ ഇഷ്ടകേടോടെ  ചോദിച്ചു.

” മുറാക്കബയിൽ നിന്നാ ,,സാറേ ,  അവിടത്തെ കുട്ടികളെ തട്ടിക്കൊണ്ടു പോയതായി പരാതി തന്നിരുന്നു “അമീ൪ വിനയത്തോടെ പറഞ്ഞു

“അതിന് ….?.” ഗുണശേഖരൻ ചോദിച്ചു.

“സർ ,,വല്ല വിവരവു൦ കിട്ടിയോ  എന്നറിയാൻ വന്നതാ സർ ,,,,,,,”

“ഇല്ല ഒരു വിവരവും കിട്ടിയിട്ടില്ല ,, ” അയാൾ മറുപടി പറഞ്ഞു.

“സർ ,, രണ്ടു ദിവസം കഴിഞ്ഞു ഞങ്ങടെ  കുട്ടികളെ കൊണ്ട്പോയിട്ട് ,, ആര് കൊണ്ട് പോയെന്നോ ,, എവിടെ പോയെന്നോ ഒന്നും ഞങ്ങൾക്കറിയില്ല , ഒന്ന് വേഗം അന്വേഷിച്ചു കണ്ടു പിടിക്കണം സർ ” അമീർ കൈ കൂപ്പി അയാളോട് അപേക്ഷിച്ചു

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.