അപരാജിതൻ 30 [Harshan] 10238

കാൽപ്പെരുമാറ്റം അടുത്തേക്ക് വന്നു കൊണ്ടിരുന്നു.

ഒടുവിൽ വന്നയാളെ കണ്ടവൾ ഞെട്ടി

നെറ്റിയിൽ ത്രിശൂല തിലകം ചാർത്തി കഴുത്തിൽ രുദ്രാക്ഷമണി മാലയണിഞ്ഞു കരുത്തനും സുന്ദരനുമായ ഒരു യുവാവ്.അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതും നടുങ്ങി പോയി ,,

ശങ്കരൻ , തന്‍റെ  പ്രാണന്‍ , തന്‍റെ അപ്പു

അത്ഭുതത്തോടെ അവൾ അവനെതന്നെ  നോക്കി

അവൻ അവളുടെ സമീപമിരുന്നു.

 

“അപ്പൂ എന്നു വിളിക്കണമെന്നുണ്ട് , പക്ഷേ സ്വപ്നത്തില്‍ വിളിക്കാന്‍ സാധിക്കുന്നില്ല,  “

അതോടൊപ്പം താൻ ഉള്ളിൽ നഗ്നയാണെന്ന തിരിച്ചറിവ് അവളെയാകെ ആശങ്കയിലാക്കി.

 

“വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു, ഞാനാ ദേവിയെ എടുത്തുകൊണ്ടു വന്നത് ,, ഭയപ്പെടണ്ട ദേവിയിവിടെ സുരക്ഷിതയാണ്”  അവന്‍ പറഞ്ഞു

 

“കൊണ്ട് വരുമ്പോൾ ബോധമില്ലാതേ  തണുത്ത് വിറയ്ക്കുകയായിരുന്നു ,, ഞാനാ ദേവിയുടെ വസ്ത്രങ്ങൾ  അഴിച്ചു മാറ്റിയത് ,, “അത്കേട്ടവളുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു

 

അവന്‍ കൈയിൽ കരുതിയ സ്ഫടിക കോപ്പയിൽ ചൂടുള്ള ആവി പറക്കുന്ന കാപ്പി അവൾക്കു നേരെ നീട്ടി.

“കടുപ്പം കൂടുതലായിരിക്കും , പായകപ്പലിൽ കടലിനോടു മല്ലിട്ടു യാത്ര ചെയ്യുമ്പോൾ കടുപ്പം കൂടിയ കാപ്പിയാണ് ഉപയോഗിക്കുന്നത് “

അവൾ വിറയ്ക്കുന്ന കൈകളോടെ ആ കോപ്പ വാങ്ങി

“കുടിച്ചോളൂ ,,,,,,,ഭയം വേണ്ട ,,,,,,” അവനവളെ ആശ്വസിപ്പിച്ചു കൊണ്ട് കാപ്പി കുടിക്കാൻ പ്രേരിപ്പിച്ചു

അവൾ വാങ്ങി ഒരു കവിൾ ഇറക്കി

നല്ല കയ്പുണ്ട് , ഭാഗികമായി മധുരവും , പക്ഷെ ഇറക്കുമ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം തോന്നുന്നു.

അപ്പോൾ ഒരു മുട്ടൽ കേട്ടു

“ഉള്ളേ വാങ്കളെ ,,,,,,” അവൻ ഉറക്കെ വിളിച്ചു പറഞ്ഞു

ഒരുപടയാളി വേഷം ധരിച്ച ആൾ അങ്ങോട്ടേക്ക് വന്നു

ഒരു മൂലയിലായി നിന്നു

“മന്നാ ,,,,,തികൈ തിരുപ്പി വിടണോ൦ ,,, പായ കീളെ മുറുക്കണോം “

 

നീങ്കളെ  സെയ്തിടുങ്കളെ ,,,,,,”അവന്‍ മറുപടി പറഞ്ഞു

 

അനുവാദം കിട്ടിയപ്പോൾ അയാൾ വണങ്ങി അവിടെ നിന്നും മുകളിലേക് പോയി

അവൾക്കു അയാളോട് പറഞ്ഞത് മനസിലായില്ല എന്ന് അവളുടെ മുഖം നോക്കിയപ്പോള്‍ അവന്  മനസിലായി.

 

“ദേവി ,,സമുദ്രത്തിലൂടെ  യാത്രചെയുമ്പോൾ നമ്മൾ ദിശ തിരിക്കണം , അതിനായി പായകൾ കാറ്റിന്‍റെ ഗതിക്കനുസരിച്ചു തിരിച്ചു കെട്ടണം, അതിനു വേണ്ടിയാണ് എന്നെ വിളിച്ചത് , ഞാൻ അവരോടു തന്നെ ചെയ്യാൻ പറഞ്ഞതാണ് ,,,ദേവി ,,എങ്ങനെയാണ് ഈ സമുദ്രത്തിൽ എത്തിയത്,,അതും തീര്‍ത്തൂം ഒറ്റപ്പെട്ട്  ?”

അറിയില്ലെന്ന് അവള്‍ തലയാട്ടി.

Updated: December 14, 2021 — 12:06 pm

802 Comments

  1. ❤️❤️❤️❤️

  2. Harshettaa innu varuoo

  3. Next part പെട്ടന്ന് താ

  4. Harshappi…..,

  5. Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu

  6. Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram

  7. Evide admin postanam ennu thonnu

    1. ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്

  8. 5 minutes ,,daaa vannu

    1. കാത്തിരിക്കുന്നു…
      ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….

  9. നല്ല കട്ട പോസ്റ്റ്‌ ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…

  10. pl വന്നൂട്ടോ

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും

  11. Refresh adichu maduthu harsheta

  12. Pl ല്‍ കഥ വന്നൂ…

Comments are closed.