“അപ്പൂ ,,,,,,,,,,,,” എന്ന് ഒരു സീല്കാരത്തോടെ വിളിച്ചു കൊണ്ടവൾ വൈകാരികതയോടെ തന്റെ ചുണ്ടിൽ ശക്തിയായി പല്ലമർത്തിയതും അവളുടെ ദന്തക്ഷതമേറ്റ് മുറിവേറ്റ തന്റെ ചുണ്ടിൽ നിന്നും ചുടു ചോര ഒഴുകികൊണ്ടിരുന്നു
തന്റെ രക്തം അവളുടെ നഗ്നമായ മാറിടങ്ങൾക്കിടയിലെ ചാലിലൂടെ ഒഴുകി കൊണ്ട് അവളുടെ ആലിലവയറിനു നടുവിലൂടെ മെല്ലെയൊഴുകി അവളുടെ പൊക്കിൾചുഴിയിൽ വന്നു തളം കെട്ടി അടിവയറിലൂടെ അരയിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
തീക്ഷ്ണമായ വികാരം പൂണ്ടയവൾ തന്റെ ചോരയൊഴുകുന്ന ചുണ്ടിനെ അധരങ്ങൾക്കിടയിലാക്കി തന്റെ രക്തത്തെ വലിച്ചു കുടിച്ചു കൊണ്ടിരുന്നു. തന്റെ വികാരം തന്നെ ഉന്മത്തനും ഭ്രാന്തനുമാക്കി കൊണ്ടിരിക്കുകയാണെന്ന് ആദി തിരിച്ചറിഞ്ഞു.അവളുടെ ഉടലിനോടു ചേരണം അവളെയറിയണം അവളുടെ ദേഹത്തോട് ചേർന്ന് കിടന്നവളുടെ ദേഹത്തിൽ അലിഞ്ഞു ചേരണം , തന്റെ വികാരം അവളുടെ വികാരവുമായി സംഗമിപ്പിക്കണം എന്ന ആവേശം അവനിൽ ഭ്രാന്തമായി ഉടലെടുത്തുകൊണ്ടിരുന്നു.
അവൻ്റെ ബോധം നഷ്ടമാകുന്ന പോലെയൊരു നിലയിലേക്കെത്തി. അവന്റെ കരങ്ങൾ അവളുടെ തുടകളിൽ മെല്ലെയമർന്നു, അവളുടെ ചൂട് നിറഞ്ഞ ഉൾത്തുടയിലേക്ക് മെല്ലെയവന്റെ കരങ്ങൾ ഗമിച്ചു, വൈകാരികതയുടെ മൂർധന്യാവസ്ഥയിൽ അവൾ ഒരു നിശ്വാസത്തോടെ തുടകൾ കൂട്ടിയമർത്തിയവന്റെ വിരലുകളെ തുടകൾക്കുള്ളിൽ തടവിലാക്കി.
അവന്റെ കൈകൾ ശക്തിയായി മരചില്ലയിലമർന്നു. ദേഹമാകെ വിറകൊള്ളുന്ന പോലെ, അടിവയറില്‍ നിന്നും അരയെ കൊളുത്തി വലിക്കുന്ന പോലെയൊരു സുഖം.
അവനിൽ നിന്നും ഇതുവരെ നഷ്ടമാകാതെ സംരക്ഷിക്കപ്പെട്ട അവൻ്റെ രേതസ് ഒരു ഗംഗാപ്രവാഹം പോലെയൊഴുകുവാൻ വെമ്പൽകൊണ്ട് മുകളിലേക്ക് ഉയർന്നുകയറുകയും ചെയ്തു.
ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന പോലെ , തുടകളിലും അരക്കെട്ടിലും ഭാരം ഉരുണ്ടു കയറുന്ന പോലെ, വികാരപാരവശ്യത്താലവന്റെ കണ്ണുകള്‍ സ്വര്‍ഗീയമായ അനുഭൂതിയിലേക്കുള്ള പ്രയാണമെന്ന പോലെ പാതിയടഞ്ഞു.
❤️❤️❤️❤️
Harshettaa innu varuoo
Nyc
Next part പെട്ടന്ന് താ
Harshappi…..,
Njan e story vayikkan thudaghiyittu kurachu kaalam aayi part 12 ethi innu njan night nokkiyappo kittunnillayirunnu database error kanikkukayayirunnu appo njan veruthe search cheythappol e story enikku oru story applicationil kaanan kazhinju athu entha aghane ithu harshante story alle 12 aamathe partil comment disable aanu atha ithil kayari ittathu
Enikke oru doubt dheera Enna thelugu movie de oru thread undo e stroyil, just a doubt mathram
Evide admin postanam ennu thonnu
ഹർഷേട്ടൻ ആണ് പോസ്റ്റ് ചെയ്യുന്നത്
5 minutes ,,daaa vannu
കാത്തിരിക്കുന്നു…
ഈ ഭാഗത്തിന്റെ ശോകം മാറും എന്ന് പ്രതീക്ഷിക്കുന്നു….
Waiting
Pl vannu
നല്ല കട്ട പോസ്റ്റ് ???… തോണ്ടി തോണ്ടി കൈ തേഞ്ഞു…
pl വന്നൂട്ടോ
ന്നാ ഇവിടെ ഇപ്പം വരുവായിരിക്കും
Refresh adichu maduthu harsheta
Pl ല്‍ കഥ വന്നൂ…