അപരാജിതൻ 29 [Harshan] 9700

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Updated: December 14, 2021 — 12:06 pm

359 Comments

  1. ചേട്ടാ എന്റെ ഒരു സംശയങ്ങൾ ആണ്…

    ബാലു ആണോ ആദി ആദിശങ്കരൻ.. അപ്പു….

    ചിന്നു ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളു അത് എന്റെ മാഷ് ആണ് എന്ന് പറഞ്ഞത് ഓർക്കുന്നു…

    ഈ ചാപ്റ്റർ അത് പറയുന്നുണ്ട്.. അവളുടെ സംസാരത്തിൽ അപ്പുവിനോട് ഉള്ള പ്രേമം ഫീൽ ചെയ്യുന്നുണ്ട്……..

    ശങ്കരന്റെ പാതി ശങ്കരി..
    സ്ത്രി ഇല്ലാതെ പുരുഷൻ പൂർണ്ണമാവില്ല…..

    അങ്ങനെ ആണേ പാറുവും.. അപ്പുവും ഒന്നാവും അവരെ പിരിക്കാൻ മരണത്തിനു പോലും ആകില്ല….

    ലക്ഷ്മി അമ്മയുടെ പേരിൽ കൊടുത്താ സത്യം… വൈഗയെ കെട്ടും എന്ന്…
    വൈഗ ഒരു നദി അല്ലെ അപ്പോൾ ഗംഗ ക്കു സമം…

    അപ്രമാലി….. ചാരു പറഞ്ഞ സ്വപ്നം

    ആകെ വട്ട് ആകുന്നു…

    1. Ellathinem ang kettum… Allaphinne..

  2. ഹർഷജി സൂപ്പർ ഒന്നുംതന്നെ പറയാനില്ല പിന്നെ സംഹാരം പതിയെ മതി,???

  3. ഇതെപ്പൊ ? ഇന്ന് വൈകുന്നേരം വരുമെന്ന് കരുതിയിരുന്ന ഞാനപ്പോ മണ്ടൻ ?
    Anyway ❤️

    1. & ഈ മാസത്തിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാപ്റ്റർ ഇതാണ് ട്ടോ ❤️

  4. ഇനി അപ്പുവും പാർവതിയും കണ്ടു മുട്ടുന്ന രംഗം ഒരു ഒന്നൊന്നര രംഗം ആയിരിക്കണം എന്നുണ്ട്… ചുമ്മാ വായിച്ചു ദൃതങ്കപുളകിതനാകാനാണു കേട്ടോ ❤❤❤❤❤❤❤❤❤❤❤??????????????????❤❤❤❤

    1. സംഹാരം ?

  5. ?കിടു പണി തുടങ്ങുവാൻ പോകുവാണ് മക്കളെ ❣️

  6. ❤️❤️❤️

  7. ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ഹ… പിടുത്തം തരാതെ മുന്നേറുകയാണല്ലേ…. ഹർഷാ മോനെ കൊള്ളാം..

  8. Harshetta ore poli??❤

    1. നന്നായിരുന്നു…..

  9. ❤❤❤❤❤❤❤❤❤❤❤❤❤

  10. ചെമ്പൂർ പട്ടേരി

    ചതി കൊടുംചതി ഇനി വെള്ളിയാഴ്ചയോ ???????

    1. സുദർശനൻ

      ഹർഷൻ വ്യാഴമോ വെള്ളിയോ എന്നു പറഞ്ഞാൽ ബുധനാഴ്ച എന്നാണെന്ന് അറിയില്ലേ! ബുധനാഴ്ച വൈകിട്ട് വന്നു നോക്കാം. മിക്കവാറും ഉണ്ടായിരിക്കും.

  11. ഹർഷോയ് മുത്തെ പൊളിച്ചു തിമിർത്തു തകർത്തു…
    നമ്മുടെ പയ്യൻ്റെ കളി തുടങ്ങാൻ പോവുകയാണ് അല്ലെ…

  12. പൂരം കോടിയേറിയല്ലോ…. Exitement ഓരോ നിമിഷത്തിലും കൂടികൊണ്ടിരിക്യാ

  13. ഇനിയാണ് ആരംഭം…. സംഹാരം!!!?

    യെന്റെ പൊന്നോ ആലോജിക്കുമ്പോ തന്നെ രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കണ അവസ്ഥ??

  14. Muhammed suhail n c

    Ee partum polichu adukki man ?????ini aan sherikkumulla yudham?????appol adutha partn kanam ???????adutha partn i am waiting ??????appol by goodnight ??????????

  15. സുജിത് ഗോൾഡൻ

    ജഗന്നാഥനെ ഒരുപാട് ഇഷ്ടപ്പെട്ടു….

  16. ഇനിയാണ് കളി ??

  17. ?????????

  18. ?? ? ? ? ? ? ? ? ??

    ?❤️❤️❤️?

  19. ഹർഷൻ bro ആദി അവസാനം പറഞ്ഞപോലെ ഇനി സംഹാരം മാത്രമേ ഉണ്ടകുവൊള്ളോ…… പാറുവും അപ്പുവും ശിവശയിലത്തു വച്ചു കണ്ടുമുട്ടുമോ ???ഇനി full fight mode ???ആയിരിക്കുവോ

  20. ഹർഷൻ bro ആദി അവസാനം പറഞ്ഞപോലെ ഇനി സംഹാരം മാത്രമേ ഉണ്ടകുവൊള്ളോ…… പാറുവും അപ്പുവും ശിവശയിലത്തു വച്ചു കണ്ടുമുട്ടുമോ ???

  21. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  22. Orupadu ishtamayi bro

  23. ചന്തക്കാട് വിശ്വൻ

    ഇനി കളർ മാറുകയാണ് മോനെ ???

Comments are closed.